TOURISM SECTOR | Starvision News Malayalam
	1	</sy:updateFrequency>
TOURISM SECTOR | Starvision News Malayalam
ത്രീസ്റ്റാര്‍ റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാം, അറിയാം കേരളത്തിന്റെ പുതിയ മദ്യനയം
തിരുവനന്തപുരം: വിനോദസഞ്ചാരമേഖലകളിലെ ത്രീ സ്റ്റാറോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാന്‍ അനുവദിച്ച് പുതിയ മദ്യനയം. ഇവിടെ കള്ളു വ്യവസായ വികസന ബോര്‍ഡിന്റെ നേതൃത്വത്തില്‍ ടോഡി പാര്‍ലര്‍ തുടങ്ങാം. സംസ്ഥാന ടൂറിസം വകുപ്പാണു റെസ്റ്റോറന്റുകള്‍ക്കു ക്ലാസിഫിക്കേഷന്‍ നല്‍കുന്നത്. ഇതും വിനോദസഞ്ചാര മേഖലയ്ക്ക് പ്രോത്സാഹനം നല്‍കുന്ന ഇളവുകളും അടക്കം നിരവധി മാറ്റങ്ങളുമായി 2025-26 സാമ്പത്തിക വര്‍ഷത്തെ മദ്യനയ ഉത്തരവായി. കേന്ദ്ര ടൂറിസം മന്ത്രാലയം നല്‍കുന്ന ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്കും വിനോദസഞ്ചാര മേഖലയിലെ റിസോര്‍ട്ടുകള്‍ക്കും പുറത്തുനിന്നു കള്ളെത്തിച്ചു [...]
The post ത്രീസ്റ്റാര്‍ റെസ്റ്റോറന്റുകളില്‍ കള്ളുഷാപ്പ് തുടങ്ങാം, അറിയാം കേരളത്തിന്റെ പുതിയ മദ്യനയം appeared first on Starvision News Malayalam.
മ​നാ​മ അ​റ​ബ്​ ടൂ​റി​സം ത​ല​സ്ഥാ​നം: ടൂറി​സം മേ​ഖ​ലയ്​ക്ക്​ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ തീ​രു​മാ​നം
മ​നാ​മ: അ​റ​ബ്​ ടൂ​റി​സം ത​ല​സ്ഥാ​നം 2024 ആ​യി മ​നാ​മ​യെ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ടൂറി​സം മേ​ഖ​ലയ്​ക്ക്​ ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ തീ​രു​മാ​നം വി​ല​യി​രു​ത്തി. അ​റ​ബ്​ ലീ​ഗ്​ രൂ​പ​വ​ത്​​ക​ര​ണ​ത്തി​​ന്റെ 75 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ൽ രൂ​പ​വ​ത്​​ക​ര​ണ ല​ക്ഷ്യം നേ​ടു​ന്ന​തി​ൽ ഏ​റെ മു​ന്നോ​ട്ടു പോ​യ​താ​യും അ​ഭി​പ്രാ​യ​​മു​യ​ർ​ന്നു. ബ​ഹ്​​റൈ​നി​ലെ യു​വാ​ക്ക​ൾ രാ​ജ്യ​ത്തി​​ന്റെ വ​ള​ർ​ച്ച​യി​ലും വി​ക​സ​ന​ത്തി​ലും വ​ഹി​ക്കു​ന്ന പ​ങ്ക്​ വ​ലു​താ​ണെ​ന്ന്​ കാ​ബി​ന​റ്റ്​ അ​ഭി​​പ്രാ​യ​പ്പെ​ട്ടു. ഒ​രു​മ​യും ഐ​ക്യ​വും വി​വി​ധ അ​റ​ബ്​ രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​റ​ബ്​ ലീ​ഗ്​ ശ​ക്ത​മാ​യ പ​ങ്ക്​ വ​ഹി​ച്ച​താ​യി കാ​ബി​ന​റ്റ്​ വി​ല​യി​രു​ത്തി.
The post മ​നാ​മ അ​റ​ബ്​ ടൂ​റി​സം ത​ല​സ്ഥാ​നം: ടൂറി​സം മേ​ഖ​ലയ്​ക്ക്​ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ തീ​രു​മാ​നം appeared first on Starvision News Malayalam.
