Tsunami | Starvision News Malayalam
വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി തിരമാലകൾ; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു
മോസ്കോ: റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായ വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണിത്. വടക്കൻ പസഫിക് മേഖലയിലാണ് സുനാമിയുണ്ടായത്. അലാസ്ക, ഹവായ്, ന്യൂസിലൻഡിന് തെക്ക് തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പുണ്ട്. ഹോണോലുലുവിൽ സുനാമി മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുകയും ആളുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്തു. ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയം ഒഴിപ്പിച്ചു. എത്രത്തോളം നാശനഷ്ടമുണ്ടായെന്ന് ഇപ്പോൾ വ്യക്തമല്ല.
ഹവായ്, ചിലി, ജപ്പാൻ, സോളമൻ ദ്വീപുകളിലെ ചില തീരപ്രദേശങ്ങളിൽ കടൽനിരപ്പിൽ നിന്ന് 1 മുതൽ 3 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. റഷ്യയുടെയും ഇക്വഡോറിന്റെയും ചില തീരപ്രദേശങ്ങളിൽ 3 മീറ്ററിൽ കൂടുതൽ ഉയരമുള്ള തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജനങ്ങളെ സുരക്ഷിതരാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
റഷ്യയിലെ കംചട്ക ഉപദ്വീപിലാണ് ഭൂകമ്പമുണ്ടായത്. പസഫിക് സമുദ്രത്തിലെ പെട്രോപാവ്ലോവ്സ്-കംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
The post വൻ ഭൂചലനത്തിന് പിന്നാലെ റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി തിരമാലകൾ; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു appeared first on Starvision News Malayalam.
തയ്‍വാനെ നടുക്കി ഭൂചലനം; തകർന്നടിഞ്ഞ് പടുകൂറ്റൻ കെട്ടിടങ്ങൾ; ഇതുവരെ 7 മരണമാണ് സ്ഥിരീകരിച്ചത്
വരും മണിക്കൂറുകളിൽ തുടർ ചലനങ്ങളുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 1999ൽ 2400 പേരുടെ മരണത്തിനിടയാക്കിയ 7.6 തീവ്രതയുള്ള ഭൂചലനത്തിനു ശേഷം ഇത്ര ശക്തമായ പ്രകമ്പനം ആദ്യമായാണ് ഉണ്ടാകുന്നത്. നിരവധി ബഹുനില കെട്ടിടങ്ങൾ‌ നിലം പൊത്തിയതോടെ തായ്പേയ് സിറ്റിയിൽ പൊടിപടലം നിറഞ്ഞിരിക്കുകയാണ്. 7.4 തീവ്രതയുള്ള ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ തയ്‌വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലും ഫിലിപ്പീൻസിലും സൂനാമി മുന്നറിയിപ്പുമുണ്ട്.
ദുരന്തത്തിൽ 7 പേർ മരിച്ചത് മണ്ണിടിച്ചിലിനെ തുടർന്ന് ആണെന്നാണ് വിവരം. മലകയറാൻ പോയ മൂന്നുപേർ, തെറിച്ചുവന്ന പാറക്കല്ലുകൾ ഇടിച്ചു മരിക്കുകയായിരുന്നു. ഇതുവഴി പോവുകയായിരുന്ന ട്രക്ക് ഡ്രൈവറാണ് മരിച്ച നാലാമത്തെയാൾ. വാഹനത്തിനു മുകളിലേക്ക് മണ്ണും പാറക്കല്ലും ഇടിഞ്ഞു വീഴുകയായിരുന്നു. റോഡുകളിലുണ്ടായ തടസ്സം ബുൾഡോസർ ഉപയോഗിച്ച് മാറ്റിക്കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് സൈന്യവും രംഗത്തുണ്ട്.
The post തയ്‍വാനെ നടുക്കി ഭൂചലനം; തകർന്നടിഞ്ഞ് പടുകൂറ്റൻ കെട്ടിടങ്ങൾ; ഇതുവരെ 7 മരണമാണ് സ്ഥിരീകരിച്ചത് appeared first on Starvision News Malayalam.
ലോകത്തെ നടുക്കിയ രാക്ഷസൻ തിരയ്ക്ക് 18 വയസ്
ലോകത്തെ വിറപ്പിച്ച് ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത രാക്ഷസൻ തിരയ്ക്ക് 18 വയസ്. 2004 ഡിസംബർ 26 നാണ് ആർത്തലച്ചെത്തിയ സുനാമി കരയിൽ പതിച്ചത്. ഏകദേശം മൂന്ന് ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർ അനാഥരാവുകയും ചെയ്തു.
14 രാജ്യങ്ങളെയാണ് സുനാമി ബാധിച്ചത്. ഏറ്റവും കൂടുതൽ ദുരിതം വിതച്ചത് ഇന്തോനേഷ്യയിലാണ്. ഇന്തോനേഷ്യയിൽ മാത്രം 1.5 ലക്ഷത്തിലധികം പേരെ ദുരന്തം ബാധിച്ചു. അവരിൽ പലർക്കും വീടുകൾ നഷ്ടപ്പെടുകയും അനാഥരായിത്തീരുകയും ചെയ്തു. ശ്രീലങ്ക, ഇന്ത്യ, തായ്ലൻഡ് എന്നീ രാജ്യങ്ങളെയും ദുരന്തം വളരെയധികം ബാധിച്ചു. ശ്രീലങ്കയിൽ 35,322 പേരും ഇന്ത്യയിൽ 12,405 പേരും ദുരന്തത്തിന് ഇരയായി. തായ്ലൻഡിൽ 8,000 ത്തിലധികം പേർ ദുരന്തത്തിൽ മരിച്ചതായാണ് റിപ്പോർട്ട്.
The post ലോകത്തെ നടുക്കിയ രാക്ഷസൻ തിരയ്ക്ക് 18 വയസ് appeared first on Starvision News Malayalam.