Thrissur constituency | Starvision News Malayalam

തൃശൂർ ആരെടുക്കും? കാർ പന്തയം വെച്ച് ബിജെപി, കോൺഗ്രസ് പ്രവർത്തകർ
തൃശൂർ: വാശിയേറിയ മത്സരം നടന്ന തൃശൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സ്വന്തം കാർ പന്തയം വെച്ച് കോൺഗ്രസ്, ബിജെപി പ്രവർത്തകർ. ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകനായ ബൈജുവും ബിജെപി പ്രവർത്തകനായ സുനിയും തമ്മിലാണ് പന്തയം. സുരേഷ് ഗോപി തോറ്റാൽ തൻ്റെ പക്കലുള്ള സ്വിഫ്റ്റ് ഡിസയർ കാർ ബൈജുവിന് നൽകുമെന്നാണ് സുനിയുടെ വാഗ്ദാനം. കെ മുരളീധരൻ തോറ്റാൽ തൻ്റെ വാഗണർ കാർ സുനിക്ക് നൽകുമെന്ന് ബൈജുവും വാഗ്ദാനം നൽകി. ഇരുവരും പന്തയം വെക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

തൃശൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട സംവാദമാണ് പന്തയത്തിൽ കലാശിച്ചതെന്ന് വീഡിയോയിൽ ബൈജു പറഞ്ഞു. സുരേഷ് ഗോപി ജയിച്ചാൽ തൻ്റെ മാരുതി സുസുക്കി വാഗണർ കാർ സുനിക്ക് നൽകുമെന്ന് ബൈജു പറഞ്ഞു. കെ മുരളീധരൻ ജയിച്ചാൽ തൻ്റെ മാരുതി സുസുക്കി സ്വിഫ്റ്റ് കാർ ബൈജുവിന് നൽകുമെന്ന് സുനിയും വീഡിയോയിൽ പറഞ്ഞു. ഷാജഹാൻ, ഷെരീഫ്, മണികണ്ഠൻ, അജിത്ത്, അച്ചപ്പു തുടങ്ങിയവരാണ് പന്തയ പ്രഖ്യാപനത്തിലെ സാക്ഷികൾ. രണ്ട് കാറുകളുടെയും താക്കോൽ അച്ചപ്പുവിന് കൈമാറിയിട്ടുണ്ട്.

The post തൃശൂർ ആരെടുക്കും? കാർ പന്തയം വെച്ച് ബിജെപി, കോൺഗ്രസ് പ്രവർത്തകർ appeared first on Starvision News Malayalam.