Thomas Isaac | Starvision News Malayalam
	1	</sy:updateFrequency>
Thomas Isaac | Starvision News Malayalam
	<width>32</width>
	<height>32</height>
‘വീട്ടില്‍ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ’: ഐസക്കിന്റെ തോല്‍വിക്ക് പിന്നാലെ ഏരിയ കമ്മിറ്റി അംഗത്തിന്റെ പോസ്റ്റ്, വിവാദം
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥി തോമസ് ഐസക്കിന്റെ തോല്‍വിക്ക് പിന്നാലെ പത്തനംതിട്ട സിപിഎമ്മില്‍ പരസ്യ പ്രതിഷേധം. സ്ഥാനാർഥി നിർണയം പാളിയെന്ന സൂചന നല്‍കി ഏരിയ കമ്മിറ്റി അംഗത്തിന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റ്‌ പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നു. ‘കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് സിപിഎമ്മും കോൺഗ്രസും തിരിച്ചറിയണം, ജനത്തെ പഴിചാരരുത്’ സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വെച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസ് പോസ്റ്റിട്ടത്. ‘വീട്ടില്‍ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ’- എന്നായിരുന്നു [...]
The post ‘വീട്ടില്‍ സ്വർണ്ണം വെച്ചിട്ട് എന്തിന് നാട്ടില്‍ തേടി നടപ്പൂ’: ഐസക്കിന്റെ തോല്‍വിക്ക് പിന്നാലെ ഏരിയ കമ്മിറ്റി അംഗത്തിന്റെ പോസ്റ്റ്, വിവാദം appeared first on Starvision News Malayalam.
‘കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് സിപിഎമ്മും കോൺഗ്രസും തിരിച്ചറിയണം, ജനത്തെ പഴിചാരരുത്’
ഇ.ഡിയുടേത് കോടതിയെ മാനിക്കാത്ത നടപടി;  പുതിയ സമൻസിനേയും കോടതിയിൽ നേരിടും; തോമസ് ഐസക്ക്
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പുതിയ സമൻസിനേയും കോടതിയിൽ നേരിടുമെന്നു മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്. കോടതി നിർദേശിച്ചാൽ ഇഡിക്കു മുന്നിൽ ഹാജരാകും. അല്ലാതെ ഹാജരാകില്ല. കോടതിയെ മാനിക്കാത്ത നടപടിയാണ് ഇ.ഡിയുടേത്. കിഫ്ബിയുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടു രണ്ടര വർഷമായി. ക്രമക്കേടുണ്ടെങ്കിൽ ഇ.ഡിക്ക് ഇടപെടാം. ക്രമക്കേട് കണ്ടെത്തുന്നതിനു വേണ്ടി ഇടപെടാൻ ഇ.ഡിക്ക് അവകാശമില്ലെന്നും തോമസ് ഐസക് മാധ്യമങ്ങളോടു പറഞ്ഞു. ഇ.ഡി നേരത്തേ സമൻസ് അയച്ചപ്പോൾ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇ.ഡി അയക്കുന്ന സമൻസുകൾ നിയമപരമല്ലെന്നായിരുന്നു ഐസക്കിന്റെ വാദം. [...]
The post ഇ.ഡിയുടേത് കോടതിയെ മാനിക്കാത്ത നടപടി;  പുതിയ സമൻസിനേയും കോടതിയിൽ നേരിടും; തോമസ് ഐസക്ക് appeared first on Starvision News Malayalam.
