Transport Minister | Starvision News Malayalam
ഹെവി വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്; നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി
തിരുവനന്തപുരം: ഹെവി വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി. ഹെവി വാഹനങ്ങളുടെ ഡ്രൈവറും ഡ്രൈവറുടെ കൂടെ മുൻസീറ്റിൽ യാത്ര ചെയ്യുന്നവരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്നാണ് നിർദേശം. വാഹന ഉടമകൾ തന്നെയാണ് ഇത്തരത്തിൽ ഒരു ആവശ്യവുമായി ഗതാഗത മന്ത്രിയെ സമീപിച്ചത്. ഇതാണ് ഇപ്പോൾ ഗതാഗത വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്.
കേന്ദ്ര നിയമം ബാധകമാകുന്ന തരത്തിൽ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. ഡ്രൈവർ കൂടെ മുൻനിരയിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്നാണ് ഗതാഗതമന്ത്രി ഉത്തരവിൽ പറയുന്നത്. ക്യാമറകൾ അകത്തും പുറത്തും ഘടിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
The post ഹെവി വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്; നവംബർ 1 മുതൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കി appeared first on Starvision News Malayalam.
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപ്രതിസന്ധി നീതീകരിക്കാനാകില്ല: ടി.പി. രാമകൃഷ്ണൻ
കോഴിക്കോട്∙ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപ്രതിസന്ധി നീതീകരിക്കാനാകില്ലെന്ന് മുൻമന്ത്രിയും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ടി.പി. രാമകൃഷ്ണൻ. സെപ്റ്റംബർ മാസത്തെ ശമ്പളം അടുത്ത ആഴ്ച മാത്രമേ ലഭിക്കൂ. സംസ്ഥാന സർക്കാരിന്റെ ഇടപെടൽ കൊണ്ടുമാത്രമാണ് ഇപ്പോൾ തൊഴിലാളിക്ക് ശമ്പളം ലഭിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രിയെ നേരിൽ കാണുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
‘‘സെപ്റ്റംബർ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ല. അടിയന്തര ഇടപെടൽ നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ഇപ്പോൾ ഇരുപതു കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് പണമായി 30–ാം തീയതിയെ ലഭിക്കൂ. കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷനും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. അതിലും എത്രയും പെട്ടെന്ന് പരിഹാരം കാണണം. പ്രശ്നം മുഖ്യമന്ത്രി, ധനമന്ത്രി, ഗതാഗത മന്ത്രി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.’’– ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
The post കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപ്രതിസന്ധി നീതീകരിക്കാനാകില്ല: ടി.പി. രാമകൃഷ്ണൻ appeared first on Starvision News Malayalam.
ഗണേഷിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭ വികൃതമാകും; മന്ത്രിമാരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാൽ വെളുക്കാൻ തേച്ചത് പാണ്ടാകും; വെള്ളാപ്പള്ളി
തിരുവനന്തപുരം: ​ഗണേഷ്കുമാറിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭ വികൃതമാകുമെന്ന് പരിഹസിച്ച് എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിമാരെ മാറ്റിയിട്ട് കാര്യമുണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. ”ട്രാൻസ്പോർട്ട് മന്ത്രി, നല്ല രീതിയിലാണ് ട്രാൻസ്പോർട്ട് മന്ത്രിയെന്ന നിലയിൽ അദ്ദേഹം കൊണ്ടുപോകുന്നത്. ഇപ്പോൾ മുഖം മിനുക്കാനെന്ന നിലയിൽ പിണറായി ​ഗവൺമെന്റ് അദ്ദേഹത്തെ എടുത്ത് മാറ്റാൻ ആലോചനയുണ്ട്. അതിനേക്കാൾ എത്രയോ മോശമായ മുഖമുള്ള, ഒരു സ്വഭാവ ശുദ്ധിയും ജീവിതത്തിൽ നാളിതുവരെ ഇല്ലാത്ത ഒരാളെ മന്ത്രിയാക്കും എന്ന് പറഞ്ഞാൽ ഈ മന്ത്രിസഭയുടെ മുഖം എന്തുമാത്രം നന്നാകും? അദ്ദേഹത്തിന്റെ അച്ഛൻ കള്ളനെന്ന് കണ്ടുപിടിക്കപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ച ആളാണ്, ഇടമലയാർ കേസിൽ. നിഷേധിക്കാനൊക്കുമോ? ഇനി മൂന്ന് കൊല്ലത്തിൽ താഴയേ ഉള്ളൂ, ഈ പിണറായി ​​ഗവൺമെന്റ് മന്ത്രിമാരെ അങ്ങോട്ടും മാറ്റി ഇങ്ങോട്ടും മാറ്റി മുഖം മിനുക്കാൻ പോയാൽ വെളുക്കാൻ തേച്ചത് പാണ്ടാകും എന്നേ എനിക്ക് പറയാനുള്ളൂ.” വെളളാപ്പള്ളി നടേശൻ.
