The tiger was caught | Starvision News Malayalam

വയനാട്ടിൽ ജനവാസ മേഖലയിൽ ഭീതി വിതച്ച കടുവയെ കൂട്ടിലാക്കി വനം വകുപ്പ്
സുൽത്താൻ ബത്തേരി: വയനാട്ടിലെ ബത്തേരിയിൽ  ഒരാഴ്ചയായി ഭീതി വിതച്ച കടുവ ഒടുവിൽ കൂട്ടിൽ. മൂലങ്കാവിലാണ് കടുവ ഭീതി വിതച്ചത്. എറളോട്ട് കുന്നിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവ സമീപ ദിവസങ്ങളിൽ പശുക്കളേയും വളർത്തു നായകളേയും ആക്രമിച്ചിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കടുവ കൂട്ടിൽ കുടുങ്ങിയത്. കടുവയെ വനം വകുപ്പ് പച്ചാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടു പോയി.

The post വയനാട്ടിൽ ജനവാസ മേഖലയിൽ ഭീതി വിതച്ച കടുവയെ  കൂട്ടിലാക്കി  വനം വകുപ്പ് appeared first on Starvision News Malayalam.