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പുതിയ സമൻസിനേയും കോടതിയിൽ നേരിടുമെന്നു മുൻ ധനമന്ത്രി ടി.എം.തോമസ് ഐസക്. കോടതി നിർദേശിച്ചാൽ ഇഡിക്കു മുന്നിൽ ഹാജരാകും. അല്ലാതെ ഹാജരാകില്ല. കോടതിയെ മാനിക്കാത്ത നടപടിയാണ് ഇ.ഡിയുടേത്. കിഫ്ബിയുമായുള്ള ബന്ധം ഉപേക്ഷിച്ചിട്ടു രണ്ടര വർഷമായി. ക്രമക്കേടുണ്ടെങ്കിൽ ഇ.ഡിക്ക് ഇടപെടാം. ക്രമക്കേട് കണ്ടെത്തുന്നതിനു വേണ്ടി ഇടപെടാൻ ഇ.ഡിക്ക് അവകാശമില്ലെന്നും തോമസ് ഐസക് മാധ്യമങ്ങളോടു പറഞ്ഞു. ഇ.ഡി നേരത്തേ സമൻസ് അയച്ചപ്പോൾ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇ.ഡി അയക്കുന്ന സമൻസുകൾ നിയമപരമല്ലെന്നായിരുന്നു ഐസക്കിന്റെ വാദം. കിഫ്ബിയും ഇതേ വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നു, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സമൻസ് ഇ.ഡി പിൻവലിച്ചിരുന്നു. എന്തു ചെയ്യാൻ പാടില്ലെന്നു ഹൈക്കോടതി പറഞ്ഞോ, അതിന്റെ അന്തസത്തയ്ക്കു വിരുദ്ധമാണ് ഇ.ഡിയുടെ പുതിയ സമൻസെന്നു തോമസ് ഐസക് പറഞ്ഞു.
ഇ.ഡി വീണ്ടും ഇതേ ന്യായങ്ങൾ പറഞ്ഞു സമൻസ് അയച്ചാൽ സംരക്ഷണത്തിനു കോടതിയെ സമീപിക്കും. കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെ സംബന്ധിച്ചും അതിലൂടെ ലഭിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ചും ഓറൽ എവിഡൻസ് നൽകുന്നതിനായി ഹാജരാകണം എന്നാണ് ഇപ്പോഴത്തെ സമൻസിലൂടെ ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യം നൽകിയ രണ്ടു സമൻസുകൾ കേരള ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. ഹർജി ഹൈക്കോടതി അനുവദിക്കുകയാണു ചെയ്തത്. ഉന്നയിച്ച ആക്ഷേപങ്ങൾ കോടതി അംഗീകരിച്ചു എന്നാണ് അർഥം. നിയമലംഘനം അന്വേഷിക്കാനല്ലാതെ കുറ്റം കണ്ടുപിടിക്കാനുള്ള അന്വേഷണം പാടില്ലെന്ന് കോടതി എടുത്തു പറഞ്ഞു. ഇപ്പോൾ ഇ.ഡി നൽകിയിരിക്കുന്ന പുതിയ സമൻസ് കോടതി വിധിയുടെ അന്തസത്തയെ മാനിക്കാത്തതാണ്. എന്താണോ കോടതി പാടില്ലെന്നു പറഞ്ഞത്, അതേരീതിയിലുള്ള വഴിവിട്ട നടപടിയുമാണ്. മറ്റൊരു റോവിങ് അന്വേഷണത്തിനാണ് ഇ.ഡി തുനിയുന്നത്. ഇതു നിയമവിരുദ്ധവും കോടതിവിധിയുടെ ലംഘനവുമാണ്. പഴയ സമൻസുകൾ എന്തുകൊണ്ടാണോ പിൻവലിക്കാൻ ഇ.ഡി നിർബന്ധിതമായത്, അതേ സ്വഭാവത്തിലുള്ള സമൻസാണ് ഇപ്പോഴത്തേതും. ഇക്കാര്യങ്ങൾ ഇ.ഡിക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.
കിഫ്ബി കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇ.ഡി. നോട്ടീസ്
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 12-ന് കൊച്ചിയിലെ ഓഫീസിൽ ചോദ്യംചെയ്യാൻ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിൽ നേരത്തെ ഇ.ഡി അയച്ചിരുന്ന സമൻസ് പിൻവലിച്ചിരുന്നു. വ്യക്തമായ നിയമോപദേശം തേടിയ ശേഷമാണ് നിലവിൽ തോമസ് ഐസക്കിന് അധികൃതർ നോട്ടീസ് അയച്ചിരിക്കുന്നത്. വിശദമായ ചോദ്യംചെയ്യൽ ഈ കേസിൽ തുടർന്നും ഉണ്ടാകുമെന്നാണ് വിവരം. കിഫ്ബിയുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയച്ചട്ടത്തിലെ (ഫെമ) നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഇ.ഡി.യാണെന്നായിരുന്നു [...]