The post ഗണേഷിനെ ഉൾപ്പെടുത്തിയാൽ മന്ത്രിസഭ വികൃതമാകും; മന്ത്രിമാരെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയാൽ വെളുക്കാൻ തേച്ചത് പാണ്ടാകും; വെള്ളാപ്പള്ളി appeared first on Starvision News Malayalam.
നാഷണൽ പെർമിറ്റ് ദുരുപയോഗം; ഗതാഗത മന്ത്രി ഉന്നതല യോഗം വിളിച്ചു
The post നാഷണൽ പെർമിറ്റ് ദുരുപയോഗം; ഗതാഗത മന്ത്രി ഉന്നതല യോഗം വിളിച്ചു appeared first on Starvision News Malayalam.
കി​ങ് ഹ​മ​ദ് കോ​സ്‌​വേ പ​ദ്ധ​തി അന്തിമഘട്ടത്തിൽ, ഗ​താ​ഗ​ത​ മ​ന്ത്രി
മ​നാ​മ: ജി.​സി.​സി റെ​യി​ൽ​വേ​യ​ട​ക്ക​മു​ള്ള നി​ർ​ദി​ഷ്ട കി​ങ് ഹ​മ​ദ് കോ​സ്‌​വേ പ​ദ്ധ​തി സം​ബ​ന്ധി​ച്ച പ​ഠ​ന​ങ്ങ​ൾ കി​ങ് ഫ​ഹ​ദ് കോ​സ്‌​വേ അ​തോ​റി​റ്റി, സൗ​ദി ഗ​താ​ഗ​ത, ലോ​ജി​സ്റ്റി​ക് മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ക​യാ​ണെ​ന്ന് ടെ​ലി​കോം, ഗ​താ​ഗ​ത​മ​ന്ത്രി മു​ഹ​മ്മ​ദ്​ ബി​ൻ ഥാ​മി​ർ അ​ൽ ക​അ്​​ബി പ​റ​ഞ്ഞു. പ​ദ്ധ​തി​സം​ബ​ന്ധി​ച്ച പ​ഠ​ന​ത്തി​ന്റെ ഘ​ട്ടം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​ത് പ​ഠി​ച്ച​ശേ​ഷം ന​ട​പ്പാ​ക്ക​ൽ ഘ​ട്ട​ത്തി​ൽ ട്രെ​യി​ൻ, റെ​യി​ൽ​വേ മേ​ഖ​ല​ക​ളി​ൽ അ​നു​ഭ​വ​പ​രി​ച​യ​മു​ള്ള ക​മ്പ​നി​ക​ളി​ൽ​നി​ന്ന് മി​ക​ച്ച ബി​ഡു​ക​ൾ നേ​ടു​ന്ന​തി​നാ​യി സ്വ​കാ​ര്യ​മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കും. പ്രോ​ജ​ക്ട് പ്രീ-​ക്വാ​ളി​ഫി​ക്കേ​ഷ​നു​ള്ള ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും നേ​ടു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. ലാ​ൻ​ഡ് റൂ​ട്ട് റി​സ​ർ​വേ​ഷ​ൻ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ബ​ഹ്‌​റൈ​ൻ മെ​ട്രോ പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം 20 സ്റ്റേ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടെ മൊ​ത്തം 29 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ക​ൺ​സോ​ർ​ട്യ​ങ്ങ​ൾ​ക്കു​ള്ള പ്രീ-​ക്വാ​ളി​ഫി​ക്കേ​ഷ​ൻ ഘ​ട്ടം മാ​ർ​ച്ചി​ൽ പൂ​ർ​ത്തി​യാ​യി​രു​ന്നു. ഫി​നാ​ൻ​സി​ങ്, ക​ൺ​സ്ട്ര​ക്ഷ​ൻ, ഓ​പ​റേ​ഷ​ൻ ട്രെ​യി​നു​ക​ൾ മു​ത​ലാ​യ​വ​യി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള ക​മ്പ​നി​ക​ളു​ടെ ഏ​ഴ് അ​സോ​സി​യേ​ഷ​നു​ക​ൾ യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന ക​ൺ​സോ​ർ​ട്യ​ത്തെ നി​യ​മി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന ടെ​ൻ​ഡ​ർ അ​ന്തി​മ അ​നു​മ​തി ല​ഭി​ച്ച യോ​ഗ്യ​ത​യു​ള്ള ക​മ്പ​നി​ക​ൾ​ക്ക് മാ​ത്ര​മേ ന​ൽ​കൂ. ഇ​റാ​ഖ്, ചൈ​ന അ​ട​ക്കം രാ​ജ്യ​ങ്ങ​ളു​മാ​യി പു​തി​യ പാ​ത​ക​ൾ തു​റ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്തി പ​റ​ഞ്ഞു.
