tobacco products | Starvision News Malayalam
	1	</sy:updateFrequency>
tobacco products | Starvision News Malayalam
ഓട്ടോയിൽ കടത്താൻ ശ്രമിച്ച 4508 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി പ്രതി പിടിയിൽ
കാസ‌ർ​ഗോഡ്: പള്ളിക്കരയിൽ 4508 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമായി ഒരാളെ പിടികൂടി. ബേക്കൽ പൊലീസ് ആണ് നിരോധിത പുകയില ഉത്പന്നങ്ങൾ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകുന്നത് പിടികൂടിയത്. രാത്രി 8 മണിയോടെയാണ് സംഭവം. പൂച്ചക്കാട് തെക്കുപുറത്ത് സംസ്ഥാന പാതയിൽ വാഹന പരിശോധനക്കിടയിൽ ഇയാൾ കുടുങ്ങുകയായിരുന്നു. റോഡരികിൽ സംശയകരമായ നിലയിൽ ഓട്ടോറിക്ഷ നി‌ർത്തിയിട്ടിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന് പൊലീസ് അടുത്തേക്ക് ചെല്ലുകയായിരുന്നു. എന്നാൽ പൊലീസ് സംഘത്തെ കണ്ടതോടെ പെട്ടന്ന് ഓട്ടോറിക്ഷയെടുത്ത് ഓടിച്ചു കൊണ്ടുപോകാൻ പ്രതി ശ്രമിക്കുകയായിരുന്നു. ഇങ്ങനെയാണ് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
The post ഓട്ടോയിൽ കടത്താൻ ശ്രമിച്ച 4508 പാക്കറ്റ് പുകയില ഉൽപന്നങ്ങളുമായി പ്രതി പിടിയിൽ appeared first on Starvision News Malayalam.
കാസ‌ർ​ഗോഡ്: പള്ളിക്കരയിൽ 4508 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമായി ഒരാളെ പിടികൂടി. ബേക്കൽ പൊലീസ് ആണ് നിരോധിത പുകയില ഉത്പന്നങ്ങൾ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകുന്നത് പിടികൂടിയത്. രാത്രി 8 മണിയോടെയാണ് സംഭവം. പൂച്ചക്കാട് തെക്കുപുറത്ത് സംസ്ഥാന പാതയിൽ വാഹന പരിശോധനക്കിടയിൽ ഇയാൾ കുടുങ്ങുകയായിരുന്നു.
റോഡരികിൽ സംശയകരമായ നിലയിൽ ഓട്ടോറിക്ഷ നി‌ർത്തിയിട്ടിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന് പൊലീസ് അടുത്തേക്ക് ചെല്ലുകയായിരുന്നു. എന്നാൽ പൊലീസ് സംഘത്തെ കണ്ടതോടെ പെട്ടന്ന് ഓട്ടോറിക്ഷയെടുത്ത് ഓടിച്ചു കൊണ്ടുപോകാൻ പ്രതി ശ്രമിക്കുകയായിരുന്നു. ഇങ്ങനെയാണ് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
പൊലീസിനെ വെട്ടിച്ച് നിരോധിത പുകയില വില്‍പ്പന: കൊയ്യുന്നത് ലക്ഷങ്ങളുടെ ലാഭം
പത്തനംതിട്ട: തിരുവല്ല വള്ളംകുളത്ത് പെട്ടിക്കടയില്‍ നിന്ന് പിടികൂടിയത് 2,000 പാക്കറ്റിലധികം നിരോധിത പുകയില ഉത്പന്നങ്ങളാണ്. വള്ളംകുളം സ്വദേശി സോമന്‍ (70), സോമേഷ് (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളംകുളത്തെ ഇവരുടെ പെട്ടിക്കട നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കേന്ദ്രമാണെന്നാണ് പൊലീസ് പറയുന്നത്. സ്‌കൂളുകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി ഡാന്‍സാഫും പോലീസും ചേര്‍ന്ന് സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. വര്‍ഷങ്ങളായി ഇവര്‍ ലഹരി വസ്തുക്കള്‍ വിറ്റ് വരുന്നതായി പൊലീസ് പറയുന്നു. പ്രധാനമായും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു ഇവ വിറ്റിരുന്നത്. സ്‌കൂള്‍ [...]
The post പൊലീസിനെ വെട്ടിച്ച് നിരോധിത പുകയില വില്‍പ്പന: കൊയ്യുന്നത് ലക്ഷങ്ങളുടെ ലാഭം appeared first on Starvision News Malayalam.
തിരുവല്ലയിൽ 45 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി
തിരുവല്ല: പിക്കപ്പ് വാനില്‍ കടത്തിയ 45 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടികൂടി. തിരുവല്ലയിലാണ് പിക്കപ്പ് വാനില്‍ കടത്തിയ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് തിരുമിറ്റക്കോട് ചാത്തന്നൂര്‍ വലിയതുടിയില്‍ വീട്ടില്‍ അമീന്‍(38) പുലാവട്ടത്ത് വീട്ടില്‍ ഉനൈസ്(24) എന്നിവരെ കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവില്‍നിന്ന് സവാള കൊണ്ടുവരുന്നതിന്റെ മറവിലാണ് പ്രതികള്‍ ഹാന്‍സ് പാക്കറ്റുകളും കടത്തിയിരുന്നത്. പിടികൂടിയ 45 ചാക്ക് പുകയില ഉത്പന്നങ്ങള്‍ക്ക് 20 ലക്ഷം രൂപ വിലവരുമെന്നും പോലീസ് പറഞ്ഞു.