മ​നാ​മ: അ​റ​ബ്​ ടൂ​റി​സം ത​ല​സ്ഥാ​നം 2024 ആ​യി മ​നാ​മ​യെ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ടൂറി​സം മേ​ഖ​ലയ്​ക്ക്​ ന​ൽ​കേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ തീ​രു​മാ​നം വി​ല​യി​രു​ത്തി. അ​റ​ബ്​ ലീ​ഗ്​ രൂ​പ​വ​ത്​​ക​ര​ണ​ത്തി​​ന്റെ 75 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന വേ​ള​യി​ൽ രൂ​പ​വ​ത്​​ക​ര​ണ ല​ക്ഷ്യം നേ​ടു​ന്ന​തി​ൽ ഏ​റെ മു​ന്നോ​ട്ടു പോ​യ​താ​യും അ​ഭി​പ്രാ​യ​​മു​യ​ർ​ന്നു.
ബ​ഹ്​​റൈ​നി​ലെ യു​വാ​ക്ക​ൾ രാ​ജ്യ​ത്തി​​ന്റെ വ​ള​ർ​ച്ച​യി​ലും വി​ക​സ​ന​ത്തി​ലും വ​ഹി​ക്കു​ന്ന പ​ങ്ക്​ വ​ലു​താ​ണെ​ന്ന്​ കാ​ബി​ന​റ്റ്​ അ​ഭി​​പ്രാ​യ​പ്പെ​ട്ടു. ഒ​രു​മ​യും ഐ​ക്യ​വും വി​വി​ധ അ​റ​ബ്​ രാ​ഷ്​​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും അ​റ​ബ്​ ലീ​ഗ്​ ശ​ക്ത​മാ​യ പ​ങ്ക്​ വ​ഹി​ച്ച​താ​യി കാ​ബി​ന​റ്റ്​ വി​ല​യി​രു​ത്തി.
ബഹ്‌റൈനിൽ വിനോദസഞ്ചാരികളുടെ വരവിൽ 38% വർധന രേഖപ്പെടുത്തി
മനാമ: 2022-ന്റെ രണ്ടാം പാദത്തിൽ ബഹ്‌റൈനിലേക്കുള്ള സന്ദർശകരുടെ എണ്ണം ആദ്യ പാദത്തെ അപേക്ഷിച്ച് 38% വർധിച്ചതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐജിഎ) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡിന് മുമ്പുള്ള കാലഘട്ടവുമായി പ്രത്യേകിച്ചും, 2019 ലെ രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ടൂറിസം വീണ്ടെടുക്കൽ നിരക്ക് 82% ൽ എത്തിയതായി ടൂറിസം മന്ത്രാലയം വ്യക്തമാക്കി. ബഹ്‌റൈനിലെ ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മേഖലയിൽ ഈ വർഷം രണ്ടാം പാദത്തിൽ 29,73,000 വിനോദസഞ്ചാരരാത്രികൾ രേഖപ്പെടുത്തി. 2021 ലെ രണ്ടാം പാദത്തിലെ [...]
The post ബഹ്‌റൈനിൽ വിനോദസഞ്ചാരികളുടെ വരവിൽ 38% വർധന രേഖപ്പെടുത്തി appeared first on Starvision News Malayalam.
മനാമ: 2022-ന്റെ രണ്ടാം പാദത്തിൽ ബഹ്‌റൈനിലേക്കുള്ള സന്ദർശകരുടെ എണ്ണം ആദ്യ പാദത്തെ അപേക്ഷിച്ച് 38% വർധിച്ചതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐജിഎ) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡിന് മുമ്പുള്ള കാലഘട്ടവുമായി പ്രത്യേകിച്ചും, 2019 ലെ രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ടൂറിസം വീണ്ടെടുക്കൽ നിരക്ക് 82% ൽ എത്തിയതായി ടൂറിസം മന്ത്രാലയം വ്യക്തമാക്കി.
ബഹ്‌റൈനിലെ ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മേഖലയിൽ ഈ വർഷം രണ്ടാം പാദത്തിൽ 29,73,000 വിനോദസഞ്ചാരരാത്രികൾ രേഖപ്പെടുത്തി. 2021 ലെ രണ്ടാം പാദത്തിലെ 5,69,000 ടൂറിസത്തെ അപേക്ഷിച്ച് 422% വർദ്ധനവ് ഉണ്ടായതായി മന്ത്രാലയം അറിയിച്ചു.