The post കി​ങ് ഹ​മ​ദ് കോ​സ്‌​വേ പ​ദ്ധ​തി അന്തിമഘട്ടത്തിൽ, ഗ​താ​ഗ​ത​ മ​ന്ത്രി appeared first on Starvision News Malayalam.
തമിഴ്നാട്ടിൽ ദളിത് ഉ​ദ്യോ​ഗസ്ഥനെ ഗതാഗതമന്ത്രി മർദിച്ചു; മന്ത്രിയെ പിന്നാക്ക വിഭാഗത്തിലേക്ക് മാറ്റി സ്റ്റാലിൻ
The post തമിഴ്നാട്ടിൽ ദളിത് ഉ​ദ്യോ​ഗസ്ഥനെ ഗതാഗതമന്ത്രി മർദിച്ചു; മന്ത്രിയെ പിന്നാക്ക വിഭാഗത്തിലേക്ക് മാറ്റി സ്റ്റാലിൻ appeared first on Starvision News Malayalam.
സിറ്റി സർക്കുലർ സർവ്വീസ് ട്രയൽ റൺ വിജയകരം; ഗതാഗത മന്ത്രി നേരിട്ട് വിലയിരുത്തി
തിരുവനന്തപുരം; തിരുവനന്തപുരം സിറ്റി സർക്കുലർ സർവ്വീസ് ആരംഭിക്കുന്നതിന്റെ മുന്നോടിയായി ബസിന്റെ സമയം ക്രമപ്പെടുത്തുന്നതിനും തമ്പാനൂർ , യൂണിവേഴ്സിറ്റി തുടങ്ങിയ ചില സ്ഥലങ്ങളിൽ ​ഗതാ​ഗതക്കുരുക്കുകൾ കൂടുതൽ ബസുകൾ വരുമ്പോൾ ​ഗതാ​ഗതക്കുരുക്ക് ഉണ്ടാകുമോ എന്നുൾപ്പടെ പരിശോധിക്കുന്നതിന് വേണ്ടി കെഎസ്ആർടിസി നടത്തിയ ട്രയൽ റൺ വിജയകരം. നിശ്ചയിച്ച സമയത്തിനകത്ത് തന്നെ സർവ്വീസുകൾ ഏറെക്കുറെ പൂർത്തിയായി. ഇന്നത്തെ ട്രയൽ റണ്ണിൽ നിന്നും ജീവനക്കാരുടെ നിർദ്ദേശമനുസരിച്ച് മാറ്റങ്ങൾ വരുത്തി വീണ്ടും റിഹേഴ്സൽ നടത്തും. ഞാറാഴ്ച വൈകിട്ട് 4 മുതൽ വൈകിട്ട് ആറ് മണി വരെ പുതിയതായി ആരംഭിക്കാൻ പോകുന്ന 90 സിറ്റി സർവ്വീസ് ലോഫ്ലോർ നോൺ എ.സി ബസുകൾ ഉപയോ​ഗിച്ചാണ് ടൈമിം​ഗ് റിഹേൽസൽ നടത്തിയത്. ​ഗതാ​ഗതമന്ത്രി ആന്റണി രാജുവും, സിഎംഡി ബിജുപ്രഭാകർ ഐഎഎസും നേരിട്ട് എത്തി തന്നെ ട്രയൽ റൺ വീക്ഷിച്ചു.
തിരുവനന്തപുരത്തെ സിറ്റി സർവ്വീസ് സർവ്വീസ് കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിനും കൂടുതൽ റൂട്ടുകളിലൂടെ സർവ്വീസ് നടത്തി ജനോപാകാര പ്രദമാക്കുന്നതിന് വേണ്ടിയാണ് അടിമുടി മാറ്റം വരുത്തുന്ന ഈ സംരംഭമെന്ന് ട്രയൽ റൺ വിലയിരുത്തിയ ശേഷം ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഏഴ് സർക്കിളുകളാണ് ആദ്യ ഘട്ടത്തിൽ ആരംഭിക്കുന്നത്. ഒരു സ്ഥലത്ത് നിന്നും ആരംഭിച്ച് അതേ സ്ഥലത്ത് തന്നെ ക്ലോക്ക് വെയിസായും, ആന്റി ക്ലോക്ക് വൈസായി അഞ്ചിലധികം ബസുകൾ ഒരേ ദിശയിലേക്ക് തന്നെ സർവ്വീസ് നടത്തുന്നതാണ് സർക്കുലർ സർവ്വീസ്.
