Tokyo Paralympics | Starvision News Malayalam
	1	</sy:updateFrequency>
Tokyo Paralympics | Starvision News Malayalam
ഇന്ത്യയ്ക്ക് വീണ്ടും സുവര്‍ണത്തിളക്കം; ജാവലിന്‍ ത്രോയില്‍ സുമിത് അന്റിലിന് ലോക റെക്കോര്‍ഡോടെ സ്വര്‍ണം
ടോക്യോ: പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. എഫ് 64 പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സുമിത് അന്റില്‍ പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ച് സുവര്‍ണ നേട്ടം എറിഞ്ഞെടുത്തു. 68.55 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ചാണ് സുമിത് ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. മത്സരത്തിന്റെ അഞ്ച് അവസരങ്ങളില്‍ മൂന്നെണ്ണവും ലോക റെക്കോര്‍ഡ് മറികടന്ന പ്രകടനമാണ് സുമിത് പുറത്തെടുത്തത്. 66.95, 68.08, 65.27, 66.71, 68.55 എന്നിങ്ങനെയായിരുന്നു സുമിതിന്റെ ശ്രമങ്ങള്‍. പാരാലിംപിക്സില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണ നേട്ടമാണിത്. നേരത്തെ വനിതകളുടെ [...]
The post ഇന്ത്യയ്ക്ക് വീണ്ടും സുവര്‍ണത്തിളക്കം; ജാവലിന്‍ ത്രോയില്‍ സുമിത് അന്റിലിന് ലോക റെക്കോര്‍ഡോടെ സ്വര്‍ണം appeared first on Starvision News Malayalam.
പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണം; ഷൂട്ടിങ്ങിൽ അവനി ലേഖാരയ്ക്ക് ലോക റെക്കോർഡ്
ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണം. ഷൂട്ടിങ്ങിൽ ഇന്ത്യൻ താരം അവനി ലേഖാരയാണ് സുവർണ നേട്ടം കൈവരിച്ചത്. 249.6 പോയിന്‍റ് നേടിയ ലോക റെക്കോർഡോടെയാണ് അവനി ജേതാവായത്. 10 മീറ്റർ എയർ റൈഫിൽ വിഭാഗത്തിൽ ചൈനയുടെ യുപിങ് ഷാങ് (248.9 പോയിന്‍റ്) വെള്ളിയും ഉക്രെയിന്‍റെ ഇറിന ചെത്നിക് വെങ്കലവും നേടി. യോഗ്യതാ റൗണ്ടിൽ അവനി ലേഖാര 621.7 പോയിന്‍റ് നേടി ഏഴാം സ്ഥാനം നേടിയിരുന്നു. 2012ലെ ഒരു കാർ അപകടത്തിൽ അവനിയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു. അന്നു [...]
The post പാരാലിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണം; ഷൂട്ടിങ്ങിൽ അവനി ലേഖാരയ്ക്ക് ലോക റെക്കോർഡ് appeared first on Starvision News Malayalam.
2012ലെ ഒരു കാർ അപകടത്തിൽ അവനിയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു. അന്നു മുതൽ വീൽചെയറിലാണ് അവർ കഴിയുന്നത്. 2015ൽ കായിക രംഗത്തേക്ക് കടന്ന അവനി, ഷൂട്ടിങ്ങും അമ്പെയ്ത്തും തെരഞ്ഞെടുത്തു. തുടർന്ന് ഷൂട്ടിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് അവനി ലേഖാര. പാ​ര​ലി​മ്പി​ക്​​സി​ൽ ഇ​ന്ത്യ​ൻ താരങ്ങൾ മൂന്നു മെഡലുകൾ കഴിഞ്ഞ ദിവസം നേടിയിരുന്നു. ഭ​വി​ന​ബെ​ൻ പ​​ട്ടേ​ൽ (ടേ​ബ്​​ൾ ടെ​ന്നി​സ്), നി​ഷാ​ദ്​ കു​മാ​ർ (ഹൈ​ജം​പ്), വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി​യ വി​നോ​ദ്​ കു​മാ​ർ (ഡി​സ്​​ക​സ്​​ത്രോ) എ​ന്നി​വ​രാ​ണ്​ ഇ​ന്ത്യ​ക്കാ​യി മെ​ഡ​ൽ നേടിയത്.