The post കിഫ്ബി കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇ.ഡി. നോട്ടീസ് appeared first on Starvision News Malayalam.
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 12-ന് കൊച്ചിയിലെ ഓഫീസിൽ ചോദ്യംചെയ്യാൻ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേസിൽ നേരത്തെ ഇ.ഡി അയച്ചിരുന്ന സമൻസ് പിൻവലിച്ചിരുന്നു.
വ്യക്തമായ നിയമോപദേശം തേടിയ ശേഷമാണ് നിലവിൽ തോമസ് ഐസക്കിന് അധികൃതർ നോട്ടീസ് അയച്ചിരിക്കുന്നത്. വിശദമായ ചോദ്യംചെയ്യൽ ഈ കേസിൽ തുടർന്നും ഉണ്ടാകുമെന്നാണ് വിവരം. കിഫ്ബിയുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയച്ചട്ടത്തിലെ (ഫെമ) നിയമലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഇ.ഡി.യാണെന്നായിരുന്നു വിഷയത്തിൽ ആർ.ബി.ഐ നിലപാട്.
നേരത്തെ, വ്യക്തിവിവരങ്ങൾ തേടി ഇ.ഡി. സമൻസ് അയച്ചതിനെത്തുടർന്ന് തോമസ് ഐസക്കും കിഫ്ബിയിലെ ഉന്നത ഉദ്യോഗസ്ഥരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും സമൻസ് അയക്കുന്നത് നേരത്തേ സിംഗിൾ ബെഞ്ച് വിലക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഈ ഉത്തരവിൽ ഭേദഗതി വരുത്തി സമൻസ് അയക്കാൻ അനുമതി നൽകിക്കൊണ്ട് നവംബർ 24-ന് ഹെെക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അന്വേഷണം തുടരാമെന്നും വ്യക്തമാക്കിയിരുന്നു. കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമായിരുന്നില്ലെന്നും വ്യാപകമായ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നുമാണ് ഇ.ഡി. ആരോപണം. കിഫ്ബിയുടെ കടമെടുപ്പ് പ്രധാനമായും മസാലബോണ്ട് വഴിയാണ്. ഇന്ത്യൻ രൂപയിൽ വിദേശത്തുനിന്ന് കടമെടുക്കുന്ന മസാലബോണ്ട് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ ചെയ്യേണ്ടതായിരുന്നു. വിദേശകടമെടുപ്പിന്റെ അധികാരം കേന്ദ്രസർക്കാരിനാണ്. സി.എ.ജി. ചൂണ്ടിക്കാട്ടിയ ഈ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം.
കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ ഹൈക്കോടതി ഇ.ഡി.ക്ക് അനുമതി നൽകി
കൊച്ചി∙ കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ ഇ.ഡി.ക്ക് അനുമതി നൽകി ഹൈക്കോടതി. തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നതിന്റെ പ്രാധാന്യം ഇ.ഡി.ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കിയതിനു പിന്നാലെയാണു സമൻസ് അയയ്ക്കാൻ കോടതി അനുമതി നൽകിയത്. കേസിൽ മുന്നോട്ട് പോകണമെങ്കിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യണമെന്നായിരുന്നു കോടതിയിൽ അഡീഷണൽ സോളിസിറ്റർ ജനറൽ പറഞ്ഞത്. ഇതോടെ വിദേശനാണ്യ വിനിമയച്ചട്ടത്തില്‍ (ഫെമ) നിയമലംഘനം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കാൻ സമന്‍സ് അയയ്ക്കാമെന്നു കോടതി [...]
