Traffic Law | Starvision News Malayalam
പുതിയ അധ്യയന വർഷം: ബാക് ടു സ്കൂൾ – സുരക്ഷിത യാത്ര ഉറപ്പാക്കാൻ ബോധവത്കരണവുമായി ബഹ്റൈൻ ട്രാഫിക് ഡയറക്ടറേറ്റ് സംഘം
​മനാ​മ: പുതിയ അധ്യയന വർഷം സ്കൂ​ളു​ക​ൾ അ​ടു​ത്ത​യാ​ഴ്ച തു​റ​ക്കാ​നി​രി​ക്കെ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മാ​യി ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും സം​ബ​ന്ധി​ച്ച് അ​വ​ബോ​ധം ന​ൽ​കു​ക​യാ​ണ് ട്രാ​ഫി​ക് ഡ​യ​റ​ക്ട​റേ​റ്റ് ടീം. ​ബ​സ് ഡ്രൈ​വ​ർ​മാ​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കു​മാ​യി നി​ര​വ​ധി ക്ലാ​സുക​ൾ ഇ​തു​വ​രെ ന​ൽ​കി​ക്ക​ഴി​ഞ്ഞു. അ​തോ​ടൊ​പ്പ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ധാ​രാ​ള​മാ​യി എ​ത്തു​ന്ന​യി​ട​ങ്ങ​ളി​ലെ കാ​മ്പ​യി​ൻ.
ദാ​ന​മാ​ളി​ൽ ന​ട​ന്ന ലു​ലു ബാ​ക്ക് ടു ​സ്കൂ​ൾ കാ​ർ​ണി​വ​ൽ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്, ട്രാ​ഫി​ക് അ​വ​യ​ർ​നെ​സ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്റ് മേ​ധാ​വി മേ​ജ​ർ ഖാ​ലി​ദ് മു​ബാ​റ​ക്ക് ബു​ഖാ​യി​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീ​മാ​ണ് കാ​മ്പ​യി​നാ​യി എ​ത്തി​യ​ത്. ബ​ഹ്‌​റൈ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ മു​ബാ​റ​ക് ജു​മ​യാ​ണ് കാ​ർ​ണി​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ല​ളി​ത​മാ​യ ഭാ​ഷ​യി​ൽ ചി​ത്ര​സ​ഹാ​യ​ത്തോ​ടെ​യു​ള്ള ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളു​ടെ വി​വ​ര​ണ​ങ്ങ​ൾ കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ച്ചു.
The post പുതിയ അധ്യയന വർഷം: ബാക് ടു സ്കൂൾ – സുരക്ഷിത യാത്ര ഉറപ്പാക്കാൻ ബോധവത്കരണവുമായി ബഹ്റൈൻ ട്രാഫിക് ഡയറക്ടറേറ്റ് സംഘം appeared first on Starvision News Malayalam.
തുടർച്ചയായി ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച സ്കൂട്ടർ ഉടമയ്ക്ക് 3.2 ലക്ഷം രൂപ പിഴ ചുമത്തി ട്രാഫിക്ക് പൊലീസ്
ബം​ഗളൂരു: തുടർച്ചയായി ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച സ്കൂട്ടർ ഉടമ ഒടുവിൽ കുടുങ്ങി. ഒന്നര വർഷത്തിനിടെ 350 തവണ നിയമലംഘനം നടത്തിയ ബം​ഗളൂരു സുധാമന​ഗർ സ്വദേശി വെങ്കിടരാമനു ട്രാഫിക്ക് പൊലീസ് 3.2 ലക്ഷം രൂപ പിഴ ചുമത്തി.
ഹെൽമറ്റ് വയ്ക്കാതെയും സി​ഗ്നൽ തെറ്റിച്ചും മൊബൈലിൽ സംസാരിച്ചുമൊക്കെയാണ് ഇയാളുടെ നിയമ ലംഘനം. കഴിഞ്ഞ ഒന്നര വർഷമായി ഇയാൾ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയെന്നു പൊലീസ് വ്യക്തമാക്കി.
​ഗതാ​ഗത നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഇയാളുടെ നിയമം കാറ്റിൽ പറത്തിയുള്ള സഞ്ചാരം പൊലീസ് മനസിലാക്കിയത്. പിഴക്കുടിശികയുള്ളവരുടെ വിവരങ്ങൾ ശേഖരിച്ചപ്പോഴാണ് വെങ്കിടരാമന്റെ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടത്.
The post തുടർച്ചയായി ട്രാഫിക്ക് നിയമങ്ങൾ ലംഘിച്ച സ്കൂട്ടർ ഉടമയ്ക്ക് 3.2 ലക്ഷം രൂപ പിഴ ചുമത്തി ട്രാഫിക്ക് പൊലീസ് appeared first on Starvision News Malayalam.
ട്രാഫിക് നിയമം ലംഘിച്ചാൽ പണി പിന്നാലെ; എഐ ക്യാമറകൾ പ്രവർത്തന സജ്ജം
മലപ്പുറം: ട്രാഫിക് നിയമം ലംഘിച്ചിട്ടും പിടി വീഴുന്നില്ലെന്ന ആശ്വാസത്തോടെ നടക്കണ്ട. എല്ലാം മുകളിലിരുന്ന് ഒരാൾ കണ്ട് കൃത്യമായി കാണുന്നുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ പിടിക്കാനായി മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ മലപ്പുറം ജില്ലയിൽ പണി തുടങ്ങിക്കഴിഞ്ഞു. ഇവയിലൂടെ നിയമലംഘനങ്ങൾ കൃത്യമായി രേഖപ്പെടുത്തി മോട്ടർ വാഹന വകുപ്പിനു ലഭിക്കുന്നുണ്ട്.
എസ്.എം.എസ് വഴി നിയമലംഘകർക്ക് ചലാൻ അയയ്ക്കുന്നതാണ് രീതി. എന്നാൽ, ചലാൻ അയയ്ക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പിഴ ഈടാക്കാൻ തുടങ്ങുമ്പോൾ, നേരത്തെ രേഖപ്പെടുത്തിയ ലംഘനങ്ങൾക്ക് ഇത് ബാധകമാക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. തുടർച്ചയായി പിഴയടച്ചില്ലെങ്കിൽ വാഹനം മോട്ടർ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. ഇത് വാഹന കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് തടസ്സമാകും.
The post ട്രാഫിക് നിയമം ലംഘിച്ചാൽ പണി പിന്നാലെ; എഐ ക്യാമറകൾ പ്രവർത്തന സജ്ജം appeared first on Starvision News Malayalam.