Travel Fai | Starvision News Malayalam
Travel Fai | Starvision News Malayalam
ഗള്‍ഫ് എയര്‍ യാത്രാമേള വിജയകമായി സമാപിച്ചു
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ നടത്തിയ ആദ്യത്തെ യാത്രാമേള വിജയകരമായി സമാപിച്ചു. ഒക്ടോബര്‍ 26, 27 തീയതികളിലായിരുന്നു മേള.ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഫ്‌ളൈറ്റുകളില്‍ പ്രഖ്യാപിച്ച 50% വരെ ഡിസ്‌കൗണ്ടുകള്‍ ആയിരക്കണക്കിന് യാത്രക്കാര്‍ പ്രയോജനപ്പെടുത്തി. ലണ്ടന്‍, ബാങ്കോക്ക്, ഇസ്താംബുള്‍, ഡല്‍ഹി, വിവിധ ജി.സി.സി. നഗരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ബുക്ക് ചെയ്ത പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍. കുടുംബ- സൗഹൃദ പ്രവര്‍ത്തനങ്ങളുടെ ഒരു ശ്രേണി അവതരിപ്പിച്ച മേള, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളമുള്ള കാര്യമായ ഇടപെടല്‍ ഉള്‍പ്പെടെ ഗണ്യമായ മാധ്യമ ശ്രദ്ധ നേടി. [...]
The post ഗള്‍ഫ് എയര്‍ യാത്രാമേള വിജയകമായി സമാപിച്ചു appeared first on Starvision News Malayalam.