The post കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കിന് സമൻസ് അയയ്ക്കാൻ ഹൈക്കോടതി ഇ.ഡി.ക്ക് അനുമതി നൽകി appeared first on Starvision News Malayalam.
കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ കേന്ദ്രമന്ത്രി കിംവദന്തികൾ പ്രചരിപ്പിക്കുന്നു; രാജീവ് ചന്ദ്രശേഖറിനെതിരെ തോമസ് ഐസക്
കളമശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ പ്രസ്താവനക്കെതിരെ മുന്‍മന്ത്രി ഡോ.ടി.എം തോമസ് ഐസക്. കേരളത്തിലെ ഒരു ക്രിസ്ത്യൻ വിഭാഗത്തിന്റെ കൺവെൻഷനിൽ അതൃപ്തനായ മുൻ അംഗം കലാപം സൃഷ്ടിച്ചു. കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ മുസ്‍ലിംങ്ങൾക്കെതിരെ കിംവദന്തികൾ പ്രചരിപ്പിക്കുന്നു. മന്ത്രി സാമൂഹ്യവിരുദ്ധനെപ്പോലെയാണ് പെരുമാറിയതെന്ന് തോമസ് ഐസക് എക്സില്‍ കുറിച്ചു.”മന്ത്രി ചന്ദ്രശേഖർ സാമൂഹിക വിരുദ്ധരെപ്പോലെയാണ് പെരുമാറിയത്. കേരളത്തിലെ ഒരു ക്രിസ്ത്യൻ വിഭാഗത്തിന്റെ കൺവെൻഷനിൽ അതൃപ്തനായ മുൻ അംഗം കലാപം സൃഷ്ടിച്ചു. കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ മുസ്‍ലിംങ്ങൾക്കെതിരെ [...]
The post കേരളത്തിൽ വർഗീയ കലാപം സൃഷ്ടിക്കാൻ കേന്ദ്രമന്ത്രി കിംവദന്തികൾ പ്രചരിപ്പിക്കുന്നു; രാജീവ് ചന്ദ്രശേഖറിനെതിരെ തോമസ് ഐസക് appeared first on Starvision News Malayalam.
ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധി ഉണ്ടാക്കിയതിന്റെ ഒന്നാം പ്രതി തോമസ് ഐസക് തന്നെയാണ്; വി ഡി സതീശൻ
കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയെ കുറിച്ച് നിയമസഭയിലെ അടിയന്തിരപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുമ്പോള്‍ തന്നെ തോമസ് ഐസക് പ്രതികരണവുമായി വരുമെന്ന് എനിക്കറിയാമായിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. കാരണം ഈ ധനപ്രതിസന്ധി ഉണ്ടാക്കിയതിന്റെ ഒന്നാം പ്രതി തോമസ് ഐസക് തന്നെയാണ്. ഐസക്കിന്റെ കാലഘട്ടത്തില്‍ വരുത്തിവച്ച ദുരന്തങ്ങളാണ് ഇന്ന് മഹാദുരന്തമായി മാറിയത്. നിയമസഭയില്‍ ധനമന്ത്രി കെ.എം ബാലഗോപാലിന്റെ മറുപടി വളരെ ദുര്‍ബലമായിരുന്നെന്ന തോന്നലില്‍ നിന്നാകണം മുന്‍ ധനകാര്യ മന്ത്രി പ്രതിപക്ഷത്തിനെതിരെ ഇപ്പോള്‍ കള്ളപ്രചരണവുമായി വന്നിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും [...]
The post ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധി ഉണ്ടാക്കിയതിന്റെ ഒന്നാം പ്രതി തോമസ് ഐസക് തന്നെയാണ്; വി ഡി സതീശൻ appeared first on Starvision News Malayalam.
