Toastmasters | Starvision News Malayalam

ടോസ്റ്റ്മാസ്റ്റേഴ്സ് “ഡിടിഎസി 2023” ഷെയ്ഖ് നാസറിന്റെ രക്ഷാകർതൃത്വത്തിൽ നടക്കും
മനാമ: മാനുഷിക പ്രവർത്തനത്തിനും യുവജന കാര്യത്തിനുമുള്ള രാജാവിന്റെ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ടോസ്റ്റ്മാസ്റ്റേഴ്‌സ് ഡിടിഎസി(DTAC) 2023 സംഘടിപ്പിക്കും. ഉത്സാഹം, അനുഭവം, മികവ് എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന സമ്മേളനത്തിൽ ബഹ്‌റൈൻ, കുവൈറ്റ്, ഇറാഖ്, ഈജിപ്ത് എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്നു. മെയ് 11 മുതൽ 13 വരെ നടക്കുന്ന ഏറ്റവും വലിയ ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇവന്റിൽ 127 ക്ലബ്ബുകളിൽ നിന്നുള്ള 2000-ലധികം അറബിക്, ഇംഗ്ലീഷ് പ്രഭാഷകർ പങ്കെടുക്കും.

കോൺഫറൻസിന്റെ ഭാഗമായി, ടോസ്റ്റ്മാസ്റ്റർമാർ നാല് മത്സര വിഭാഗങ്ങളിൽ മത്സരിക്കും. അറബിയിലും ഇംഗ്ലീഷിലുമായി അന്താരാഷ്ട്ര പ്രസംഗം, നർമ്മ പ്രസംഗം, മൂല്യനിർണ്ണയ പ്രസംഗം, ടേബിൾ ടോപ്പിക്ക് എന്നിങ്ങനെയാണ് നാല് മത്സര വിഭാഗങ്ങൾ. ഇന്റർനാഷണൽ സ്പീച്ച് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്നയാൾ പിന്നീട് ഓഗസ്റ്റിൽ ബഹാമാസിൽ നടക്കുന്ന ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ 2023 കൺവെൻഷനിൽ സെക്ടറിനെ പ്രതിനിധീകരിക്കും.

The post ടോസ്റ്റ്മാസ്റ്റേഴ്സ് “ഡിടിഎസി 2023” ഷെയ്ഖ് നാസറിന്റെ രക്ഷാകർതൃത്വത്തിൽ നടക്കും appeared first on Starvision News Malayalam.