Thrikkakara by-election | Starvision News Malayalam
	1	</sy:updateFrequency>
മതില് ചാടിക്കേറി ജനങ്ങളുടെ നെഞ്ചത്തേക്ക് മഞ്ഞ കുറ്റി അടിച്ച് കേറ്റിയതിന്റെ കൂലിയാണ് വരമ്പത്ത് കിട്ടിയത്: അഡ്വ ശ്രീജിത്ത്‌ പെരുമന
തൃക്കാക്കര: തൃക്കാക്കരയിൽ എല്ലാ പ്രതീക്ഷകളെയും തകർത്തുകൊണ്ട് ഉമ നേടിയെടുത്ത വിജയം ഇടത് പക്ഷത്തിൽ വലിയ ചർച്ചയാകുകയാണ്. തുടർ ഭരണം ലഭിച്ചിട്ടും തൃക്കാക്കര പിടിച്ചെടുക്കാൻ പിണറായിയുടെ ഇടതന്മാർക്ക് കഴിഞ്ഞില്ല. എന്നാൽ, ഇത് കെ റെയിൽ പദ്ധതിയോടുള്ള ജനങ്ങളുടെ പ്രതിഷേധമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. മതില് ചാടിക്കേറി ജനങ്ങളുടെ നെഞ്ചത്തേക്ക് മഞ്ഞ കുറ്റി അടിച്ച് കേറ്റിയതിന്റെ കൂലിയാണ് വരമ്പത്ത് കിട്ടിയതെന്നാണ് തൃക്കാക്കരയിൽ ഇടതുപക്ഷത്തിന്റെ തോൽവിയെക്കുറിച്ചു അഡ്വ ശ്രീജിത്ത്‌ പെരുമന പറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം. ഇനി സ്വർണ്ണക്കരണ്ടിയുണ്ടാക്കി നൽകുന്ന [...]
The post മതില് ചാടിക്കേറി ജനങ്ങളുടെ നെഞ്ചത്തേക്ക് മഞ്ഞ കുറ്റി അടിച്ച് കേറ്റിയതിന്റെ കൂലിയാണ് വരമ്പത്ത് കിട്ടിയത്: അഡ്വ ശ്രീജിത്ത്‌ പെരുമന appeared first on Starvision News Malayalam.
തൃക്കാക്കര: തൃക്കാക്കരയിൽ എല്ലാ പ്രതീക്ഷകളെയും തകർത്തുകൊണ്ട് ഉമ നേടിയെടുത്ത വിജയം ഇടത് പക്ഷത്തിൽ വലിയ ചർച്ചയാകുകയാണ്. തുടർ ഭരണം ലഭിച്ചിട്ടും തൃക്കാക്കര പിടിച്ചെടുക്കാൻ പിണറായിയുടെ ഇടതന്മാർക്ക് കഴിഞ്ഞില്ല. എന്നാൽ, ഇത് കെ റെയിൽ പദ്ധതിയോടുള്ള ജനങ്ങളുടെ പ്രതിഷേധമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
മതില് ചാടിക്കേറി ജനങ്ങളുടെ നെഞ്ചത്തേക്ക് മഞ്ഞ കുറ്റി അടിച്ച് കേറ്റിയതിന്റെ കൂലിയാണ് വരമ്പത്ത് കിട്ടിയതെന്നാണ് തൃക്കാക്കരയിൽ ഇടതുപക്ഷത്തിന്റെ തോൽവിയെക്കുറിച്ചു അഡ്വ ശ്രീജിത്ത്‌ പെരുമന പറഞ്ഞത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം.
ഇനി സ്വർണ്ണക്കരണ്ടിയുണ്ടാക്കി നൽകുന്ന വികസനമാണെങ്കിലും അത് ഈ ജനതയെ വിശ്വാസത്തിലെടുത്തുകൊണ്ടാകണം എന്ന് ഓർമ്മിപ്പിക്കുകയാണ് ജനാധിപത്യം.
മതില് ചാടിക്കേറി ജനങ്ങളുടെ നെഞ്ചത്തേക്ക് മഞ്ഞ കുറ്റി അടിച്ച് കേറ്റിയതിന്റെ കൂലിയാണ് വരമ്പത്ത് കിട്ടിയത്.
