thrissur election | Starvision News Malayalam

സുരേഷ് ഗോപി തൃശ്ശൂർ എടുക്കും; ഏറെ പരിഹസിച്ച കെ.മുരളിധരൻ മൂന്നാമത്
തൃശ്ശൂർ : കേരളം ആകാംക്ഷയോടെ കാത്തിരുന്ന മണ്ധലങ്ങളിലൊന്നായ തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി വോട്ടിന് മുന്നിട്ട് നിൽക്കുന്നു. രണ്ടാം സ്ഥാനത്ത് എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽ കുമാറാണ്. വടകരയിൽ നിന്നും തൃശ്ശൂരിലെത്തിയ യുഡിഎഫിന്റെ മികച്ച സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്താണ്.   തൃശ്ശൂരിൽ കോൺഗ്രസ് വിജയിക്കും; ബിജെപി ബാങ്കിൽ അക്കൗണ്ട് തുറക്കുമെന്നും എന്ന് ഇന്നലെ ഏറെ പരിഹസിച്ച കെ. മുരളീധരൻ കോൺഗ്രസ് തരംഗം ഉണ്ടായ ഈ തെരഞ്ഞെടുപ്പിൽ ഇന്ന് മൂന്നാം സ്ഥാനത്തായി.  ആദ്യ മണിക്കൂറുകളിൽ എൽഡിഎഫ് മുൻതൂക്ക പ്രദേശങ്ങളിലെ വോട്ടുകളെണ്ണിയപ്പോഴാണ് സുരേഷ് ഗോപി ലീഡ് പിടിച്ചതെന്നത് ശ്രദ്ധേയമാണ്.

The post സുരേഷ് ഗോപി തൃശ്ശൂർ എടുക്കും; ഏറെ പരിഹസിച്ച കെ.മുരളിധരൻ മൂന്നാമത്  appeared first on Starvision News Malayalam.