അടുത്ത് വരുന്ന ഒരു ലോക്ഡൗൺ ദിവസത്തിലും അതിന് ശേഷം ഒരു തിരക്കുള്ള പ്രവർത്തി ദിനത്തിലും കൂടെ റിഹേഴ്സൽ നടത്തിയതിന് ശേഷമാകും അന്തിമമായ ഷെഡ്യൂൽ തയ്യാറാക്കുന്നത്. ഏത് സമയത്തും എപ്പോഴും യാത്ര ചെയ്യുന്നതിനുള്ള വൺ ഡേ ടിക്കറ്റ് ​ഗുഡ് ഡേ എന്ന പേരിൽ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു. പ്രീ പെയ്ഡ് കാർഡ് മുഖേനയുള്ള കൺസഷൻ ടിക്കറ്റും സിറ്റി സർവ്വീസിൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ബസ് സർവ്വീസ് നടത്തുന്ന ഓരോ പോയിന്റിലും 10 മിനിറ്റിനുള്ളിൽ ഇരുവശത്തേക്കും ബസുകൾ വരുന്ന രീതിയിലാണ് ഇവ ക്രമപ്പെടുത്തിയിരിക്കുന്നത്. ഒരു സ്ഥലത്ത് നിന്നും ആരംഭിച്ച് മറ്റൊരു സ്ഥലത്തേക്ക് പോകുന്നതിന് ഒരു സർക്കിളിൽ നിന്നും അതിന്റെ ഇന്റർ ചെയ്ഞ്ച് പോയിന്റിൽ വെച്ച് മറ്റ് സർക്കിളിൽ കൂടി വരുന്ന ബസിൽ കയറിൽ കിഴക്കേകോട്ട മുതൽ , പേരൂർക്കട വരെയുള്ള ഭാ​ഗങ്ങളിൽ എവിടെയുമുള്ള പ്രധാനപ്പെട്ട റോഡുകളിൽ ഇറങ്ങുവാൻ കഴിയും. ഉള്ളൂർ , മെഡിക്കൽ കോളേജ് തുടങ്ങിയ എവിടെയും എത്തിച്ചേരാനാകും. 10 രൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്, 10, 15, 20,25 അങ്ങനെ പരമാവധി 30 രൂപയാണ് ഈ സർവ്വീസുകളിലെ ടിക്കറ്റ് നിരക്ക്. ഇത് കൂടാതെയാണ് ഒരു ദിവസത്തേക്കുള്ള വൺ ഡേ ടിക്കറ്റും. വൺ ഡേ കാർഡ് നിരക്ക് 50 രൂപ.
54 ഓളം ബസുകൾ സിറ്റി സർക്കുലർ ബസുകൾ ഒരു മണിയ്ക്കൂറിനുള്ളിൽ എത്തുന്ന തമ്പാനൂരിലും, യൂണിവേഴ്സിറ്റിയിലും ​ഗതാ​ഗക്കുരുക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സമയക്രമം പാലിക്കാനായത് കൊണ്ട് വലിയ ​ഗതാ​ഗതക്കുരുക്ക് അനുഭവപ്പെട്ടില്ല.തമ്പാനൂർ , യൂണിവേഴ്സ്റ്റി എന്നിവടങ്ങിൽ ഡ്രോൺ ഉപയോ​ഗിച്ച് ചിത്രങ്ങൾ പകർത്തി ​ഗതാ​ഗതക്കുരുക്ക് ഉണ്ടാകുമോ എന്ന് വിലയിരുത്തുകയും ചെയ്തു. ഇവിടങ്ങളിൽ ബസുകൾ ഒരുമിച്ച് വരുന്നത് കണ്ട് സമയം ക്രമീകരിക്കാനും തീരുമാനം എടുത്തു. ജീവനക്കാരിൽ നിന്നുള്ള നിർദ്ദേശങ്ങൾ പരി​ഗണിച്ച് പ്രധാന സ്ഥല നാമങ്ങൾ ബസിന്റെ വശങ്ങളിൽ പതിപ്പിക്കുവാനും, ചില റൂട്ടുകളുടെ കളർ മാറ്റുവാനും തീരുമാനിച്ചു
ഡ്രോൺ ഉപയോ​ഗിച്ച് ചിത്രങ്ങൾ പകർത്തി വിലയിരുത്തുകയും ചില സ്ഥലങ്ങളിൽ ബസുകൾ തിരിയുന്നതിന് തടസം നേരിടുന്നതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അടുത്ത ട്രയൽ റണ്ണിൽ അതും ഉൾപ്പെടെയുള്ളവ പരിഹരിക്കും.
