tourists | Starvision News Malayalam
	1	</sy:updateFrequency>
tourists | Starvision News Malayalam
‘ഭക്ഷണം കഴിച്ചിരിക്കുമ്പോള്‍ തീവ്രവാദികള്‍ ഭര്‍ത്താവിനെ വെടിവച്ച് വീഴ്ത്തി’, വിവാഹം കഴിഞ്ഞത് ആറ് ദിവസം മുമ്പ്
പഹല്‍ഗാം: ജമ്മു കാശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട തന്റെ ഭര്‍ത്താവിന്റെ മൃതശരീരത്തിന് സമീപമിരിക്കുന്ന യുവതിയുടെ ചിത്രം നൊമ്പരമായി മാറുന്നു. വെറും ആറ് ദിവസം മുമ്പ് മാത്രം വിവാഹിതരായവരാണ് യുവതിയും യുവാവും. ഇവരുടെ പേരോ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്നോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. തന്റെ ഭര്‍ത്താവിന്റെ ജീവന് വേണ്ടി അലമുറയിട്ട് കരയുന്ന യുവതിയുടെ ദൃശ്യങ്ങള്‍ ഏതാനും ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. താനും ഭര്‍ത്താവും പാനി പൂരി കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. ഈ [...]
The post ‘ഭക്ഷണം കഴിച്ചിരിക്കുമ്പോള്‍ തീവ്രവാദികള്‍ ഭര്‍ത്താവിനെ വെടിവച്ച് വീഴ്ത്തി’, വിവാഹം കഴിഞ്ഞത് ആറ് ദിവസം മുമ്പ് appeared first on Starvision News Malayalam.
ഈ വര്‍ഷം കശ്മീരിലെത്തിയത് 12.5 ലക്ഷം സഞ്ചാരികള്‍, 8000 കോടി വരുമാനം; സര്‍വകാല റെക്കോര്‍ഡിലേക്ക്
വിനോദസഞ്ചാരികളുടെ വരവില്‍ റെക്കോഡിടാന്‍ ജമ്മു-കശ്മീര്‍. ഈ വര്‍ഷം ഇതുവരെ 12.5 ലക്ഷം സഞ്ചാരികള്‍ എത്തിയതായും ഇത് റെക്കോഡിലേക്കുള്ള കുതിപ്പാണെന്നും വിനോദസഞ്ചാരവകുപ്പ് പറഞ്ഞു. ശ്രീനഗര്‍, ഗുല്‍മാര്‍ഗ് എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ ജൂണ്‍ പകുതിവരെ ബുക്കിങ് കഴിഞ്ഞു. ക്രമസമാധാനനില മെച്ചപ്പെട്ടതാണ് സഞ്ചാരികളുടെ ഒഴുക്കിന് കാരണമെന്നാണ് വിലയിരുത്തല്‍. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ഉയര്‍ന്നതാപനിലയും സഞ്ചാരി വരവിന് കാരണമായി. ഗുജറാത്ത്, തമിഴ്‌നാട്, പശ്ചിമബംഗാള്‍, മഹാരാഷ്ട സംസ്ഥാനങ്ങളില്‍നിന്നാണ് കൂടുതല്‍ പേരെത്തിയത്. വര്‍ഷം 8000 കോടി രൂപയാണ് ടൂറിസത്തിലൂടെ കശ്മീരിലെത്തുന്നത്. ഗുൽമാർഗ്, പെഹൽഗാം, സോനമാർഗ് എന്നിവിടങ്ങളിലെ മുഴുവൻ [...]
The post ഈ വര്‍ഷം കശ്മീരിലെത്തിയത് 12.5 ലക്ഷം സഞ്ചാരികള്‍, 8000 കോടി വരുമാനം; സര്‍വകാല റെക്കോര്‍ഡിലേക്ക് appeared first on Starvision News Malayalam.
