Thiruvananthapuram District Collector | Starvision News Malayalam
സർക്കാർ ഉദ്യോഗസ്ഥർ ജോലിക്കെത്തണം: മതിയായ സുരക്ഷ ഉറപ്പാക്കാൻ കളക്ടറുടെ നിർദേശം
തിരുവനന്തപുരം: സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാനും അവരുടെ ഹാജർ ഉറപ്പുവരുത്താനും ഗതാഗത സൗകര്യങ്ങൾ ഒരുക്കാനും വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി തിരുവനന്തപുരം ജില്ലാ കളക്ടർ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാർക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തണം. പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കും തടസമില്ലാതെ പ്രവേശനം സാധ്യമാക്കാനും ഓഫീസുകൾക്ക് മുന്നിൽ അനാവശ്യമായ ജനക്കൂട്ടം ഒഴിവാക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നു തിരുവനന്തപുരം ആർ.റ്റി.ഒ, ഡി.റ്റി.ഒ (കെ.എസ്.ആർ.റ്റി.സി), വിവിധ [...]
The post സർക്കാർ ഉദ്യോഗസ്ഥർ ജോലിക്കെത്തണം: മതിയായ സുരക്ഷ ഉറപ്പാക്കാൻ കളക്ടറുടെ നിർദേശം appeared first on Starvision News Malayalam.
സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാർക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തണം. പൊതുജനങ്ങൾക്ക് സർക്കാർ ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കും തടസമില്ലാതെ പ്രവേശനം സാധ്യമാക്കാനും ഓഫീസുകൾക്ക് മുന്നിൽ അനാവശ്യമായ ജനക്കൂട്ടം ഒഴിവാക്കാനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നു തിരുവനന്തപുരം ആർ.റ്റി.ഒ, ഡി.റ്റി.ഒ (കെ.എസ്.ആർ.റ്റി.സി), വിവിധ വകുപ്പുകളുടെ ജില്ലാ മേധവികൾ എന്നിവർക്ക് കളക്ടർ നിർദേശം നൽകി.