Thumbamon Pravasi Association | Starvision News Malayalam

തുമ്പമൺ പ്രവാസി അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും നടത്തി
മനാമ: തുമ്പക്കുടം ബഹ്‌റൈൻ സൗദി ചാപ്റ്ററിന്റെ അഭിമുഖ്യത്തിൽ ടെറസ്സ് ഗാർഡനിൽവച്ച് ഓണാഘോഷവും കുടുംബ സംഗമവും വിപുലമായികൊണ്ടാടി. പൂജാ നാട്യത്തോടെ ആരംഭിച്ച യോഗത്തിൽ ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ ഭദ്രദീപം തെളിയിച്ചു. കലാഭവൻ ബിനു ഒരുക്കിയ ഗാനമേളയും മജീഷ്യൻ ബിനു കോന്നിയുടെ മാജിക് ഷോയും വിവിധ ഇനം കലാപരിപാടികളും അരങ്ങേറി. പ്രശസ്ത സിനി ആർട്ടിസ്റ്റ് തങ്കച്ചൻ വിതുര മുഖ്യ അഥിതി ആയിരുന്നു.

ബഹ്റിനിലെ പ്രമുഖ സാമൂഹീക പ്രവർത്തകൻ രാജുകല്ലുപുറത്തെ അസോസിയേഷൻ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് ജോജി കോമാട്ടേത്ത് അധ്യക്ഷത വഹിച്ചു. വർഗീസ് മോടിയിൽ, ഓമനാ ജോയി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രോഗ്രാം കൺവിനറായി പ്രവർത്തിച്ച മോൻസി ബാബുവും ഡെന്നിയും വന്നുചേർന്ന ഏവർക്കും നന്ദിഅർപ്പിച്ചു. ആഘോഷങ്ങളിൽ പങ്കെടുത്ത എല്ലാവർക്കും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

The post തുമ്പമൺ പ്രവാസി അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും നടത്തി appeared first on Starvision News Malayalam.