Tribal people | Starvision News Malayalam
	1	</sy:updateFrequency>
Tribal people | Starvision News Malayalam
ഗോത്ര ജനവിഭാഗത്തെ സാമൂഹിക പുരോഗതിയിലേക്കു നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ഗോത്ര ജനവിഭാഗത്തെ സാമൂഹിക പുരോഗതിയിലേക്കു നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ എല്ലാ പട്ടികവർഗ്ഗ വിഭാഗം കുടുംബങ്ങൾക്കും ഭൂമിയും വീടും ഉറപ്പാക്കുമെന്നും പട്ടികവർഗ്ഗ വിഭാഗത്തിലെ കുടുംബത്തിലൊരാൾക്കെങ്കിലും ജോലി ഉറപ്പാക്കുമെന്നും സാമൂഹികനീതിയിലൂന്നിയവികസന കാഴ്ച്ചപ്പാടാണ് സർക്കാരിന്റെതുമെന്ന് അദ്ധേഹം പറഞ്ഞു. തദ്ധേശീയ ജനതയുടെ അന്തര്‍ദേശീയ ദിനാചരണത്തിന്‍റെ ഭാഗമായി ആഗസ്റ്റ് 9 മുതല്‍ 15 വരെ സംസ്ഥാന പട്ടിക വര്‍ഗ്ഗ വകുപ്പ് സംഘടിക്കുന്ന ഗോത്രാരോഗ്യ വാരാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പട്ടിക ജാതി- പട്ടിക വര്‍ഗ്ഗ -പിന്നാക്ക [...]
The post ഗോത്ര ജനവിഭാഗത്തെ സാമൂഹിക പുരോഗതിയിലേക്കു നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ appeared first on Starvision News Malayalam.
തിരുവനന്തപുരം: ഗോത്ര ജനവിഭാഗത്തെ സാമൂഹിക പുരോഗതിയിലേക്കു നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ എല്ലാ പട്ടികവർഗ്ഗ വിഭാഗം കുടുംബങ്ങൾക്കും ഭൂമിയും വീടും ഉറപ്പാക്കുമെന്നും പട്ടികവർഗ്ഗ വിഭാഗത്തിലെ കുടുംബത്തിലൊരാൾക്കെങ്കിലും ജോലി ഉറപ്പാക്കുമെന്നും സാമൂഹികനീതിയിലൂന്നിയവികസന കാഴ്ച്ചപ്പാടാണ് സർക്കാരിന്റെതുമെന്ന് അദ്ധേഹം പറഞ്ഞു.