തന്നെ അധിക്ഷേപിക്കാനാണ് ഇ ഡി ലക്ഷ്യമിടുന്നത്; തോമസ് ഐസക്
കിഫ്ബി ഇടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഇ.ഡി തന്നെ അപമാനിക്കാനാണ് ശ്രമിക്കുന്നത്, ഭയപ്പെടുത്താമെന്ന് കരുതരുത്. അദ്ദേഹം പറഞ്ഞു. കിഫ്ബി ആർബിഐ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് തോമസ് ഐസക്കിന്‍റെ വിശദീകരണം. ഇഡിയുടെ ഉദ്ദേശ്യം എന്താണെന്ന് അറിയില്ല. നിയമനടപടി എന്തായിരിക്കുമെന്ന് ചർച്ച ചെയ്ത് തീരുമാനിച്ച ശേഷമായിരിക്കും ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കിഫ്ബി ആർബിഐ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയാൽ ഭയപ്പെടുമെന്നാണ് കരുതിയിരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു. ഓഗസ്റ്റ് 11ന് ഇ.ഡിയുടെ [...]
The post തന്നെ അധിക്ഷേപിക്കാനാണ് ഇ ഡി ലക്ഷ്യമിടുന്നത്; തോമസ് ഐസക് appeared first on Starvision News Malayalam.
ഇഡിയുടെ ഉദ്ദേശ്യം എന്താണെന്ന് അറിയില്ല. നിയമനടപടി എന്തായിരിക്കുമെന്ന് ചർച്ച ചെയ്ത് തീരുമാനിച്ച ശേഷമായിരിക്കും ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കിഫ്ബി ആർബിഐ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയാൽ ഭയപ്പെടുമെന്നാണ് കരുതിയിരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.
ഓഗസ്റ്റ് 11ന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് തോമസ് ഐസക്കിന് ഇഡി നോട്ടീസ് നൽകുന്നത്. കിഫ്ബി സിഇഒ ആയിരുന്ന കെ എം എബ്രഹാമിനെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ധനമന്ത്രിയായിരുന്ന ഐസക്ക് കിഫ്ബിയുടെ വൈസ് ചെയർമാനായിരുന്നു. ജൂലൈ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു.
തോമസ് ഐസക്കിന് വീണ്ടും കിഫ്ബിയുടെ നോട്ടീസ്
കൊച്ചി: കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ഓഗസ്റ്റ് 11ന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജൂലൈ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇ.എം.എസ് പഠനകേന്ദ്രത്തിൽ ക്ലാസെടുക്കേണ്ടി വന്ന കാരണം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരായില്ല. കഴിഞ്ഞ ഇടത് സർക്കാരിന്റെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനെ കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ നിയമവിരുദ്ധമാണെന്ന് [...]
The post തോമസ് ഐസക്കിന് വീണ്ടും കിഫ്ബിയുടെ നോട്ടീസ് appeared first on Starvision News Malayalam.
കഴിഞ്ഞ ഇടത് സർക്കാരിന്റെ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിനെ കിഫ്ബി വൈസ് ചെയർമാൻ എന്ന നിലയിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകൾ നിയമവിരുദ്ധമാണെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ആരോപിച്ചിരുന്നു. ആ ആരോപണത്തെ രാഷ്ട്രീയമായി നേരിടാൻ തോമസ് ഐസക്കും സി.പി.എമ്മും തയ്യാറായിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചതിനെതിരെ കേരള മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചതിനെതിരെ കേരള മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്. കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകളെ തകര്‍ക്കാനാണ് ഈ നീക്കത്തിലൂടെ ബിജെപിയും ശ്രമിക്കുന്നതെന്ന് തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. സഹകരണ ബാങ്കുകളുടെ പൂര്‍ണ്ണ നിയന്ത്രണം റിസര്‍വ് ബാങ്കിനു കീഴിലാക്കി ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് 2020ല്‍ ഭേദഗതി ചെയ്തു. ഈ ഭേദഗതി പ്രകാരം റിസര്‍വ് ബാങ്കിന് തങ്ങളുടെ കീഴിലല്ലാത്ത പ്രാഥമിക കാര്‍ഷിക സഹകരണ സംഘംപോലുള്ള സ്ഥാപനങ്ങള്‍ ബാങ്ക് എന്ന വിശേഷണം ഉപയോഗിക്കുന്നതിനെ [...]
