TOURIST | Starvision News Malayalam
ലൈഫ് ജാക്കറ്റുകൾ ഉറപ്പ് വരുത്തണം; ബോട്ടുകള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടി
ആലപ്പുഴ: ക്രിസ്മസിനോട് അനുബന്ധിച്ചുള്ള പൊതുഅവധി ദിവസങ്ങളില്‍ കുട്ടികള്‍ അടക്കമുള്ള വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ മതിയായ സുരക്ഷാമാനദണ്ഡൾ ബോട്ടുകൾ പാലിക്കണമെന്ന് തുറമുഖ ഓഫീസര്‍ അറിയിച്ചു. സാധുവായ രജിസ്‌ട്രേഷന്‍, സര്‍വേ, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകളും മറ്റു നിയമാനുസൃത രേഖകളും കൂടാതെ ബോട്ട് സര്‍വീസ് നടത്താന്‍ പാടില്ല. പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരത്തിലുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നുണ്ടെന്ന് ബോട്ട് ജീവനക്കാരും ബോട്ടുടമയും കര്‍ശനമായി ഉറപ്പുവരുത്തണമെന്നും അറിയിച്ചു.
The post ലൈഫ് ജാക്കറ്റുകൾ ഉറപ്പ് വരുത്തണം; ബോട്ടുകള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടി appeared first on Starvision News Malayalam.
മൂന്നാറിലെ ബോട്ടുകളില്‍ പരിശോധന; സുരക്ഷാ മാനദണ്ഡം പാലിക്കാതെ സഞ്ചാരികളെ കയറ്റിയതിന് പിഴ ചുമത്തി
മൂന്നാർ: മൂന്നാറിലെ വിവിധ ജലാശയങ്ങളിൽ സവാരി നടത്തുന്ന ബോട്ടുകളിൽ തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. സുരക്ഷാ മാനദണ്ഡം പാലിക്കാതെ സഞ്ചാരികളെ കയറ്റി സവാരി നടത്തിയ ബോട്ടിന് 15000 രൂപ പിഴ ചുമത്തി. തുറമുഖ വകുപ്പിനു കീഴിലുള്ള കൊടുങ്ങല്ലൂർ പോർട്ടിൽ നിന്നുള്ള സർവേയർ ഓഫ് പോർട്ട് ജോഫിൻ ലൂക്കോസ്, പോർട്ട് കൺസർവേറ്റർ എസ് കിരൺ, ഉദ്യോഗസ്ഥനായ കെ ജെ പ്രിൻസ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പരിശോധന നടത്തിയത്.
The post മൂന്നാറിലെ ബോട്ടുകളില്‍ പരിശോധന; സുരക്ഷാ മാനദണ്ഡം പാലിക്കാതെ സഞ്ചാരികളെ കയറ്റിയതിന് പിഴ ചുമത്തി appeared first on Starvision News Malayalam.
കോളേജ് വിനോദയാത്ര ബസ്സിൽ ഗോവൻ മദ്യം കടത്തി; പ്രിൻസിപ്പൽ ഉൾപ്പടെ 4 പേർക്ക് എതിരെ കേസ്
കൊല്ലം: കോളജ് ടൂർ ബസിൽ ഗോവൻ മദ്യം കടത്തിയതിന് പ്രിൻസിപ്പൽ ഉൾപ്പടെ 4 പേർക്ക് എതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. 50 കുപ്പി മദ്യമാണ് കോളജ് ടൂർ ബസിൽ നിന്ന് എക്സൈസ് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് പ്രിൻസിപ്പലിനും ബസിലെ ജീവനക്കാർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത്.
പ്രിൻസിപ്പലിന്റെയും ബസ് ജീവനക്കാരുടെയും ബാഗിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു 50 കുപ്പി മദ്യവും. കോളജിൽ നിന്നുള്ള ​ഗോവൻ ടൂറിനിടെയാണ് അവിടെ നിന്നും ബസ്സിൽ മദ്യം കടത്താൻ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ശ്രമിച്ചത്. കൊല്ലം കൊട്ടിയത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ആണ് ഗോവയിൽ ടൂർ പോയത്.
The post കോളേജ് വിനോദയാത്ര ബസ്സിൽ ഗോവൻ മദ്യം കടത്തി; പ്രിൻസിപ്പൽ ഉൾപ്പടെ 4 പേർക്ക് എതിരെ കേസ് appeared first on Starvision News Malayalam.