ശക്തമായ മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു
കൊച്ചി: ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. വിവിധ വിനോദ സഞ്ചാര മേഖലകളില്‍ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മലയോര മേഖലകളില്‍ താമസിക്കുന്നവരും യാത്ര ചെയ്യുന്നവരും ജാഗ്രത പാലിക്കമെന്നാണ് മുന്നറിയിപ്പ്. അന്തര്‍സംസ്ഥാന യാത്രയ്ക്കും നിയന്ത്രണമുണ്ട്. രാവിലെ ആറ് മുതല്‍ വൈകീട്ട് നാലെ വരെ മാത്രമാണ് യാത്രകള്‍ അനുവദിക്കുക. തൃശൂര്‍ ജില്ലയിലെ അതിരപ്പിള്ളിയും വാഴച്ചാലും അടക്കം ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളെത്തുന്ന കേന്ദ്രങ്ങള്‍ അടച്ചിടും. വിലങ്ങന്‍കുന്ന്, കലശമല, പൂമല ഡാം, ഏനമാവ് നെഹ്‌റു പാര്‍ക്ക്, ചെപ്പാറ, വാഴാനി [...]
The post ശക്തമായ മഴ: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം; അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു appeared first on Starvision News Malayalam.
വിദേശികൾ ഫോർട്ട് കൊച്ചി ബീച്ച് വൃത്തിയാക്കുന്ന വീഡിയോ വൈറൽ; ടൂറിസം വകുപ്പ് റിപ്പോർട്ട് തേടി
കൊച്ചി: മലിനമായി കിടന്ന ഫോർട്ട്കൊച്ചി ബീച്ച് റഷ്യയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ ശുചീകരിക്കുന്ന വീഡിയോ വൈറലായതിനു പിന്നാലെ, ടൂറിസം വകുപ്പ് സംഭവത്തിൽ റിപ്പോർട്ട് തേടി. റഷ്യൻ വിനോദസഞ്ചാരികൾ മാലിന്യങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ചു വെയ്ക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ചാക്ക് കെട്ടുകൾക്ക് നടുവിൽ കൊച്ചിക്കാർക്കായി ഒരു സന്ദേശവും ഇവർ എഴുതി വെച്ചിരുന്നു. ‘‘നിങ്ങളുടെ ജീവിതം ശുചീകരിക്കുക, മാലിന്യം ശേഖരിച്ച് അവ കത്തിച്ചു കളയുകയോ, കുഴിച്ചു മൂടുകയോ ചെയ്യുക’’, എന്നാണ് ഈ സന്ദേശത്തിൽ എഴുതിയിരുന്നത്. വീഡിയോ വൈറലായതിനു പിന്നാലെ പല [...]
The post വിദേശികൾ ഫോർട്ട് കൊച്ചി ബീച്ച് വൃത്തിയാക്കുന്ന വീഡിയോ വൈറൽ; ടൂറിസം വകുപ്പ് റിപ്പോർട്ട് തേടി appeared first on Starvision News Malayalam.
കൊച്ചി: മലിനമായി കിടന്ന ഫോർട്ട്കൊച്ചി ബീച്ച് റഷ്യയിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ ശുചീകരിക്കുന്ന വീഡിയോ വൈറലായതിനു പിന്നാലെ, ടൂറിസം വകുപ്പ് സംഭവത്തിൽ റിപ്പോർട്ട് തേടി. റഷ്യൻ വിനോദസഞ്ചാരികൾ മാലിന്യങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ചു വെയ്ക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ചാക്ക് കെട്ടുകൾക്ക് നടുവിൽ കൊച്ചിക്കാർക്കായി ഒരു സന്ദേശവും ഇവർ എഴുതി വെച്ചിരുന്നു. ‘‘നിങ്ങളുടെ ജീവിതം ശുചീകരിക്കുക, മാലിന്യം ശേഖരിച്ച് അവ കത്തിച്ചു കളയുകയോ, കുഴിച്ചു മൂടുകയോ ചെയ്യുക’’, എന്നാണ് ഈ സന്ദേശത്തിൽ എഴുതിയിരുന്നത്.