ഇതേ കാലയളവിലെ മൊത്തം ടൂറിസം വരുമാനം 330.4 മില്ല്യൺ ബഹ്‌റൈൻ ദിനാർ ആണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 562% വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വരുമാന കണക്കുകൾ 49.9 ദശലക്ഷം ബഹ്‌റൈൻ ദിനാർ ആയിരുന്നു.
ബഹ്‌റൈൻ ടൂറിസം മേഖലയെ പ്രാദേശികമായും അന്തർദേശീയമായും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഫലമാണ് ഈ വളർച്ചയെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി പറഞ്ഞു. ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിൽ ഈ മേഖലയുടെ സുപ്രധാന പങ്ക് പുനഃസ്ഥാപിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞു. 2022-2026 ബഹ്‌റൈന്റെ ടൂറിസം സ്ട്രാറ്റജി ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി അതിന്റെ ഉറവിടങ്ങൾ വൈവിധ്യവത്കരിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.
കോവിഡിന് ശേഷമുള്ള മേഖലയുടെ പൂർണമായ വീണ്ടെടുക്കലിലേക്ക് രാജ്യം ശരിയായ പാതയിലാണ് നീങ്ങുന്നതെന്ന് സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നു. വിനോദസഞ്ചാരത്തിന്റെയും ലോകമെമ്പാടുമുള്ള യാത്രയുടെയും നിയന്ത്രണങ്ങൾ ഏതാണ്ട് പൂർണ്ണമായി എടുത്തുകളഞ്ഞതിനൊപ്പം, സ്വകാര്യ ടൂറിസം മേഖലയുമായി സഹകരിച്ച് അതോറിറ്റി സംഘടിപ്പിക്കുന്ന നിലവിലുള്ളതും ഭാവിയിലെതുമായ പരിപാടികൾക്കൊപ്പം ഹോട്ടൽ രാത്രികളുടെ എണ്ണവും താമസ നിരക്കും വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർദ്ധനവ് രേഖപ്പെടുത്താൻ ടൂറിസം മേഖലയെ സഹായിച്ചു.
ബഹ്‌റൈന്റെ ടൂറിസം മേഖലയിൽ വൻ കുതിപ്പ്
മ​നാ​മ: കോ​വി​ഡ്​ -19 മഹാമാരിക്ക് ശേഷം ബഹ്റൈനിലേക്കുള്ള വി​നോ​ദ സ​ഞ്ചാ​രികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​താ​യ​തോ​ടെ രാ​ജ്യ​ത്തെ വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല ക​ര​ക​യ​റു​ന്നതിന്റെ സൂചനകളാണ് ആദ്യ പാദത്തിലെ കണക്കുകൾ പുറത്തുവരുമ്പോൾ വ്യക്തമാവുന്നത്. ​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ്​ ഇ-​ഗ​വ​ൺ​മെ​ന്‍റ്​ അ​തോ​റി​റ്റി പ്ര​സി​ദ്ധീ​ക​രി​ച്ച ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ മൂ​ന്ന് മാ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 984 ശ​ത​മാ​നം വ​ർ​ധ​ന​യു​ണ്ടാ​യി. 2022 ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച്​ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഏ​ക​ദേ​ശം 17 ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​ണ്​ രാ​ജ്യ​ത്തെ​ത്തി​യ​തെ​ന്ന്​ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. [...]
The post ബഹ്‌റൈന്റെ ടൂറിസം മേഖലയിൽ വൻ കുതിപ്പ് appeared first on Starvision News Malayalam.
2022 ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച്​ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഏ​ക​ദേ​ശം 17 ല​ക്ഷം സ​ന്ദ​ർ​ശ​ക​രാ​ണ്​ രാ​ജ്യ​ത്തെ​ത്തി​യ​തെ​ന്ന്​ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. 2021 ൽ ഇ​തേ കാ​ല​യ​ള​വി​ൽ കേ​വ​ലം 1.52 ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​ത്തി​യ സ്ഥാ​ന​ത്താ​ണ്​ ഈ ​വ​ള​ർ​ച്ച കൈവരിച്ചിരിക്കുന്നത്.
വി​നോ​ദ സ​ഞ്ചാ​ര​ത്തി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ലും വ​ൻ കു​തി​ച്ചു​ക​യ​റ്റ​മാ​ണു​ണ്ടാ​യ​ത്. ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി​യു​ടെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഈ ​വ​ർ​ഷം ആ​ദ്യ​പാ​ദ​ത്തി​ൽ ടൂ​റി​സം വ​രു​മാ​ന​ത്തി​ൽ 875 ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ മൂ​ന്ന്​ കോ​ടി ബഹ്‌റൈൻ ദിനാ​റി​ൽ​നി​ന്ന്​ ടൂ​റി​സം വ​രു​മാ​നം 29.2 കോ​ടി ദീ​നാ​റാ​യാ​ണ്​ വ​ർ​ധി​ച്ച​ത്.
