TMWA | Starvision News Malayalam

TMWA – ഇഫ്‌താർ സംഗമം നടത്തി
മനാമ: കഴിഞ്ഞ 25 വർഷങ്ങളായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ TMWA ബഹ്‌റൈൻ ചാപ്റ്റർ അതിന്റെ അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കുമായി നടത്തിയ നോമ്പ് തുറ ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചാപ്റ്റർ പ്രസിഡണ്ട് വി.പി. അബ്ദു റസാഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ പാലിക്കണ്ടി സ്വാഗതം പറഞ്ഞു. ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വൈസ് പ്രസിഡണ്ട് റഷീദ് മാഹി സംസാരിച്ചു. ഉസ്താദ് യഹ്‌യ സി.ടി. യുടെ ഉൽബോധന പ്രഭാഷണത്തിന് ശേഷം നിസാർ ഉസ്മാൻ നന്ദി പ്രകാശിപ്പിച്ചു.

The post TMWA – ഇഫ്‌താർ സംഗമം നടത്തി appeared first on Starvision News Malayalam.

TMWA ഇഫ്‌താർ സംഗമം നടത്തി.
മനാമ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളോളമായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന തലശ്ശേരി നിവാസികളുടെ കൂട്ടായ്‌മയായ ടി.എം.ഡബ്ലിയു. എ. ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. മനാമയിൽ നടന്ന പരിപാടിയിൽ ചാപ്റ്റർ പ്രസിഡണ്ട് അബ്ദുൽ റസാഖ് വി.പി. അധ്യക്ഷത വഹിച്ചു.

ഈസ്സ ഹസീബിന്റെ ഖുർ ആൻ പാരായണത്തോടെ തുടങ്ങിയ പരിപാടിക്ക് ജനറൽ സെക്രട്ടറി അബ്ദു റഹിമാൻ സ്വാഗതമാശംസിച്ചു.

സംഘടനയുടെ പ്രവർത്തനത്തെക്കുറിച്ച് വൈസ് പ്രസിഡണ്ട് സി.എച്ച്. റഷീദ് വിവരിച്ചു. ജമാൽ ഇരിങ്ങൽ റമദാൻ സന്ദേശം നൽകി.ഹാഷിം പുല്ലമ്പി, നിസാർ ഉസ്മാൻ, ഇർഷാദ് ബംഗ്ലാവിൽ, സി.കെ. ഹാരിസ്, അഷ്‌റഫ് ടി.കെ, ഷിറാസ് അബ്ദു റസാഖ്, രിസ്‌വാൻ ഹാരിസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

സാമൂഹ്യ പ്രവർത്തകരായ ബഷീർ അമ്പലായി, ഷംസുദീൻ വെള്ളിക്കുളങ്ങര, ഫസലുൽ ഹഖ്, എ പി. ഫൈസൽ, ജാഫർ മൈദാനി, ലത്തീഫ് ചാലിയം എന്നിവർ പങ്കെടുത്തു.

ബെന്യാമീൻ, ഫർഹീൻ ഹാരിസ്, ഹിശാം ഹാഷിം, ഷംസുദീൻ വി.പി., രിസാലുദ്ദീൻ, അബ്ദുൽ റാസിഖ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

ട്രഷറി മുസ്തഫ ടി.സി.എ. നന്ദി പറഞ്ഞു.

The post TMWA ഇഫ്‌താർ സംഗമം നടത്തി. appeared first on Starvision News Malayalam.