The post കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചതിനെതിരെ കേരള മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് appeared first on Starvision News Malayalam.
അമിത് ഷായുടെ കേന്ദ്രസഹകരണ മന്ത്രിയായുള്ള സ്ഥാനാരോഹണം യാദൃച്ഛികമല്ല. ആസൂത്രിതമായ ഒരു പദ്ധതി തന്നെയാണ്. സഹകരണ മേഖല കേരളത്തിന്റെ കരുത്താണ്. ഈ മഹത്തായ പൈതൃകത്തെ സംരക്ഷിക്കുന്നതിനു യോജിച്ചുള്ള പോരാട്ടത്തിനു നേരമായെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ഐസക്ക് ഉൾപ്പെടെ നാല് പേരെ ഒഴിവാക്കി കേന്ദ്രം
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് രണ്ട് മന്ത്രിമാരേയും രണ്ട് എംപിമാരേയും കേന്ദ്ര സർക്കാർ ഒഴിവാക്കി. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസ് പുറത്തുവിട്ട പട്ടികയിലാണ് ഇവരുടേ പേരുകൾ ഇല്ലാത്തത്. മന്ത്രിമാരായ തോമസ് ഐസക്കിനേയും പി. തിലോത്തമനേയും എംപിമാരായ എ.എം ആരിഫ്, കെ.സി വേണുഗോപാൽ എന്നിവരെയാണ് ഒഴിവാക്കിയത്. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന്റെ സംഘാടകർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയുമാണ്. അതുകൊണ്ട് തന്നെ ആരൊക്കെ പങ്കെടുക്കണമെന്ന് കേരളത്തിന് നിർദ്ദേശം നൽകാൻ മാത്രമെ സാധിക്കൂ. [...]
The post തോമസ് ഐസക്ക് ഉൾപ്പെടെ നാല് പേരെ ഒഴിവാക്കി കേന്ദ്രം appeared first on Starvision News Malayalam.
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ നിന്ന് രണ്ട് മന്ത്രിമാരേയും രണ്ട് എംപിമാരേയും കേന്ദ്ര സർക്കാർ ഒഴിവാക്കി. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ ഓഫീസ് പുറത്തുവിട്ട പട്ടികയിലാണ് ഇവരുടേ പേരുകൾ ഇല്ലാത്തത്. മന്ത്രിമാരായ തോമസ് ഐസക്കിനേയും പി. തിലോത്തമനേയും എംപിമാരായ എ.എം ആരിഫ്, കെ.സി വേണുഗോപാൽ എന്നിവരെയാണ് ഒഴിവാക്കിയത്.
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനത്തിന്റെ സംഘാടകർ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും ദേശീയപാത അതോറിറ്റിയുമാണ്. അതുകൊണ്ട് തന്നെ ആരൊക്കെ പങ്കെടുക്കണമെന്ന് കേരളത്തിന് നിർദ്ദേശം നൽകാൻ മാത്രമെ സാധിക്കൂ. ഒഴിവാക്കിയവരെ ഉൾക്കൊള്ളിക്കണമെന്ന് കേരളം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കേന്ദ്ര സഹമന്ത്രി വി. മുരളീധരനേയും ഗതാഗത സഹമന്ത്രി വിജയ് കുമാർ സിങ്ങിനേയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുത്തൽ വേണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നൽകി. ഈ മാസം 28നാണ് ഉദ്ഘാടനം. കേന്ദ്ര സർക്കാരിന്റെ പങ്കാളിത്തത്തോടെ 350 കോടിയോളം മുടക്കിയാണ് ബൈപ്പാസ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 6.8 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം. പാലത്തിന്റെ ഭാര പരിശോധന അടക്കം പൂർത്തിയായിരുന്നു. 1987ൽ തുടക്കം കുറിച്ച ബൈപാസ് സ്വപ്‌നമാണ് നാലര പതിറ്റാണ്ടിന് ശേഷം യാഥാർത്ഥ്യമാകുന്നത്.