The Kashmir Files Movie | Starvision News Malayalam
	1	</sy:updateFrequency>
ദി കശ്മീർ ഫയൽസിനെ വിമർശിച്ച ദളിതന് മർദനം; ക്ഷേത്ര മുറ്റത്ത് മൂക്ക് കൊണ്ട് മാപ്പെഴുതിപ്പിച്ചു
ജയ്‌പൂർ: രാജസ്ഥാനിലെ ആൽവാറിൽ ദളിത് യുവാവിനോട് ക്രൂരത. ബെഹ്‌റോർ പ്രദേശത്തെ ഗോകുൽപൂർ ഗ്രാമത്തിലാണ് സംഭവം. കശ്മീർ ഫയൽസുമായി ബന്ധപ്പെട്ട് രാജേഷ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം. വിമർശനം ശക്തമായതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ച് ക്ഷമ ചോദിച്ചിരുന്നു. എന്നാൽ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ചിലർ യുവാവിനെ മർദിച്ചു. ശേഷം ക്ഷേത്രത്തിൽ വെച്ച് മൂക്ക് കൊണ്ട് മാപ്പ് എഴുതിപ്പിക്കുകയും ചെയ്തു. അക്രമികൾ തന്നെയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. വിഡിയോ [...]
The post ദി കശ്മീർ ഫയൽസിനെ വിമർശിച്ച ദളിതന് മർദനം; ക്ഷേത്ര മുറ്റത്ത് മൂക്ക് കൊണ്ട് മാപ്പെഴുതിപ്പിച്ചു appeared first on Starvision News Malayalam.
ജയ്‌പൂർ: രാജസ്ഥാനിലെ ആൽവാറിൽ ദളിത് യുവാവിനോട് ക്രൂരത. ബെഹ്‌റോർ പ്രദേശത്തെ ഗോകുൽപൂർ ഗ്രാമത്തിലാണ് സംഭവം. കശ്മീർ ഫയൽസുമായി ബന്ധപ്പെട്ട് രാജേഷ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണം. വിമർശനം ശക്തമായതോടെ ഇയാൾ പോസ്റ്റ് പിൻവലിച്ച് ക്ഷമ ചോദിച്ചിരുന്നു. എന്നാൽ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ചിലർ യുവാവിനെ മർദിച്ചു. ശേഷം ക്ഷേത്രത്തിൽ വെച്ച് മൂക്ക് കൊണ്ട് മാപ്പ് എഴുതിപ്പിക്കുകയും ചെയ്തു.
അക്രമികൾ തന്നെയാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. വിഡിയോ വൈറലായതോടെ ബെഹ്‌റോർ പൊലീസ് 11 പേർക്കെതിരെ കേസെടുത്തു. സംഭവത്തിൽ 7 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടുതൽ പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ കാണാന്‍  പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍
ഭോപ്പാല്‍: ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ കാണാന്‍ സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ ചിത്രത്തിന്റെ വിനോദനികുതി ഒഴിവാക്കിയതായി അറിയിച്ചിരുന്നു. ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ കാണാന്‍ മധ്യപ്രദേശ് പൊലീസുകാര്‍ക്ക് അവധി നല്‍കുമെന്നും അതിനുള്ള നിര്‍ദ്ദേശങ്ങള്‍ പൊലീസ് ഡയറക്ടര്‍ ജനറല്‍ സുധീര്‍ സക്സേനയ്ക്ക് നല്‍കിയയതായി ആഭ്യന്തര മന്ത്രി നരോത്തം മിശ്ര തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. പാകിസ്ഥാന്‍ പിന്തുണയോടെ ഭീകരര്‍ കശ്മീരിലെ ഹിന്ദുക്കളെ കൊലപ്പെടുത്തുകയും അതിനെതുടര്‍ന്ന് [...]
The post ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ കാണാന്‍  പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ appeared first on Starvision News Malayalam.