Tourism Ministers' Conference | Starvision News Malayalam

‘മ​നാ​മ’ ഇ​നി ​ഗ​ൾ​ഫ്​ ടൂ​റി​സത്തിന്റെ ത​ല​സ്ഥാ​നം; ഏ​ഴാ​മ​ത്​ ജി.​സി.​സി ടൂ​റി​സം മ​ന്ത്രി​മാ​രു​ടെ സ​​മ്മേ​ള​ന​ത്തി​ൽ തീ​രു​മാ​നം
മ​നാ​മ: ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ജി.​സി.​സി ടൂ​റി​സം മ​ന്ത്രി​മാ​രു​ടെ ഏ​ഴാ​മ​ത്​ സ​​മ്മേ​ള​ന​ത്തി​ലാ​ണ് 2024ലെ ​ഗ​ൾ​ഫ്​ ടൂ​റി​സം ത​ല​സ്ഥാ​ന​മാ​യി മ​നാ​മ​യെ തി​ര​ഞ്ഞെ​ടു​ത്തത്. മേ​ഖ​ല​യി​ൽ പ​ക്വ​വും പൂ​ർ​ണ​വു​മാ​യ ടൂ​റി​സം പ്ലാ​ൻ കൊ​ണ്ടു​വ​രു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്​​ത കാ​ര​ണ​ത്താ​ലാ​ണ്​ ഇ​ത്ത​ര​മൊ​രു പ​ദ​വി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഒ​മാ​നി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്​​റൈ​ൻ വാ​ണി​ജ്യ,വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു​വി​ന്റെ​യും ടൂ​റി​സം മ​​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​നി​ധി സം​ഘ​മാ​ണ്​ പ​​ങ്കെ​ടു​ത്ത​ത്. ടൂ​റി​സം മേ​ഖ​ല​യു​ടെ ഉ​ണ​ർ​വി​ന്​ ശ​ക്​​ത​മാ​യ നീ​ക്ക​ങ്ങ​ൾ ബ​ഹ്​​റൈ​ൻ ന​ട​ത്തി​യ​താ​യി മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി.

ടൂ​റി​സം രം​ഗ​ത്ത് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പാ​രി​സ്ഥി​തി​ക നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നും ഹോ​ട്ട​ലു​ക​ളി​ലും ടൂ​റി​സ്റ്റ് സൗ​ക​ര്യ​ങ്ങ​ളി​ലും സു​സ്ഥി​ര​ത നി​ല​നി​ർ​ത്തു​ന്ന​തി​നു​മാ​യി രാ​ജ്യം ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്താ​രാ​ഷ്‌​ട്ര സ​ന്ദ​ർ​ശ​ക​രു​ടെ വ​ര​വ് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ബ​ഹ്‌​റൈ​നെ ഏ​റ്റ​വും ആ​ക​ർ​ഷ​ക​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ന്ന​തി​ലും ഈ ​ശ്ര​മ​ങ്ങ​ൾ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. വി​വി​ധ ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളു​മാ​യി ഈ ​രം​ഗ​ത്ത്​ കൂ​ടു​ത​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​ന്​ ബ​ഹ്​​റൈ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യാ​ത്ര, സം​സ്​​കാ​രം, വി​നോ​ദം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഉ​ണ​ർ​വു​ണ്ടാ​കാ​ൻ ടൂ​റി​സം ക​രു​ത്തു​ന​ൽ​കും. ടൂ​റി​സം മേ​ഖ​ല​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ലി​യ അ​ള​വി​ൽ മെ​ച്ച​പ്പെ​ടു​ത്താ​ൻ ബ​ഹ്​​റൈ​ന്​ സാ​ധി​ച്ച​താ​യും യോ​ഗം വി​ല​യി​രു​ത്തി. ടൂ​റി​സം മേ​ഖ​ല​യി​ൽ ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷം വ​ള​ർ​ത്തി​യെ​ടു​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും മ​ന്ത്രി അ​ബ്​​ദു​ല്ല ആ​ദി​ൽ ഫ​ഖ്​​റു ചൂ​ണ്ടി​ക്കാ​ട്ടി. വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കാ​നും സാ​ധി​ച്ച​താ​യി മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

The post ‘മ​നാ​മ’ ഇ​നി ​ഗ​ൾ​ഫ്​ ടൂ​റി​സത്തിന്റെ ത​ല​സ്ഥാ​നം; ഏ​ഴാ​മ​ത്​ ജി.​സി.​സി ടൂ​റി​സം മ​ന്ത്രി​മാ​രു​ടെ സ​​മ്മേ​ള​ന​ത്തി​ൽ  തീ​രു​മാ​നം appeared first on Starvision News Malayalam.