ഈസ്റ്റ് ഫോർട്ടിൽ നിന്നും 54 ബസ്സുകളും, പേരൂർക്കടയിൽ നിന്നും 36 ബസ്സുകളുമാണ് ന​ഗരത്തിലെ വിവിധ റൂട്ടുകളിലൂടെ റിഹേഴ്സൽ നടത്തിയത്. രണ്ട് റൗണ്ടാണ് റിഹേഴ്സൽ നടത്തിയത് . കെഎസ്ആർടിസിയിലെ 90 ബസുകളിലുമായി 180 ജീവനക്കാരും 35 ഓളം ഇൻസ്പെക്ടർമാർ അടക്കം 85 പേർ റൂട്ടിൽ ടൈമിം​ഗ് ഉൾപ്പെടെ ചെക്ക് ചെയ്യാൻ റിഹേൾസലിൽ പങ്കെടുത്തിരുന്നു . സെൻട്രൽ വർക്ക്ഷോപ്പിൽ വെച്ച് പരിശീലന ക്ലാസ് നൽകിയ ശേഷമാണ് 4 മണിയോടെ റിഹേൽസൽ ആരംഭിച്ചത്. ​
തിരുവനന്തപുരം ന​ഗരത്തിലെ പ്രധാനപ്പെട്ട ഏതാണ്ട് എല്ലാ സർക്കാർ ഓഫീസുകൾ , ആശുപത്രികൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവ ബന്ധിപ്പിച്ച് കൊണ്ട് കെഎസ്ആർടിസി സിറ്റി സർക്കുലർ സർവ്വീസുകൾ ആരംഭിക്കുന്നത്. ഈ സർക്കുലർ സർവ്വീസുകൾ എല്ലാം തന്നെ ഒരു പ്രത്യേക നിറത്തിൽ ഉള്ളവയായിരിക്കും. കൂടാതെ ഓരോ റൂട്ടും ഓരോ കളറിലാകും അറിയപ്പെടുക.
നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനുകളായ കിഴക്കേകോട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ എത്താതെ തന്നെ നഗരത്തിനുള്ളിലും പ്രാന്തപ്രദേശങ്ങളിലും കുറഞ്ഞ ചെലവിൽ സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിലാണ് സർവ്വീസുകൾ വിഭാവനം ചെയ്തിരിക്കുന്നത്.
വൈലറ്റ്, മഞ്ഞ, ബ്രൗൺ, ചുമവപ്പ്, മജന്ത, ഓറഞ്ച് എന്നീ നിറങ്ങളാകും ഓരോ റൂട്ടുകൾക്ക് നൽകുക. കൃത്യമായ ഇടവേളകളിൽ ജനങ്ങൾക്ക് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുക. ആദ്യഘട്ടത്തിൽ ഏഴ് സർകുലർ റൂട്ടുകളിലാണ് സർവ്വീസ് ആരംഭിക്കുക. തുടർന്ന് 15 റൂട്ടുകളിൽ സർവ്വീസ് നടത്തും. യാത്രക്കാർക്ക് ആയാസ രഹിതമായി കയറുന്നതിനും, ഇറങ്ങുന്നതിനും വീതികൂടിയ വാതിലുകളോട് കൂടിയതും, രണ്ട് ചവിട്ടുപടികൾ ഉള്ളതുമായ ലോ ഫ്ളോർ ബസുകളാണ് ഇതിനായി ഉപയോ​ഗിക്കുക. ഉദ്ദേശം 200 ബസുകളാണ് ഇതിന് വേണ്ടി ആവശ്യം വരുക. മെച്ചപ്പെട്ട യാത്ര ഒരുക്കുകയാണ് ഇതിന്റെ ലക്ഷ്യം.
The post സിറ്റി സർക്കുലർ സർവ്വീസ് ട്രയൽ റൺ വിജയകരം; ഗതാഗത മന്ത്രി നേരിട്ട് വിലയിരുത്തി appeared first on Starvision News Malayalam.