Training Visa | Starvision News Malayalam

ബഹ്​റൈനിൽ ട്രെയിനിങ്​ വിസ പ്രഖ്യാപിച്ചു
മനാമ: ബ​ഹ്​​റൈ​നി​ൽ പരിശീലന ആവശ്യങ്ങൾക്കായി മൾട്ടി-എൻട്രി ഇ-വിസ അവതരിപ്പിക്കാൻ തീ​രു​മാ​നി​ച്ച​താ​യി നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്​​സ്​ ആ​ൻ​ഡ്​ റ​സി​ഡ​ന്റ്സ്​ അ​ഫ​യേ​ഴ്​​സ്​ (എ​ൻ.​പി.​ആ​ർ.​എ) അ​റി​യി​ച്ചു. ആ​റ്​ മാ​സ​മാ​യി​രി​ക്കും വി​സ​യു​ടെ കാ​ലാ​വ​ധി. പരിശീലന വിസ എടുക്കുന്നവർക്ക് ആ​റ്​ മാ​സം ബ​ഹ്​​റൈ​നി​ൽ താ​മ​സി​ക്കാ​ൻ ക​ഴി​യും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ക്യാബിനറ്റ് ആരംഭിച്ച എൻപിആർഎ സേവനങ്ങളും സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയും മെച്ചപ്പെടുത്തുന്നതിനുള്ള 24 സംരംഭങ്ങളുടെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ വി​സ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്.

ട്രെ​യി​നി​ങ്​ വി​സ എ​ടു​ത്ത​വ​ർ​ക്ക്​ വേ​ണ​മെ​ങ്കി​ൽ ആ​റ്​ മാ​സ​ത്തേ​ക്ക്​ കൂ​ടി നീ​ട്ടാ​നും അ​വ​സ​ര​മു​ണ്ടെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ എ​ൻ.​പി.​ആ​ർ.​എ അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ ഹി​ഷാം ബി​ൻ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക്​ www.evisa.gov.bh എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യും. 60 ദീ​നാ​റാ​ണ്​ വി​സ​യു​ടെ ഫീ​സ്. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​ക​ർ​ക്കും പ​രി​ശീ​ല​ന​ത്തി​നും വി​സ ല​ഭി​ക്കു​ന്ന​താ​ണ്. അ​പേ​ക്ഷ​ക​ർ ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ത്തി​ൽ ​നി​ന്ന്​ പ​രി​ശീ​ല​നം സം​ബ​ന്ധി​ച്ച ക​ത്തും ആ​റ്​ മാ​സ​ത്തി​ല​ധി​കം കാ​ലാ​വ​ധി​യു​ള്ള പാ​സ്​​പോ​ർ​ട്ടി​​ന്റെ പ​ക​ർ​പ്പും അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. വെ​ബ്​​സൈ​റ്റി​ൽ മ​റ്റ്​ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളും പൂ​രി​പ്പി​ക്ക​ണം.

The post ബഹ്​റൈനിൽ ട്രെയിനിങ്​ വിസ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.