Tribal Art Exhibition and Marketing Fair | Starvision News Malayalam
‘അഗസ്ത്യ 2022’: ഗോത്ര കലാപ്രദര്‍ശന വിപണന മേളക്ക്  മാര്‍ച്ച് 25 തുടക്കമാകും
തിരുവനന്തപുരം: ഗോത്രജനതയുടെ തനത് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനും വിപണി കണ്ടെത്തുന്നതിനുമായി സംഘടിപ്പിക്കുന്ന ഗോത്ര കലാപ്രദര്‍ശന വിപണന മേള -‘അഗസ്ത്യ 2022’ ന് മാര്‍ച്ച് 25 ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് തുടക്കമാകും. പാളയം മഹാത്മ അയ്യങ്കാളി ഹാളില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം വി.കെ പ്രശാന്ത് എം.എല്‍.എ നിര്‍വഹിക്കും. ഗോത്ര വിഭവങ്ങള്‍ പരിചയപ്പെടുന്നതിനൊപ്പം പരമ്പരാഗത ചികിത്സാ രീതികളും ഗ്രോത്രകലകളും സംരക്ഷിക്കുകയും അവ പൊതുജന മധ്യത്തില്‍ അവതരിപ്പിക്കുകയുമാണ് മേളയുടെ ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ജി.സ്റ്റീഫന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ നവ്ജ്യോത് [...]
The post ‘അഗസ്ത്യ 2022’: ഗോത്ര കലാപ്രദര്‍ശന വിപണന മേളക്ക്  മാര്‍ച്ച് 25 തുടക്കമാകും appeared first on Starvision News Malayalam.