The post തിരുവല്ലയിൽ 45 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി appeared first on Starvision News Malayalam.
പുകയില ഉത്പന്നങ്ങൾക്ക് ഇനി പുതിയ പായ്ക്കറ്റും ആരോഗ്യ മുന്നറിയിപ്പും
ന്യൂഡൽഹി: 2008ലെ പുകയില ഉൽപ്പന്നങ്ങളുടെ ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് എല്ലാ പുകയില ഉൽപ്പന്ന പായ്ക്കുകൾക്കും പുതിയ ആരോഗ്യ മുന്നറിയിപ്പുകൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ വെള്ളിയാഴ്ച വിജ്ഞാപനം ചെയ്തു. 2022 ഡിസംബർ 1 മുതൽ ഭേദഗതി ചെയ്ത നിയമങ്ങൾ പ്രാബല്യത്തിൽ വരും. 2022 ഡിസംബർ ഒന്നിനോ അതിനു ശേഷമോ നിർമ്മിച്ചതോ ഇറക്കുമതി ചെയ്തതോ പായ്ക്ക് ചെയ്തതോ ആയ എല്ലാ പുകയില ഉൽപ്പന്നങ്ങളും ‘പുകയില വേദനാജനകമായ മരണത്തിന് കാരണമാകുന്നു’ എന്ന് ടെക്സ്റ്റുവൽ ഹെൽത്ത് വാണിങ്ങിനൊപ്പം സർക്കാർ നൽകുന്ന ചിത്രങ്ങൾ [...]
The post പുകയില ഉത്പന്നങ്ങൾക്ക് ഇനി പുതിയ പായ്ക്കറ്റും ആരോഗ്യ മുന്നറിയിപ്പും appeared first on Starvision News Malayalam.
ന്യൂഡൽഹി: 2008ലെ പുകയില ഉൽപ്പന്നങ്ങളുടെ ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് എല്ലാ പുകയില ഉൽപ്പന്ന പായ്ക്കുകൾക്കും പുതിയ ആരോഗ്യ മുന്നറിയിപ്പുകൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ വെള്ളിയാഴ്ച വിജ്ഞാപനം ചെയ്തു. 2022 ഡിസംബർ 1 മുതൽ ഭേദഗതി ചെയ്ത നിയമങ്ങൾ പ്രാബല്യത്തിൽ വരും.
2022 ഡിസംബർ ഒന്നിനോ അതിനു ശേഷമോ നിർമ്മിച്ചതോ ഇറക്കുമതി ചെയ്തതോ പായ്ക്ക് ചെയ്തതോ ആയ എല്ലാ പുകയില ഉൽപ്പന്നങ്ങളും ‘പുകയില വേദനാജനകമായ മരണത്തിന് കാരണമാകുന്നു’ എന്ന് ടെക്സ്റ്റുവൽ ഹെൽത്ത് വാണിങ്ങിനൊപ്പം സർക്കാർ നൽകുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കണം, 2023 ഡിസംബർ 1നോ അതിനുശേഷമോ നിർമ്മിച്ചതോ ഇറക്കുമതി ചെയ്തതോ പായ്ക്ക് ചെയ്തതോ ആയവ ‘പുകയില ഉപയോക്താക്കൾ ചെറുപ്പത്തിൽ മരിക്കുന്നു’ എന്ന ഹെൽത്ത് വാണിങ്ങിനൊപ്പം ചിത്രം -2 പ്രദർശിപ്പിക്കണം. സിഗരറ്റിന്റെയോ ഏതെങ്കിലും പുകയില ഉൽപ്പന്നങ്ങളുടെയോ നിർമ്മാണം, ഉൽപാദനം, വിതരണം, ഇറക്കുമതി അല്ലെങ്കിൽ വിതരണം എന്നിവയിൽ നേരിട്ടോ അല്ലാതെയോ ഏർപ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിയും എല്ലാ പുകയില ഉൽപ്പന്ന പാക്കേജുകളിലും നിർദ്ദിഷ്ട ആരോഗ്യ മുന്നറിയിപ്പുകൾ നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം കൃത്യമായി ഉണ്ടായിരിക്കുമെന്ന് ഉറപ്പാക്കണം
മുകളിൽ സൂചിപ്പിച്ച വ്യവസ്ഥയുടെ ലംഘനം 2003 ലെ സിഗരറ്റിന്റെയും മറ്റ് പുകയില ഉൽപ്പന്നങ്ങളുടെയും (പരസ്യ നിരോധനവും വ്യാപാര വാണിജ്യ നിയന്ത്രണവും, ഉൽപാദനം, വിതരണവും വിതരണവും) നിയമത്തിലെ സെക്ഷൻ 20-ൽ നിഷ്കർഷിച്ചിരിക്കുന്ന പ്രകാരം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. സർക്കാർ ഡാറ്റ അനുസരിച്ച്, നിലവിലുള്ള നിർദ്ദിഷ്ട ആരോഗ്യ മുന്നറിയിപ്പ്. 2020 ജൂലൈ 21 ലെ ജിഎസ്ആർ 458 (ഇ) പ്രകാരം വിജ്ഞാപനം ചെയ്തിരിക്കുന്നത് 2022 നവംബർ 30 വരെ തുടരും.