Train service | Starvision News Malayalam
	1	</sy:updateFrequency>
Train service | Starvision News Malayalam
കേരളത്തിനും നേട്ടമുള്ള ഏറ്റവും വലിയ റെയില്‍വേ വികസന പദ്ധതി, യാത്രസമയം മണിക്കൂറുകള്‍ കുറയും
തിരുവനന്തപുരം: മറ്റൊരു ട്രെയിന്‍ കടന്ന് പോകുന്നതിനായി നമ്മള്‍ യാത്ര ചെയ്യുന്ന ട്രെയിന്‍ പിടിച്ചിടുന്നത് പോലെ ബുദ്ധിമുട്ടുള്ള കാര്യമില്ല യാത്രക്കാരെ സംബന്ധിച്ച്. ഒറ്റപാതയാണ് പലപ്പോഴും ഇത്തരം സാഹചര്യം സൃഷ്ടിക്കുന്നത്. യാത്രാ സമയം മണിക്കൂറുകള്‍ കുറയുകയും മലയാളികള്‍ക്കും നേട്ടമുള്ളതുമായ റെയില്‍വേ വികസന പദ്ധതി യാഥാര്‍ത്ഥ്യത്തിലാകുകയാണ്. തമിഴ്‌നാട്ടിലെ കന്യാകുമാരി ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകള്‍ക്ക് ഗുണകരമായ ചെന്നൈ-കന്യാകുമാരി റെയില്‍വേ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാകുകയാണ്. നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് എത്തുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നത് തെക്കന്‍ കേരളത്തിലെ യാത്രക്കാര്‍ക്കും വലിയ ഗുണം [...]
The post കേരളത്തിനും നേട്ടമുള്ള ഏറ്റവും വലിയ റെയില്‍വേ വികസന പദ്ധതി, യാത്രസമയം മണിക്കൂറുകള്‍ കുറയും appeared first on Starvision News Malayalam.
അറ്റകുറ്റപ്പണി: 15 ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കി
തിരുവനന്തപുരം: തൃശൂർ യാർഡിലും, ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂർ പാതയിൽ ഗർഡർ നവീകരണവും നടക്കുന്നതിനാൽ ഇന്ന് വ്യാപകമായി ട്രെയിൻ സർവീസുകളിൽ മാറ്റം. 15 ട്രെയിനുകൾ ഇന്ന് പൂർണ്ണമായും റദ്ദാക്കി. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകള്‍: ഗരീബ് രഥ് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, കൊല്ലം എറണാകുളം മെമു, എറണാകുളം കൊല്ലം മെമു, എറണാകുളം കായംകുളം മെമു, കൊല്ലം കോട്ടയം മെമു, എറണാകുളം കൊല്ലം സ്പെഷ്യൽ മെമു, കോട്ടയം കൊല്ലം മെമു. [...]
The post അറ്റകുറ്റപ്പണി: 15 ട്രെയിനുകൾ പൂർണ്ണമായും റദ്ദാക്കി appeared first on Starvision News Malayalam.
തിരുവനന്തപുരം: തൃശൂർ യാർഡിലും, ആലുവ അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര ചെങ്ങന്നൂർ പാതയിൽ ഗർഡർ നവീകരണവും നടക്കുന്നതിനാൽ ഇന്ന് വ്യാപകമായി ട്രെയിൻ സർവീസുകളിൽ മാറ്റം. 15 ട്രെയിനുകൾ ഇന്ന് പൂർണ്ണമായും റദ്ദാക്കി. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.
ഗരീബ് രഥ് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ്, കൊല്ലം എറണാകുളം മെമു, എറണാകുളം കൊല്ലം മെമു, എറണാകുളം കായംകുളം മെമു, കൊല്ലം കോട്ടയം മെമു, എറണാകുളം കൊല്ലം സ്പെഷ്യൽ മെമു, കോട്ടയം കൊല്ലം മെമു.
ട്രെയിനുകൾക്ക് നിയന്ത്രണം:
കായംകുളം എറണാകുളം എക്സ്പ്രസ്, എറണാകുളം ആലപ്പുഴ മെമു, ആലപ്പുഴ എറണാകുളം എക്സ്പ്രസ്, നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന നാഗർകോവിൽ കോട്ടയം എക്സ്പ്രസ് എന്നിവ കൊല്ലം വരെ മാത്രമേ സർവീസ് നടത്തുള്ളൂ.
ശബരി എക്സ്പ്രസ്, കേരള എക്സ്പ്രസ്, കന്യാകുമാരി ബെംഗളുരു എക്സ്പ്രസ്, തിരുവനന്തപുരം കണ്ണൂർ ജനശതാബ്ദി, തിരുവനന്തപുരം ചെനൈ മെയിൽ, നാഗർകോവിൽ ഷാലിമാർ എക്സ്പ്രസ്, തിരുവനന്തപുരം ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്, പുനലൂർ ഗുരുവായൂർ എക്സ്പ്രസ് എന്നിവ നാളെ ആലപ്പുഴ വഴിയും തിരിച്ചു വിട്ടിട്ടുണ്ട്.