Transgenders | Starvision News Malayalam
	1	</sy:updateFrequency>
Transgenders | Starvision News Malayalam
	<width>32</width>
	<height>32</height>
ബെംഗളൂരുവില്‍ 18കാരന്റെ ജനനേന്ദ്രിയം മുറിച്ച കേസിൽ അഞ്ച് ട്രാന്‍സ്‌ജെന്‍ഡറുകൾ അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിലെ ഡിജെ ഹള്ളിയിലെ ചായക്കടയിലെ ജോലിക്കാരനായിരുന്ന യുവാവാണ് പരിക്കേറ്റ നിലയില്‍ പോലീസിനെ സമീപിച്ചത്. ചായക്കടയില്‍ സ്ഥിരമായി എത്തിയിരുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇക്കഴിഞ്ഞ ജൂലൈ 12ന് ഇയാളെ ഇവിടെ നിന്നും തട്ടികൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിച്ച് ഭിക്ഷാടനത്തിന് ഇറക്കി. 2000 രൂപയാണ് ആദ്യദിനം ലഭിച്ചത്. ഇതോടെ ഇയാളെ സ്ത്രീയാക്കാൻ സംഘം ശ്രമം തുടങ്ങി. രാത്രി പരാതിക്കാരൻ്റെ താമസസ്ഥലത്ത് എത്തിയ ട്രാന്‍സ്‌ജെൻഡറുകൾ സമ്മർദ്ദം തുടങ്ങി. പുരുഷനായിട്ടും 2000 രൂപ ലഭിച്ചെങ്കില്‍ സ്ത്രീയായാല്‍ കൂടുതല്‍ പണം ഉണ്ടാക്കാമെന്ന് പറഞ്ഞ് പ്രലോഭിച്ചു. ഇത് [...]
The post ബെംഗളൂരുവില്‍ 18കാരന്റെ ജനനേന്ദ്രിയം മുറിച്ച കേസിൽ അഞ്ച് ട്രാന്‍സ്‌ജെന്‍ഡറുകൾ അറസ്റ്റിൽ appeared first on Starvision News Malayalam.
മുഖ്യമന്ത്രിക്ക് നേരെ ട്രാൻസ്ജെൻഡേഴ്സിൻ്റെ കരിങ്കൊടി
കുന്നത്തുനാട് നവകേരള സദസിൽ മുഖ്യമന്ത്രിക്കെതിരെ ട്രാൻസ് ജൻ്റേഴ്സിൻ്റ കരിങ്കൊടി. കോലഞ്ചേരിയിൽ പരിപാടി കഴിഞ്ഞ് ബസിൽ മടങ്ങുമ്പോഴാണ് അപ്രതീക്ഷിതമായി 5 ട്രാൻസ്ജഡേഴ്ന് ബസിനു മുന്നിലെത്തി കരിങ്കൊടി കാണിച്ചത്. കോലഞ്ചേരിയിൽ മന്ത്രി വീണാ ജോർജിനു നേരെയും കരിങ്കൊടി കാണിച്ചു.
The post മുഖ്യമന്ത്രിക്ക് നേരെ ട്രാൻസ്ജെൻഡേഴ്സിൻ്റെ കരിങ്കൊടി appeared first on Starvision News Malayalam.
തിരുവനന്തപുരത്ത് അനാശാസ്യം അന്വേഷിക്കാൻ എത്തിയ പോലീസിനെ  ട്രാൻസ്ജെൻഡറുകൾ കൂട്ടത്തോടെ ആക്രമിച്ചു; എട്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: അനാശാസ്യം നടക്കുന്നെന്നറിഞ്ഞെത്തിയ പൊലീസിനെ കൂട്ടത്തോടെ ആക്രമിച്ച്‌ ട്രാൻസ്ജെൻഡര്‍മാര്‍. അക്രമിസംഘത്തിലുണ്ടായിരുന്ന എട്ടുപേരെ പൊലീസ് പിടികൂടി. ചിറയിൻകീഴ് വലിയകട സ്വദേശി ഷെഫീന (28), അഴൂര്‍ ശാസ്‌തവട്ടം സ്വദേശി മഞ്ചമി (29), ചിറയിൻകീഴ് ഇരട്ടകലുങ്ക് സ്വദേശി കനക എന്ന അനില്‍കുമാര്‍ (34), പൂജപ്പുരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഗൗരി (32), സതി (52), പെരുങ്ങുഴി മുട്ടപ്പലം സ്വദേശി നിവേദ്യ എന്ന സഹസ്ര (24), നാവായിക്കുളം സ്വദേശി സായൂജ്യ (29), പാരിപ്പള്ളി സ്വദേശി നയന (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലയിലെ [...]