ചൈനയോട് സഹായമഭ്യർഥിച്ച് മാല ദ്വീപ് പ്രസിഡന്റ്; ചൈനയെ പുകഴ്ത്തി പ്രസ്താവന
ന്യൂഡൽഹി: ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നം നിലനിൽക്കെ കൂടുതൽ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് മാലദ്വീപ്. മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവാണ് ചൈനയോട് സഹായം തേടിയത്. ചൈന സന്ദർശനത്തിനിടെയായിരുന്നു മോയ്സുവിന്റെ അഭ്യർഥന. കൊവിഡിന് മുമ്പ് ചൈനയിൽ നിന്നായിരുന്നു മാലദ്വീപിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തിയിരുന്നത്. ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ചൈന ശക്തമാക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രിയുടെ അപകീർത്തികരമായ പരാമർശങ്ങളെ തുടർന്ന് ഇന്ത്യൻ വിനോദ സഞ്ചാരികൾ മാലദ്വീപിലേക്കുള്ള വിനോദയാത്ര കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. ചൈനയിലേക്കുള്ള അഞ്ച് [...]
The post ചൈനയോട് സഹായമഭ്യർഥിച്ച് മാല ദ്വീപ് പ്രസിഡന്റ്; ചൈനയെ പുകഴ്ത്തി പ്രസ്താവന appeared first on Starvision News Malayalam.
ന്യൂഡൽഹി: ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നം നിലനിൽക്കെ കൂടുതൽ സഞ്ചാരികളെ അയക്കണമെന്ന് ചൈനയോട് മാലദ്വീപ്. മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവാണ് ചൈനയോട് സഹായം തേടിയത്. ചൈന സന്ദർശനത്തിനിടെയായിരുന്നു മോയ്സുവിന്റെ അഭ്യർഥന. കൊവിഡിന് മുമ്പ് ചൈനയിൽ നിന്നായിരുന്നു മാലദ്വീപിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തിയിരുന്നത്. ഈ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ചൈന ശക്തമാക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രിയുടെ അപകീർത്തികരമായ പരാമർശങ്ങളെ തുടർന്ന് ഇന്ത്യൻ വിനോദ സഞ്ചാരികൾ മാലദ്വീപിലേക്കുള്ള വിനോദയാത്ര കൂട്ടത്തോടെ റദ്ദാക്കിയിരുന്നു. ചൈനയിലേക്കുള്ള അഞ്ച് ദിവസത്തെ സന്ദർശനമാണ് മൊയ്സു നടത്തുന്നത്. ചൈന മാലദ്വീപിന്റെ അടുത്ത സഖ്യകക്ഷിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. 2014 ൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആരംഭിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആർഐ) പദ്ധതികളെയും മെയ്സു പ്രശംസിച്ചു. ദ്വീപിൽ സംയോജിത ടൂറിസം സോൺ വികസിപ്പിക്കുന്നതിനുള്ള 50 ദശലക്ഷം യുഎസ് ഡോളറിന്റെ പദ്ധതിയിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചതായി മാലദ്വീപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലക്ഷദ്വീപ് സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാലദ്വീപ് മന്ത്രി അധിക്ഷേപ പരാമർശം നടത്തിയത്. തുടർന്ന് മൂന്ന് ഉപമന്ത്രിമാരെ സസ്‌പെൻഡ് ചെയ്തു. കൂടാതെ, മാല ദ്വീപ് അസോസിയേഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രി (MATI) അപകീർത്തികരമായ പരാമർശങ്ങളെ ശക്തമായി അപലപിച്ചു. മാല ദ്വീപ് ടൂറിസം മന്ത്രാലയം നേരത്തെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023ൽ ഇന്ത്യയിൽ നിന്നാണ് രാജ്യത്തേക്ക് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തിയത്. കഴിഞ്ഞ വർഷം 209,198 പേർ ദ്വീപിലെത്തി. 209,146 പേർ എത്തിയ റഷ്യയ രണ്ടാം സ്ഥാനത്തും 187,118 പേർ എത്തിയ ചൈന മൂന്നാം സ്ഥാനത്തുമാണ്.
