The accused escaped from police custody | Starvision News Malayalam
കൈവിലങ്ങുമായി കസ്റ്റഡിയിൽനിന്ന് പ്രതി രക്ഷപ്പെട്ടു; സംഭവം ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോൾ
തിരുവനന്തപുരം: കൈവിലങ്ങുമായി പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. ലഹരിമരുന്ന് കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത മംഗലപുരം സ്വദേശി സെയ്ദ് ആണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍നിന്ന് ഓടിരക്ഷപ്പെട്ടത്. പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോളായിരുന്നു സംഭവം. കഴിഞ്ഞദിവസമാണ് എം.ഡി.എം.എ. ലഹരിക്കേസില്‍ സെയ്ദിനെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്കായാണ് പ്രതിയെ വ്യാഴാഴ്ച ആശുപത്രിയില്‍ എത്തിച്ചത്. രണ്ടുകൈയിലും വിലങ്ങിട്ടാണ് കൊണ്ടുവന്നതെങ്കിലും ഡോക്ടറുടെ മുറിയിലേക്ക് കടക്കുന്നതിന് മുന്‍പായി ഒരുകൈയിലെ വിലങ്ങ് അഴിച്ചുമാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി പോലീസുകാരെ തള്ളിമാറ്റി ആശുപത്രിയില്‍നിന്ന് ഓടിരക്ഷപ്പെട്ടത്. ഇയാള്‍ക്കായി തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും [...]
The post കