treatment fault | Starvision News Malayalam
treatment fault | Starvision News Malayalam
പിഞ്ചുകുഞ്ഞിന്റെ മരണകാരണം ചികിത്സാ പിഴവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് 
മലപ്പുറം: വായില്‍ കമ്പുകൊണ്ട് മുറിഞ്ഞതിന് ചികിത്സ തേടിയ നാലുവയസ്സുകാരന്റെ മരണത്തിന് കാരണമായത് ചികിത്സാ പിഴവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അനസ്തേഷ്യ കൊടുത്തതാണ് മരണത്തിനിടയാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിന് കാരണമാകുന്ന മുറിവൊന്നുമല്ല വായിലുണ്ടായിരുന്നത്. അനസ്തേഷ്യ മൂലം ആരോഗ്യസ്ഥിതി മോശമായത് മരണത്തിലേക്ക് നയിച്ചു. ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. കളിക്കുന്നതിനിടെ വായയില്‍ കമ്പു തട്ടി മുറിഞ്ഞതിനെ തുടർന്നാണ് മുഹമ്മദ് ഷാനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ ഒന്നിന് കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിലാണ് അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ മരിച്ചത്.  മുറിവിന് [...]
The post പിഞ്ചുകുഞ്ഞിന്റെ മരണകാരണം ചികിത്സാ പിഴവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്  appeared first on Starvision News Malayalam.