അഡ്വ ശ്രീജിത്ത്‌ പെരുമന
തൃക്കാക്കര: ഭരണ-പ്രതിപക്ഷങ്ങളുടെ വിലയിരുത്തലാവും: കെ സുരേന്ദ്രൻ
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് രണ്ടാം പിണറായി സർക്കാരിൻ്റെ ദുർഭരണത്തിൻ്റെയും പ്രതിപക്ഷത്തിൻ്റെ നിഷ്ക്രിയതയുടേയും വിലയിരുത്തലാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളുടെ വികാരത്തിൻ്റെ പ്രതിഫലനമായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മതഭീകരവാദികളുടെ അധിനിവേശത്തിനെതിരെ ഹൈന്ദവ-ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിഷേധ വോട്ട് പ്രതിഫലിക്കും. സർക്കാരും പ്രതിപക്ഷവും മതഭീകരവാദ ശക്തികളെ സഹായിക്കുമ്പോൾ ഹൈന്ദവരും ക്രൈസ്തവരും തുല്ല്യ ദുഖിതരാണ്. തൃക്കാക്കരയിൽ പോപ്പുലർ ഫ്രണ്ടിൻ്റെ വോട്ടിന് വേണ്ടി എൽഡിഎഫ്- യുഡിഎഫ് നേതാക്കൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. സർക്കാരും പ്രതിപക്ഷവുമായി [...]
The post തൃക്കാക്കര: ഭരണ-പ്രതിപക്ഷങ്ങളുടെ വിലയിരുത്തലാവും: കെ സുരേന്ദ്രൻ appeared first on Starvision News Malayalam.
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് രണ്ടാം പിണറായി സർക്കാരിൻ്റെ ദുർഭരണത്തിൻ്റെയും പ്രതിപക്ഷത്തിൻ്റെ നിഷ്ക്രിയതയുടേയും വിലയിരുത്തലാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ ജനങ്ങളുടെ വികാരത്തിൻ്റെ പ്രതിഫലനമായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്നും കൊച്ചിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മതഭീകരവാദികളുടെ അധിനിവേശത്തിനെതിരെ ഹൈന്ദവ-ക്രൈസ്തവ വിഭാഗങ്ങളുടെ പ്രതിഷേധ വോട്ട് പ്രതിഫലിക്കും. സർക്കാരും പ്രതിപക്ഷവും മതഭീകരവാദ ശക്തികളെ സഹായിക്കുമ്പോൾ ഹൈന്ദവരും ക്രൈസ്തവരും തുല്ല്യ ദുഖിതരാണ്. തൃക്കാക്കരയിൽ പോപ്പുലർ ഫ്രണ്ടിൻ്റെ വോട്ടിന് വേണ്ടി എൽഡിഎഫ്- യുഡിഎഫ് നേതാക്കൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. സർക്കാരും പ്രതിപക്ഷവുമായി പോപ്പുലർ ഫ്രണ്ട് വിലപേശൽ നടത്തുകയാണ്. ഇത് ഹൈന്ദവ – ക്രൈസ്തവ വോട്ടർമാർ തിരിച്ചറിയുമെന്നും സുരേന്ദ്രൻ പറഞ്ഞു.
മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും മതഭീകരവാദികളുടെ വോട്ടിന് വേണ്ടി നെട്ടോട്ടമോടുകയാണ്. ഇത് ഹൈന്ദവ – ക്രൈസ്തവ വിഭാഗങ്ങളുടെ ആത്മാഭിമാനത്തിൻ്റെ പ്രശ്നമാണ്. താമരശ്ശേരി ബിഷപ്പ് പറഞ്ഞത് അതാണ്. പോപ്പുലർ ഫ്രണ്ട് നേതാവ് യഹിയ തങ്ങളെ അറസ്റ്റ് ചെയ്യാൻ പോയിട്ട് തിരിച്ചു വരേണ്ടി വന്നത് കേരള പൊലീസിന് നാണക്കേടായെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
തൃക്കാക്കരയില്‍ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം
കൊച്ചി: ഒരുമാസത്തോളം നീണ്ട തൃക്കാക്കര (Thrikkakara) ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശക്കൊടുമുടിയിലേറിയ സമാപനം. മൂന്ന് മുന്നണികളുടെയും നൂറു കണക്കിന് പ്രവർത്തകർ ഇരച്ചെത്തിയ പ്രകടനങ്ങളോടെ പാലാരിവട്ടം ജംക്ഷനിൽ പ്രചാരണം കൊട്ടിക്കയറി അവസാനിച്ചു. രണ്ട് ലക്ഷത്തോളം വോട്ടർമാരുള്ള മണ്ഡലത്തിൽ അട്ടിമറി ജയം നേടുമെന്ന് എൽഡിഎഫും ഭൂരിപക്ഷം ഉയർത്തുമെന്ന് യുഡിഎഫും അവകാശപ്പെട്ടു. ഇരു മുന്നണികളെയും ഞെട്ടിക്കുന്ന ജയം നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഇതോടെ തൃക്കാക്കരയില്‍ പരസ്യപ്രചാരണം അവസാനിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകളാണ്. യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളും അണികളും മണ്ഡലത്തിന്‍റെ വിവിധ [...]