കശ്മീരിലെ ദാല്‍ തടാകത്തില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ച് മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു
ശ്രീനഗര്‍: കശ്മീരിലെ ദാല്‍ തടാകത്തില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ച് ബംഗ്ലാദേശികളായ മൂന്ന് വിനോദയാത്രികർക്ക് ദാരുണാന്ത്യം. ശനിയാഴ്ച പുലര്‍ച്ചെ 5.15-ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ നിരവധി ബോട്ടുകള്‍ അഗ്നിക്കിരയായിരുന്നു. ഇവയ്ക്കിടയില്‍ മണിക്കൂറുകള്‍ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മരിച്ചവരില്‍ സ്ത്രീയും പുരുഷനും ഉള്‍പ്പെടുന്നു. ബംഗ്ലാദേശില്‍നിന്നുള്ള വിനോദയാത്രക്കാരായ ഇവര്‍ സഫീന എന്ന ഹൗസ്‌ബോട്ടില്‍ രാത്രി കഴിയവേയാണ് ദുരന്തമുണ്ടായത്. അപകടത്തില്‍ ബോട്ടും പൂർണമായും കത്തിയമർന്നു. ദാല്‍ തടാകത്തിലെ ഘാട്ട് നമ്പര്‍ ഒന്‍പതിനു സമീപമുള്ള ഒരു ഹൗസ് ബോട്ടിലാണ് [...]
The post കശ്മീരിലെ ദാല്‍ തടാകത്തില്‍ ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ച് മൂന്ന് ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു appeared first on Starvision News Malayalam.
11,000 വിനോദസഞ്ചാരികളുമായി ക്രൂയിസ് കപ്പലുകൾ ബഹ്‌റൈനിലെത്തി
മനാമ: ക്രൂയിസ് ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകി വിനോദസഞ്ചാരികൾ ബഹ്‌റൈനിൽ എത്തിത്തുടങ്ങി. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയാണ് ക്രൂയിസ് കപ്പലുകളുടെ വരവ് പ്രഖ്യാപിച്ചത്. 11,000-ത്തിലധികം വിനോദസഞ്ചാരികളുമായി മൂന്ന് ക്രൂയിസ് കപ്പലുകളാണ് ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് എത്തിചേർന്നത്. എംഎസ്‌സി വേൾഡ് യൂറോപ്പ, ഐഡകോസ്മോ, അമേരിക്കൻ ക്രൂയിസ് കപ്പലായ ദ വേൾഡ് എന്നീ ക്രൂയിസ് കപ്പലുകളാണ് ബഹ്‌റൈൻ തീരത്തെത്തിയത്. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, റഷ്യ, സ്പെയിൻ, യുകെ, യു.എസ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുമായാണ് ആഡംബര കപ്പലുകളെത്തിയത്. 2023 [...]
The post 11,000 വിനോദസഞ്ചാരികളുമായി ക്രൂയിസ് കപ്പലുകൾ ബഹ്‌റൈനിലെത്തി appeared first on Starvision News Malayalam.