സൗദിയിൽ നിന്നുള്ള കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ വ​ഴി​യാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ രാ​ജ്യ​ത്തെ​ത്തി​യ​ത്. ആ​ദ്യ മൂന്ന് മാസങ്ങളിൽ മാത്രം 14.83 ല​ക്ഷ​ത്തി​ല​ധി​കം വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ കോ​സ്‌​വേ​ വഴി ബ​ഹ്‌​റൈ​നി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഇ​തു​വ​ഴി​യു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 84,000 ആ​യി​രു​ന്നു. കോ​സ്​​വേ വ​ഴി​യു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 1666 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്.
സാ​മ്പ​ത്തി​ക പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന സം​രം​ഭ​ങ്ങ​ളു​ടെ വി​ജ​യ​മാ​ണ്​ ടൂ​റി​സം മേ​ഖ​ല​യി​ലെ വ​ള​ർ​ച്ച സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന്​ ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​നാ​സ​ർ ഖാ​ഇ​ദി പ​റ​ഞ്ഞു.
ഫോ​ർ​മു​ല വ​ൺ കാ​റോ​ട്ട മ​ത്സ​രം, ര​ണ്ടാ​ഴ്ച​യ്ക്കി​ടെ 1,75,000 സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച ബ​ഹ്‌​റൈ​ൻ ഫു​ഡ് ഫെ​സ്റ്റി​വ​ൽ, 180 സ്​​റ്റോ​റു​ക​ളി​ലൂ​ടെ 11 ല​ക്ഷം ദീ​നാ​റി​​​ന്റെ വി​ൽ​പ​ന ന​ട​ന്ന മ​നാ​മ ഗോ​ൾ​ഡ് ഫെ​സ്റ്റി​വ​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ ബ​ഹ്​​റൈ​നി​ൽ ന​ട​ന്ന പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര, വി​നോ​ദ പ​രി​പാ​ടി​ക​ളും വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ൽ മു​ഖ്യ പ​ങ്ക്​ വ​ഹി​ച്ചു.
ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ്​ അ​തോ​റി​റ്റി ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്. അ​ടു​ത്തി​ടെ ഇ​സ്രാ​യേ​ൽ, ഈ​ജി​പ്ത്, തു​ർ​ക്കി​യ, സ്പെ​യി​ൻ, ഇ​റ്റ​ലി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രു​മാ​യി 75 ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചി​രു​ന്നു. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക്​ മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​തോ​റി​റ്റി​യു​ടെ ഓ​ഫി​സ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​ട്ടു​മു​ണ്ട്.
ടൂറിസം മേഖലയിലെ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞത്തിന് തുടക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളിലും സമ്പൂര്‍ണ വാക്‌സിനേഷന്‍ നടത്തി കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കി മാറ്റുമെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വിനോദസഞ്ചാര മേഖലയിലെ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം വൈത്തിരി ചേലോട് എച്ച്.ഐ.എം.യു.പി സ്‌കൂളില്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം അതിജീവന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ മുഴുവന്‍ ഡെസ്റ്റിനേഷനുകളും പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി [...]
The post ടൂറിസം മേഖലയിലെ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ യജ്ഞത്തിന് തുടക്കം appeared first on Starvision News Malayalam.
ടൂറിസം മേഖലയിലെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പദ്ധതി ഉദ്ഘാടനം ഇന്ന്
ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ടൂറിസം മേഖലയില്‍ലെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ഇന്ന് (ചൊവ്വ) ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വ്വഹിക്കും. വൈത്തിരി ചേലോട് എച്ച്.ഐ.എം.യു.പി സ്‌കൂളില്‍ രാവിലെ 9 നാണ് ഉദ്ഘാടന ചടങ്ങ്. ചടങ്ങില്‍ ടി. സിദ്ദിഖ് എം എൽ എ, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. വിജേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, [...]
The post ടൂറിസം മേഖലയിലെ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പദ്ധതി ഉദ്ഘാടനം ഇന്ന് appeared first on Starvision News Malayalam.