യുവാവ് കൊക്കയിൽ ചാടി മരിച്ച നിലയിൽ
ഇടുക്കി:പീരുമേട് പരുന്തുംപാറയിൽ വിനോദ സഞ്ചാരിയെ മരിച്ച നിലയിൽ കണ്ടെത്തി. അടൂരിൽ നിന്നെത്തിയ സന്ദർശക സംഘത്തിലെ അംഗമായ റോബിനാണ് മരിച്ചത്. ഇയാൾ കൊക്കയിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ ദിവസം രാത്രി 10 മണിക്ക് ശേഷമാണ് സംഭവം. അടുരിൽനിന്നും പരുന്തുംപാറയിലെത്തിയ അഞ്ചഗ സംഘത്തിലെ ഒരാളായ റോബിൻ തെങ്ങമം സ്വദേശിയാണ്. പരുന്തുംപാറയിൽ എത്തിയ റോബിൻ സുഹൃത്തുക്കളുടെ സമീപത്തു നിന്നും മൂത്രം ഒഴിക്കുവാനെന്ന വ്യാജേന കൊക്കയുടെ സമീപത്തേക്ക് പോവുകയും കൊക്കയിലേക്ക് ചാടുകയുമായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം.കുടുംബ വിഷയങ്ങൾ ഉണ്ടായിരുന്നതായും മാനസിക സമ്മർദ്ദമുണ്ടായിരുന്നതിനാൽ കൂടെ കൂടുകയുമായിരുന്നു എന്നുമാണ് സംലത്തിലെ മറ്റ് അംഗങ്ങൾ പോലീസിനോട് പറഞ്ഞിട്ടുള്ളത്. പീരുമേട് പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രാവിലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം അടൂരിലേക്ക് എത്തിച്ചു. സംസ്ക്കാരം ബുധനാഴ്ച നടക്കും.
The post യുവാവ് കൊക്കയിൽ ചാടി മരിച്ച നിലയിൽ appeared first on Starvision News Malayalam.
വിനോദസഞ്ചാരികൾക്ക് മേൽ കൂറ്റൻ പാറകഷണം ഇടിഞ്ഞുവീണ് ഏഴ് പേർ മരിച്ചു
ബ്രസീലിയ: ബ്രസീലിൽ വെള്ളച്ചാട്ടം കാണാനെത്തിയ വിനോദ സഞ്ചാരികളുടെ ബോട്ടിലേക്ക് കൂറ്റൻ പാറക്കഷ്ണങ്ങൾ അടർന്നു വീണ് അപകടത്തിൽ ഏഴ് പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ഒമ്പത് പേർ ഉൾപ്പെടെ 32 പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.
വിവിധ ബോട്ടുകളിലായി വിനോദ സഞ്ചാരികൾ പാറയ്‌ക്ക് സമീപമുള്ള തടാകത്തിലെത്തി. അവിടെയുള്ള വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു സംഘം. പെട്ടെന്നാണ് പാറയുടെ വലിയൊരു കഷ്ണം വെള്ളത്തിലേക്ക് അടർന്നുവീണത്. ഇവിടെ നിലയുറപ്പിച്ചിരുന്ന മൂന്ന് ബോട്ടുകളുടെ മുകളിലേക്കായിരുന്നു പാറ കഷ്ണങ്ങൾ പതിച്ചത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് മഴ പെയ്തിരുന്നതാകാം പാറ കഷ്ണങ്ങൾ അടരാൻ കാരണമായതെന്നാണ് നിഗമനം.
https://chat.whatsapp.com/GDF29CaKEQREh14pEVSIdN
http://bit.ly/SubToStarvisionNews
മൂന്ന് ബോട്ടുകൾക്ക് മുകളിൽ പാറ വീണതിന്റെ വീഡിയോ സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഉണ്ട്. മറ്റൊരു വീഡിയോയിൽ വീഴുന്നതിന് തൊട്ടുമുമ്പുള്ള നിമിഷം കാണിക്കുന്നു, അതിൽ നിരവധി ആളുകൾ “ധാരാളം കല്ലുകൾ വീഴുന്നു” എന്ന് മുന്നറിയിപ്പ് നൽകുകയും മറ്റ് ബോട്ടുകളിലെ യാത്രക്കാരോട് മതിലിൽ നിന്ന് മാറാൻ ആക്രോശിക്കുകയും ചെയ്യുന്നു. “നിർഭാഗ്യകരമായ ദുരന്തം സംഭവിച്ചയുടൻ, ഇവരെ രക്ഷിക്കാനും പരിക്കേറ്റവരെ കൊണ്ടുപോകാനും ബ്രസീലിയൻ നാവികസേന സ്ഥലത്തേക്ക് എത്തിയതായി പ്രസിഡന്റ് ജെയർ ബോൾസോനാരോ തന്റെ അക്കൗണ്ടിൽ കുറിച്ചു.
The post വിനോദസഞ്ചാരികൾക്ക് മേൽ കൂറ്റൻ പാറകഷണം ഇടിഞ്ഞുവീണ് ഏഴ് പേർ മരിച്ചു appeared first on Starvision News Malayalam.