Travel Restriction | Starvision News Malayalam
	1	</sy:updateFrequency>
Travel Restriction | Starvision News Malayalam
യുഎഇയിലേക്കു വരുന്നവർ എമിഗ്രേഷൻ അധികൃതരിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം
ദുബായ്: യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി ഇന്നലെ അനുവദിച്ച പുതിയ ഇളവിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കു വരാനൊരുങ്ങുന്നവർ എമിഗ്രേഷൻ അധികൃതരിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. എമിറേറ്റ്സ് സിവിൽ ഏവിയേഷൻ അതോറിറ്റി ഇതുസംബന്ധമായി വിവിധ വിമാന കമ്പനികൾക്ക് നിർദേശം നൽകി. യുഎഇ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ യാത്രക്കാർ പാലിച്ചിട്ടുണ്ടോ എന്ന് വിമാന കമ്പനികളാണ് ഉറപ്പാക്കേണ്ടത്. പാലിക്കാത്തവരെ ഒരിക്കലും യാത്രയ്ക്ക് അനുവദിക്കരുതെന്നും നിർദേശിച്ചു. ദുബായ് വീസക്കാർ ജനറൽ ഡയറക്ടറേറ്റ് ഒാഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് [...]
The post യുഎഇയിലേക്കു വരുന്നവർ എമിഗ്രേഷൻ അധികൃതരിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം appeared first on Starvision News Malayalam.
ദുബായ്: യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി ഇന്നലെ അനുവദിച്ച പുതിയ ഇളവിൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കു വരാനൊരുങ്ങുന്നവർ എമിഗ്രേഷൻ അധികൃതരിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. എമിറേറ്റ്സ് സിവിൽ ഏവിയേഷൻ അതോറിറ്റി ഇതുസംബന്ധമായി വിവിധ വിമാന കമ്പനികൾക്ക് നിർദേശം നൽകി. യുഎഇ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ യാത്രക്കാർ പാലിച്ചിട്ടുണ്ടോ എന്ന് വിമാന കമ്പനികളാണ് ഉറപ്പാക്കേണ്ടത്. പാലിക്കാത്തവരെ ഒരിക്കലും യാത്രയ്ക്ക് അനുവദിക്കരുതെന്നും നിർദേശിച്ചു.
കാലാവധിയുള്ള യു.എ.ഇ റെസിഡന്റ് വിസ, യു.എ.ഇയിലെ മെഡിക്കൽ സ്ഥാപനങ്ങൾ നൽകിയ വാക്സിനേഷൻ കാർഡ് (രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസം പിന്നിട്ടിരിക്കണം), യു.എ.ഇ സർക്കാറിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ ലഭിക്കുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്.
പേര്, ജനന തീയതി, ജന്മസ്ഥലം, യു.എ.ഇയിൽ ഇറങ്ങാൻ ഉദ്ദേശിക്കുന്ന ദിവസം, ഇറങ്ങുന്ന വിമാനത്താവളം, പുറപ്പെടുന്ന വിമാനത്താവളം, ഇ-മെയിൽ വിലാസം, പാസ്പോര്ട്ട് വിവരങ്ങൾ, യു.എ.ഇയിലെ മേൽ വിലാസം, മൊബൈൽ നമ്പർ വാക്സിനേഷൻ വിവരങ്ങൾ, ലഭിച്ച വാക്സിൻ, ആദ്യ ഡോസ് സ്വീകരിച്ച തീയതി, രണ്ടാം ഡോസ് സ്വീകരിച്ച തീയതി, പി.സി.ആർ പരിശോധന വിവരങ്ങൾ എന്നിവ ഐ.സി.എ/ജി.ഡി.ആർ.എഫ്.എ അനുമതിക്കായി വെബ്സൈറ്റിൽ നൽകണം.
പാസ്പോർട്ട് കോപ്പി, സ്വന്തം ഫോട്ടോ, പി.സി.ആർ പരിശോധനാഫലത്തിന്റെ കോപ്പി, വാക്സിനേഷൻ കാർ ഡിന്റെ പകർപ്പ് എന്നീ രേഖകൾ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്യണം.
ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നിർത്തിവച്ച് ഇത്തിഹാദ് എയർവേയ്‌സ്
അബുദാബി:’കൂടുതൽ അറിയിപ്പ്”ലഭിക്കുന്നതുവരെ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് നിർത്തിവച്ചിരിക്കുകയാണെന്ന് വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു. ഓഗസ്റ്റ് 3 മുതൽ വിമാനങ്ങൾ പുനരാരംഭിക്കുമോയെന്ന ചോദ്യത്തിന്, ഇത്തിഹാദ് ഹെൽപ്പ് നെറ്റിസനോട് ചോദിച്ച സംശയത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്: “ഏറ്റവും പുതിയ അപ്‌ഡേറ്റിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുന്നു. ഈ മാറ്റങ്ങളുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലുടൻ, വെബ്‌സൈറ്റ് അപ്‌ഡേറ്റുചെയ്യുന്നതാണ്. ” നേരത്തെ ഓഗസ്റ്റ് 2 വരെ യാത്രാ നിരോധനം നീട്ടിയതായി ഇത്തിഹാദ് അറിയിച്ചിരുന്നു.
The post ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നിർത്തിവച്ച് ഇത്തിഹാദ് എയർവേയ്‌സ് appeared first on Starvision News Malayalam.
അബുദാബി:’കൂടുതൽ അറിയിപ്പ്”ലഭിക്കുന്നതുവരെ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് നിർത്തിവച്ചിരിക്കുകയാണെന്ന് വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു.