The post തൃക്കാക്കരയില്‍ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം appeared first on Starvision News Malayalam.
കൊച്ചി: ഒരുമാസത്തോളം നീണ്ട തൃക്കാക്കര (Thrikkakara) ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശക്കൊടുമുടിയിലേറിയ സമാപനം. മൂന്ന് മുന്നണികളുടെയും നൂറു കണക്കിന് പ്രവർത്തകർ ഇരച്ചെത്തിയ പ്രകടനങ്ങളോടെ പാലാരിവട്ടം ജംക്ഷനിൽ പ്രചാരണം കൊട്ടിക്കയറി അവസാനിച്ചു. രണ്ട് ലക്ഷത്തോളം വോട്ടർമാരുള്ള മണ്ഡലത്തിൽ അട്ടിമറി ജയം നേടുമെന്ന് എൽഡിഎഫും ഭൂരിപക്ഷം ഉയർത്തുമെന്ന് യുഡിഎഫും അവകാശപ്പെട്ടു. ഇരു മുന്നണികളെയും ഞെട്ടിക്കുന്ന ജയം നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം.
സിപിഎം ബിജെപിയുമായി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണയെന്ന് കെ.സുധാകരന്‍ എംപി
പരാജയ ഭീതിയില്‍ തൃക്കാക്കരയില്‍ സിപിഎം ബിജെപിയുമായി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണ ഉണ്ടക്കിയിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. കാലങ്ങളായി നിയമസഭാ,തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടരുന്ന ഇൗ ധാരണ തൃക്കാക്കരയിലും തുടരാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നാണ് അറിയാന്‍ കഴിയുന്നത്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുണ്ടാക്കിയ പാക്കേജിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു രഹസ്യ സഖ്യം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇരുവരും തമ്മിലുണ്ടാക്കിയ പാക്കേജ് എന്താണെന്ന് അറിയാന്‍ കേരളീയ സമൂഹത്തിന് താല്‍പ്പര്യമുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. നരേന്ദ്ര മോദി ജനങ്ങളെ ജാതീയമായും വര്‍ഗീയമായും ഭിന്നിപ്പിച്ച് ഗുജറാത്തില്‍ ഫലപ്രദമായി നടപ്പാക്കിയ [...]
The post സിപിഎം ബിജെപിയുമായി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണയെന്ന് കെ.സുധാകരന്‍ എംപി appeared first on Starvision News Malayalam.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: എക്‌സിറ്റ് പോളിന് നിരോധനം
തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 31ന് രാവിലെ 7 മണി മുതൽ വൈകിട്ട് ആറ് വരെ എക്‌സിറ്റ് പോൾ നടത്തുന്നതും എക്‌സിറ്റ് പോൾ ഫലങ്ങൾ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഉപാധികളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചതായി ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സർവേ, മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് സർവേ ഉൾപ്പെടെയുള്ള യാതൊരു തിരഞ്ഞെടുപ്പ് കാര്യങ്ങളും ഇലക്‌ട്രോണിക് മീഡിയയിൽ 29ന് വൈകുന്നേരം ആറ് മണി മുതൽ 31ന് വൈകുന്നേരം ആറ് മണി വരെ പ്രദർശിപ്പിക്കുന്നതും [...]
The post തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: എക്‌സിറ്റ് പോളിന് നിരോധനം appeared first on Starvision News Malayalam.
തൃക്കാക്കര: തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെടുപ്പ് നടക്കുന്ന 31ന് രാവിലെ 7 മണി മുതൽ വൈകിട്ട് ആറ് വരെ എക്‌സിറ്റ് പോൾ നടത്തുന്നതും എക്‌സിറ്റ് പോൾ ഫലങ്ങൾ അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഉപാധികളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചതായി ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സർവേ, മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് സർവേ ഉൾപ്പെടെയുള്ള യാതൊരു തിരഞ്ഞെടുപ്പ് കാര്യങ്ങളും ഇലക്‌ട്രോണിക് മീഡിയയിൽ 29ന് വൈകുന്നേരം ആറ് മണി മുതൽ 31ന് വൈകുന്നേരം ആറ് മണി വരെ പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.