To the girl | Starvision News Malayalam
To the girl | Starvision News Malayalam
ബസ് അപകടത്തില്‍പ്പെട്ടസമയത്ത് പെണ്‍കുട്ടിക്ക് നേരേ നഗ്നതാപ്രദര്‍ശനം ലൈംഗികാതിക്രമം
ചങ്ങരംകുളം: സ്വകാര്യബസില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ചാലിശ്ശേരി മണ്ണാറപ്പറമ്പ് തെക്കത്തുവളപ്പില്‍ അലി(43)യെ ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ ചങ്ങരംകുളം നരണിപ്പുഴ റോഡിലാണു സംഭവം. പത്താംക്ലാസ് വിദ്യാര്‍ഥിനിക്കുനേരെയാണ് ഇയാള്‍ ലൈംഗികാതിക്രമത്തിനു മുതിര്‍ന്നത്. പെണ്‍കുട്ടിക്കുനേരെ ഇയാള്‍ നഗ്നത കാണിച്ചുവെന്നാണു പരാതി. ചങ്ങരംകുളത്തുനിന്ന് എരമംഗലത്തേക്കുപോയ ബസ് ഇടയ്ക്കുവെച്ച് കാറിലിടിച്ച് അപകടത്തില്‍പ്പെട്ടപ്പോഴായിരുന്നു ഇയാളുടെ അതിക്രമം. അപകടത്തില്‍പ്പെട്ടതോടെ ബസ് നിര്‍ത്തി ജീവനക്കാരെല്ലാം പുറത്തിറങ്ങി. ഈ സമയത്താണ് പ്രതി അതിക്രമം കാട്ടിയത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന അമ്മ ബഹളംവെച്ചതോടെ ഇയാള്‍ ബസില്‍നിന്ന് ഇറങ്ങിയോടി. പിറകെ ഓടിയ [...]
The post ബസ് അപകടത്തില്‍പ്പെട്ടസമയത്ത് പെണ്‍കുട്ടിക്ക് നേരേ നഗ്നതാപ്രദര്‍ശനം ലൈംഗികാതിക്രമം appeared first on Starvision News Malayalam.