ഓഗസ്റ്റ് 3 മുതൽ വിമാനങ്ങൾ പുനരാരംഭിക്കുമോയെന്ന ചോദ്യത്തിന്, ഇത്തിഹാദ് ഹെൽപ്പ് നെറ്റിസനോട് ചോദിച്ച സംശയത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്: “ഏറ്റവും പുതിയ അപ്‌ഡേറ്റിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചിരിക്കുന്നു. ഈ മാറ്റങ്ങളുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലുടൻ, വെബ്‌സൈറ്റ് അപ്‌ഡേറ്റുചെയ്യുന്നതാണ്. ”
നേരത്തെ ഓഗസ്റ്റ് 2 വരെ യാത്രാ നിരോധനം നീട്ടിയതായി ഇത്തിഹാദ് അറിയിച്ചിരുന്നു.
റെഡ് ലിസ്റ്റ് രാജ്യങ്ങൾ സന്ദർശിക്കുന്ന പൗരന്മാർക്ക്  3 വർഷത്തെ യാത്രാ വിലക്ക്; നിലപാട് കടുപ്പിച്ച് സൗദി അറേബ്യ
റിയാദ്: കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ സാഹചര്യത്തില്‍ ഇന്ത്യ ഉൾപ്പെടെ റെഡ് ലിസ്റ്റില്‍പ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ സൗദി അറേബ്യ. ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്‍ക്കാണ് മൂന്ന് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുക. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. അഫ്ഗാന്‍, അര്‍ജന്റീന, ബ്രസീല്‍, ഈജിപ്ത്, എത്യേപ്യ, ഇന്ത്യ, ഇന്തോനേസ്യ, ലെബനന്‍, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, വിയറ്റ്‌നാം, യുഎഇ തുടങ്ങി നിരവധി രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ സൗദി നിരോധിച്ചിരുന്നു. ഈ രാജ്യങ്ങളില്‍ കൊവിഡ് നിയന്ത്രണ [...]
The post റെഡ് ലിസ്റ്റ് രാജ്യങ്ങൾ സന്ദർശിക്കുന്ന പൗരന്മാർക്ക്  3 വർഷത്തെ യാത്രാ വിലക്ക്; നിലപാട് കടുപ്പിച്ച് സൗദി അറേബ്യ appeared first on Starvision News Malayalam.
ആഗസ്ത് 7 വരെ ഇന്ത്യ-യുഎഇ വിമാന സര്‍വീസില്ല
ദുബൈ: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ആഗസ്റ്റ് 7 വരെ വിമാന സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ്. യാത്രക്കാരുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തിന് പിന്നാലെയാണ് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്. ഏപ്രിൽ 25 മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസില്ല. ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് ആഗസ്ത് 2 വരെ നീട്ടിയെന്ന് നേരത്തെ ഇത്തിഹാദ് എയർലൈൻസ് അറിയിച്ചിരുന്നു. വിലക്ക് ഇനിയും നീട്ടിയേക്കുമെന്നും അധികൃതർ അറിയിക്കുകയുണ്ടായി. യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ എപ്പോൾ [...]
The post ആഗസ്ത് 7 വരെ ഇന്ത്യ-യുഎഇ വിമാന സര്‍വീസില്ല appeared first on Starvision News Malayalam.
യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക്​ എപ്പോൾ അവസാനിക്കുമെന്ന്​ പറയാൻ കഴിയില്ലെന്നും തീരുമാനമെടുക്കേണ്ടത്​ സർക്കാരാണെന്നും​ എമിറേറ്റ്സ്​ എയർലൈൻസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്​. യാത്രാവിലക്ക്​ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന്​ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സർവീസ്​ ഉണ്ടാകില്ലെന്ന് ​യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചിട്ടുണ്ട്. അതത്​ രാജ്യങ്ങളിലെ കോവിഡ്​ സ്​ഥിതിഗതികൾ സസൂക്ഷ്​മം വിലയിരുത്തി വരികയാണ്​. എല്ലാ തലങ്ങളും പരിശോധിച്ചാകും വിമാന സർവീസ്​ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം കൈക്കൊള്ളുകയെന്നും യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. നയതന്ത്ര പ്രതിനിധികൾ, ഗോൾഡൻ വിസ, ഇൻവസ്​റ്റർ വിസ എന്നിവയുള്ളവർക്ക്​ യു.എ.ഇയിൽ വരുന്നതിന്​ തടസമില്ല.
കുവൈത്തില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ വിദേശികള്‍ക്ക് പ്രവേശനം
കുവൈറ്റ്: വ്യോമയാന വകുപ്പിന്റെ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങിയതോടെ ആഗസ്റ്റ് ഒന്നുമുതല്‍ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ഉറപ്പായി . എന്നിട്ടും ഇന്ത്യയില്‍ നിന്നു വാക്‌സിനെടുത്ത മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ആശങ്കക്ക് അറുതിയായിട്ടില്ല. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനു ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല എന്നതാണ് ആശങ്കക്ക് കാരണം. ഓക്‌സ്‌ഫോര്‍ഡ് ആസ്ട്ര സെനക, ഫൈസര്‍, മോഡേണ, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് കുവൈത്ത് അംഗീകരിച്ച വാക്‌സിനുകള്‍. ഇന്ത്യയില്‍ നിന്ന് കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ ആശങ്കപ്പെടേണ്ടെന്നും ആസ്ട്ര സേനക തന്നെയാണ് കോവിഷീല്‍ഡ് എന്ന് കുവൈത്ത് അധികൃതരെ [...]
The post കുവൈത്തില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ വിദേശികള്‍ക്ക് പ്രവേശനം appeared first on Starvision News Malayalam.