Tripunithura accident | Starvision News Malayalam

തൃപ്പൂണിത്തുറയിലെ അപകടം: 24 മണിക്കൂർ കഴിയും മുൻപ് നടപടിയെടുത്ത് മന്ത്രി മുഹമ്മദ് റിയാസ്
എറണാകുളം: എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മാർക്കറ്റ് റോഡിൽ നിർമ്മാണത്തിൽ ഇരിക്കുന്ന പാലത്തിൽ നിന്നും ബൈക്ക് യാത്രികൻ കുഴിയിൽ വീണ് മരണപ്പെട്ടിരുന്നു. ദൗർഭാഗ്യകരമായ ഒരു സംഭവമാണിത്.

അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് എൻജിനീയറോട് ആവശ്യപ്പെട്ടിരുന്നു. ലഭ്യമായ റിപ്പോർട്ട് പരിശോധിച്ചതിൻ്റെ ഭാഗമായി പാലം വിഭാഗം എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റൻ്റ് എൻജിനീയർ, ഓവർസിയർ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ നിർദ്ദേശം നൽകി.

കർക്കശമായ വകുപ്പുകൾ ചേർത്ത് കേസ് എടുക്കണമെന്ന പൊതുമരാമത്ത് വകുപ്പിൻ്റെ അഭിപ്രായം വകുപ്പ് സെക്രട്ടറി എറണാകുളം ജില്ലാ കളക്ടറെ നേരത്തെ അറിയിച്ചിരുന്നു.

The post തൃപ്പൂണിത്തുറയിലെ അപകടം: 24 മണിക്കൂർ കഴിയും മുൻപ് നടപടിയെടുത്ത് മന്ത്രി മുഹമ്മദ് റിയാസ് appeared first on Starvision News Malayalam.