Training Camp | Starvision News Malayalam

യുപിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് തന്ത്രം മെനയാൻ ബിജെപി; ത്രിദിന പരിശീലന ക്യാമ്പ് നടത്തും
യുപി: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയാൻ ബിജെപിയുടെ പ്രത്യേക പരിശീലന ക്യാമ്പ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പതക്, കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുക്കും.

ബി.ജെ.പിയുടെ ശക്തികേന്ദ്രമായാണ് ചിത്രകൂട് കണക്കാക്കപ്പെടുന്നത്. പാർട്ടിയുടെ ജില്ലാതല നേതാക്കൾക്കുള്ള പരിശീലനം ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാനുള്ള തന്ത്രങ്ങളും പരിശീലന പരിപാടിയിൽ ചർച്ച ചെയ്യും.

The post യുപിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് തന്ത്രം മെനയാൻ ബിജെപി; ത്രിദിന പരിശീലന ക്യാമ്പ് നടത്തും appeared first on Starvision News Malayalam.

ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് നേ​തൃ പ​രി​ശീ​ല​ന ക്യാ​മ്പ്​ “ദി ​ഫ്യൂ​ച്ച​ർ ലീ​ഡേ​ഴ്‌​സ് പ്രോ​ഗ്രാം”
മനാമ: ബഹ്‌റൈനിലെ ഏറ്റവും പ്രശസ്തവും വിശ്വസനീയവുമായ സാമ്പത്തിക സേവന ദാതാക്കളിൽ ഒന്നായ ലുലു എക്‌സ്‌ചേഞ്ച്, സ്ഥാപനത്തിന്റെ മാനവ വിഭവശേഷി വികസന നയങ്ങൾക്കനുസൃതമായി, കമ്പനിയുടെ ബഹ്‌റൈൻ സ്റ്റാഫ് അംഗങ്ങളെ നേതൃസ്ഥാനങ്ങളിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ള ‘ദി ​ഫ്യൂ​ച്ച​ർ ലീ​ഡേ​ഴ്‌​സ് പ്രോ​ഗ്രാം’ ആരംഭിച്ചു.

ഫ്യൂച്ചർ ലീഡേഴ്‌സ് പ്രോഗ്രാം തിരഞ്ഞെടുത്ത ടീം അംഗങ്ങൾക്ക് പ്രവർത്തനങ്ങൾ, ഉപഭോക്തൃ സേവനം, കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധത, ബ്രാഞ്ച് ഭരണം എന്നിവയുടെ വിവിധ വശങ്ങളെക്കുറിച്ച് പരിശീലനം നൽകും. ജീവനക്കാരെയും ബാഹ്യ പരിശീലന പരിപാടികളിൽ ഉൾപ്പെടുത്തും. ഞങ്ങളുടെ ടീം അംഗങ്ങൾ വളരുന്നതിനൊപ്പം , ഈ പ്രോഗ്രാമിലൂടെ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് സ്വന്തം നിലയിൽ സംഭാവന നൽകിക്കൊണ്ട് സ്ഥാപനത്തെ അടുത്ത ഘട്ടത്തിലേക്ക് നയിക്കാൻ കഴിയുന്ന ഒരു കൂട്ടം പുതിയ നേതാക്കളെ വികസിപ്പിക്കാൻ ശ്രമിക്കുമെന്നും.

കൂടാതെ എല്ലാ പങ്കാളികളെയും മികച്ച പ്രൊഫഷണലുകളായി വളരാൻ ഈ പ്രോഗ്രാം സഹായിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. “ബഹ്‌റൈൻ പൗരന്മാരുടെ മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾക്ക് പിന്തുണ നൽകുന്നതിന് രാജ്യത്തോടും ഞങ്ങളുടെ പ്രധാന മൂല്യങ്ങളോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെയും ഉത്തരവാദിത്തത്തിന്റെയും ഭാഗമായാണ് ഫ്യൂച്ചർ ലീഡേഴ്‌സ് പ്രോഗ്രാം ആസൂത്രണം ചെയ്തിരിക്കുന്നത് എന്നും ലുലു എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ ശ്രീ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.

The post ലു​ലു എ​ക്‌​സ്‌​ചേ​ഞ്ച് നേ​തൃ പ​രി​ശീ​ല​ന ക്യാ​മ്പ്​ “ദി ​ഫ്യൂ​ച്ച​ർ ലീ​ഡേ​ഴ്‌​സ് പ്രോ​ഗ്രാം” appeared first on Starvision News Malayalam.