The post തിരുവനന്തപുരത്ത് അനാശാസ്യം അന്വേഷിക്കാൻ എത്തിയ പോലീസിനെ  ട്രാൻസ്ജെൻഡറുകൾ കൂട്ടത്തോടെ ആക്രമിച്ചു; എട്ടുപേർ അറസ്റ്റിൽ appeared first on Starvision News Malayalam.
ഓണം ട്രാൻസ് ജെൻഡേഴ്‌സിനൊപ്പം ആഘോഷിച്ച് സുരേഷ് ഗോപി
തൃശൂർ: സമൂഹത്തിൽ നിരന്തരം അവഗണിക്കപ്പെടുന്ന വിഭാഗമായ ട്രാൻസ്ജെൻഡേഴ്സിനൊപ്പം സിനിമാതാരവും മുൻ രാജ്യസഭ എം പി യുമായ സുരേഷ് ഗോപി ഓണം ആഘോഷിച്ചു. മുംബെ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റേയും, നിലാ ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ കൗസ്തുഭം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണം ട്രാൻസ്ജെൻഡേഴ്സിനൊപ്പം എന്ന പരിപാടിയിൽ സുരേഷ് ഗോപി മുഖ്യാഥിതിയായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അതോടൊപ്പം അഭിരാമിയെന്ന സഹോദരിയ്ക്ക് ഐ എ എസ് പഠനത്തിനാവശ്യമായ മുഴുവൻ സഹായവും സുരേഷ് ഗോപി പ്രഖ്യാപിച്ചു.കൂടാതെ ട്രാജെൻഡർ സമൂഹത്തിന് [...]
The post ഓണം ട്രാൻസ് ജെൻഡേഴ്‌സിനൊപ്പം ആഘോഷിച്ച് സുരേഷ് ഗോപി appeared first on Starvision News Malayalam.
തൃശൂർ: സമൂഹത്തിൽ നിരന്തരം അവഗണിക്കപ്പെടുന്ന വിഭാഗമായ ട്രാൻസ്ജെൻഡേഴ്സിനൊപ്പം സിനിമാതാരവും മുൻ രാജ്യസഭ എം പി യുമായ സുരേഷ് ഗോപി ഓണം ആഘോഷിച്ചു. മുംബെ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റേയും, നിലാ ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ കൗസ്തുഭം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണം ട്രാൻസ്ജെൻഡേഴ്സിനൊപ്പം എന്ന പരിപാടിയിൽ സുരേഷ് ഗോപി മുഖ്യാഥിതിയായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
അതോടൊപ്പം അഭിരാമിയെന്ന സഹോദരിയ്ക്ക് ഐ എ എസ് പഠനത്തിനാവശ്യമായ മുഴുവൻ സഹായവും സുരേഷ് ഗോപി പ്രഖ്യാപിച്ചു.കൂടാതെ ട്രാജെൻഡർ സമൂഹത്തിന് എല്ലാവിധ സഹായവും അദ്ദേഹം നൽകുമെന്നും പ്രഖ്യാപിച്ചു. ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ട്രാൻസ്ജെൻഡർ സഹോദരങ്ങൾക്കും സുരേഷ് ഗോപി ഓണക്കോടി നൽകി. ശേഷം അദ്ദേഹം ഓണസദ്യ വിളമ്പിക്കൊടുത്തും ഈ ഓണം ആഘോഷമാക്കി. പരിപാടിയിൽ പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തംകുമാർ ജി. നിലാചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ദേവൂട്ടി ഷാജി ,ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് അഡ്വ. കെകെ അനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.