Thumpaman Pravasi Association | Starvision News Malayalam

തുമ്പമൺ പ്രവാസി അസോസിയഷേൻ തുമ്പക്കുടം സമുചിതമായി ഓണാഘോഷം കൊണ്ടാടി
മനാമ: തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റിൻ സൗദിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാർവിഡാ ടവേഴ്സ് ജുഫൈറിൽ വച്ച് ഓണാഘോഷം വെള്ളിയാഴ്ച വിഫുലമായി കൊണ്ടാടി. അത്ത പൂക്കളം ഒരുക്കി നിലവിളക്ക് തെളിയിച്ച് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം കുട്ടികളുടെ കലാപരിപാടികളും ഓണകളികളും അരങ്ങേറി. തുടർന്ന് ആർപ്പുവിളികളോടെ മാവേലിയെ എതിരേറ്റു. അസോസിയേഷന്റെ പ്രവർത്തനങ്ങങ്ങളുടെ ഈ വർഷത്തെ അവലോകനവും പ്രവർത്തനമികവും ചർച്ച ചെയ്യപെട്ടു.

കൊവിഡ് കാലത്ത് അരോഗ്യ രംഗത്ത് പ്രവർത്തിച്ച അസോസിയേഷനിലെ ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും അവരുടെ സേവനങ്ങൾക്ക് നന്ദി പറയുകയും ചെയ്തു. കലാപരിപാടികളിലും ഓണ കളി കളിലും പങ്കെടുത്തവർക്ക് ഓണസമ്മാനങ്ങൾ വിതരണം ചെയ്തു. പത്തനംതിട്ട അസോസിയേഷനെ പ്രതിനിധികരിച്ച് ജയേഷ് കുറുപ്പ്, സക്കറിയാ വർഗീസ് തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു. തുടർന്ന് വിഫുലമായ ഓണസദ്യയും അതോടൊപ്പം ഗാനമേളയും അരങ്ങേറി. ഓണാഘോഷ പരിപാടികൾക്ക് വർഗീസ് മോടിയിൽ, മോൻസി തുമ്പമൺ, കണ്ണൻ, ജോജി കിഴക്കുഭാഗത്ത് തുടങ്ങിയവർ നേത്യത്വം നല്കി.

The post തുമ്പമൺ പ്രവാസി അസോസിയഷേൻ തുമ്പക്കുടം സമുചിതമായി ഓണാഘോഷം കൊണ്ടാടി appeared first on Starvision News Malayalam.