മനാമ: ക്രൂയിസ് ടൂറിസം മേഖലയ്ക്ക് ഉണർവ് നൽകി വിനോദസഞ്ചാരികൾ ബഹ്‌റൈനിൽ എത്തിത്തുടങ്ങി. ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയാണ് ക്രൂയിസ് കപ്പലുകളുടെ വരവ് പ്രഖ്യാപിച്ചത്. 11,000-ത്തിലധികം വിനോദസഞ്ചാരികളുമായി മൂന്ന് ക്രൂയിസ് കപ്പലുകളാണ് ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് എത്തിചേർന്നത്. എംഎസ്‌സി വേൾഡ് യൂറോപ്പ, ഐഡകോസ്മോ, അമേരിക്കൻ ക്രൂയിസ് കപ്പലായ ദ വേൾഡ് എന്നീ ക്രൂയിസ് കപ്പലുകളാണ് ബഹ്‌റൈൻ തീരത്തെത്തിയത്. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, റഷ്യ, സ്പെയിൻ, യുകെ, യു.എസ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുമായാണ് ആഡംബര കപ്പലുകളെത്തിയത്. 2023 മെയ് വരെ നീണ്ടുനിൽക്കുന്ന നിലവിലെ ക്രൂയിസ് സീസണിൽ നിരവധി ആഡംബര കപ്പലുകൾ ബഹ്‌റൈൻ തീരമണയും.
ഫ്രാൻസ്, ജർമ്മനി, ഇറ്റലി, റഷ്യ, സ്പെയിൻ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള 6,000 വിനോദസഞ്ചാരികളുമായിട്ടാണ് എംഎസ്‌സി വേൾഡ് യൂറോപ്പ ക്രൂയിസ് കപ്പൽ ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് എത്തിയത്. 19 കപ്പലുകളുള്ള എംഎസ്‌സി ക്രൂയിസിന് ലോകത്തിലെ ഏറ്റവും ആധുനികമായ ക്രൂയിസ് കപ്പലുകളിലൊന്നാണ്. 1970-ൽ ഒരു ഇറ്റാലിയൻ ഷിപ്പിംഗ് കമ്പനിയാണ് ഇത് സ്‌ഥാപിച്ചത്‌. ഇതിന് ഓൺബോർഡ് അനുഭവവും ബാലിനീസ് സ്പാകൾ, മുതിർന്നവർക്കുള്ള പൂളുകൾ, 4D സിനിമാശാലകൾ എന്നിങ്ങനെ വൈവിധ്യമാർന്ന സൗകര്യങ്ങളും ഉണ്ട്. 1,984 മുതൽ 6,300 വരെ യാത്രക്കാരെ ഒരേസമയം വഹിക്കാൻ ഈ കപ്പലുകൾക്ക് കഴിയും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 5,000-ലധികം യാത്രക്കാരുമായിട്ടാണ് ഐഡകോസ്മോ ബഹ്‌റൈൻ തീരത്തെത്തിയത്. 148 വിനോദസഞ്ചാരികളും വിവിധ രാജ്യങ്ങളിൽ നിന്നുള്ള 285 ക്രൂ അംഗങ്ങളുമായി അമേരിക്കൻ ക്രൂയിസ് കപ്പലായ ദ വേൾഡും എത്തി. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, നിലവിലെ ക്രൂയിസ് സീസൺ നവംബറിൽ ആരംഭിച്ച് 2023 മെയ് വരെ നീണ്ടുനിൽക്കും. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ ടൂറിസം ട്രാഫിക്കിൽ 31 ശതമാനം വർധനവ് രേഖപ്പെടുത്തി.
വിനോദം, ഷോപ്പിംഗ് സെന്ററുകൾ, ഹോസ്പിറ്റാലിറ്റി, ഹോട്ടലുകൾ, മറ്റ് നിരവധി വ്യവസായങ്ങൾ എന്നിവയ്ക്ക് പ്രയോജനം ചെയ്യുന്ന ക്രൂയിസ് വ്യവസായം ടൂറിസം മേഖലയ്ക്ക് കാര്യമായ സംഭാവനയാണ് നല്കുന്നത്. ബഹ്‌റൈനിൽ ക്രൂയിസ് വ്യവസായം ആരംഭിച്ചിട്ട് 11 വർഷം തികയുന്നവേളയിൽ ബഹ്‌റൈൻ ടൂറിസം മന്ത്രാലയം വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നിരവധി ടൂറിസം പാക്കേജുകൾക്കാണ് നേതൃത്വം നൽകുന്നത്.