Transhipment Permit | Starvision News Malayalam

അടുത്ത മാസം ട്രയൽ റൺ,​ വിഴിഞ്ഞം തുറമുഖം തുറക്കുന്നു,​ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ​​വി.​ൻ.​വാ​സ​വ​ൻ
വി​ഴി​ഞ്ഞം​:​ ​ഓ​ണ​സ​മ്മാ​ന​മാ​യി​ ​വി​ഴി​ഞ്ഞം​ ​രാ​ജ്യാ​ന്ത​ര​മു​ഖം​ ​ക​മ്മി​ഷ​ൻ​ ​ചെ​യ്യു​മെ​ന്ന് ​മ​ന്ത്രി​ ​വി.​എ​ൻ.​വാ​സ​വ​ൻ​ ​പ​റ​ഞ്ഞു.​ ​ജൂ​ൺ​ ​അ​വ​സാ​നം​ ​പൂ​ർ​ണ​ ​ട്ര​യ​ൽ​ ​റ​ൺ​ ​ന​ട​ത്തും.​ ​തു​റ​മു​ഖ​ ​നി​ർ​മാ​ണ​ ​പു​രോ​ഗ​തി​ ​വി​ല​യി​രു​ത്തി​യ​ശേ​ഷം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.

നി​ർ​മാ​ണം​ 85​ ​ശ​ത​മാ​ന​വും​ ​പൂ​ർ​ത്തി​യാ​യി.​ ​റോ​ഡ്,​ ​റെ​യി​ൽ​ ​പ​ദ്ധ​തി​ക​ളാ​ണ് ​പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്.​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തി​ ​വ​രി​ക​യാ​ണ്.​ ​തു​റ​മു​ഖ​ത്തെ​ ​ക്രെ​യി​നു​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​മ​ന്ത്രി​ ​നേ​രി​ൽ​ക​ണ്ടു.​ ​പൂ​ർ​ണ​മാ​യും​ ​ഓ​ട്ടോ​മാ​റ്റി​ക് ​പ്ര​വ​ർ​ത്ത​ന​ ​സം​വി​ധാ​നം​ ​ഉ​ള്ള​താ​ണ് ​ക്രെ​യി​നു​ക​ൾ.​ ​അ​ടു​ത്ത​മാ​സം​ ​ക​ണ്ടെ​യ്‌​ന​റു​ക​ളു​മാ​യി​ ​ബാ​ർ​ജ് ​എ​ത്തി​ച്ചാ​ണ് ​ട്ര​യ​ൽ​ ​റ​ൺ നടത്തുന്നത്. മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ,​​​ ​വി​സി​ൽ​ ​എം.​ഡി​ ​ദി​വ്യ.​എ​സ്.​അ​യ്യ​ർ,​ ​തു​റ​മു​ഖ​ ​ക​മ്പ​നി​ ​സി.​ഇ.​ഒ​ ​പ്ര​ദീ​പ് ​ജ​യ​രാ​മ​ൻ,​ ​അ​ദാ​നി​ ​കോ​ർ​പ്പ​റേ​റ്റ് ​അ​ഫേ​ഴ്സ് ​മേ​ധാ​വി​ ​അ​നി​ൽ​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രും​ ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഷി​പ്പിം​ഗ് ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​ട്രാ​ൻ​സ്‌​ഷി​പ്മെ​ന്റ് ​അ​നു​മ​തി​ ​ല​ഭി​ച്ച​ ​വി​ഴി​ഞ്ഞ​ത്ത് ​ക​സ്റ്റം​സ് ​ഓ​ഫീ​സ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും.​ ​സെ​ൻ​ട്ര​ൽ​ ​ബോ​ർ​ഡ് ​ഒ​ഫ് ​ഇ​ൻ​ ​ഡ​യ​റ​ക്ട​ഡ് ​ടാ​ക്സ​സ്‌​ ​ആ​ൻ​ഡ് ​ക​സ്റ്റം​സ് ​അ​നു​മ​തി​ക്ക് ​കാ​ക്കു​ക​യാ​ണ്.​ ​ക​സ്റ്റം​സ് ​ഓ​ഫീ​സി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​ആ​രം​ഭി​ക്കു​ന്ന​തോ​ടെ​ ​വി​ദേ​ശ​ ​ഷി​പ്പിം​ഗ് ​ക​മ്പ​നി​ക​ൾ​ക്കും​ ​വി​ദേ​ശ​ ​ക​പ്പ​ലു​ക​ൾ​ക്കും​ ​വി​ഴി​ഞ്ഞം​ ​കേ​ന്ദ്രീ​ക​രി​ച്ചു​ ​ച​ര​ക്കു​നീ​ക്കം​ ​ന​ട​ത്താ​നാ​കും.

The post അടുത്ത മാസം ട്രയൽ റൺ,​ വിഴിഞ്ഞം തുറമുഖം തുറക്കുന്നു,​ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് മന്ത്രി ​​വി.​ൻ.​വാ​സ​വ​ൻ appeared first on Starvision News Malayalam.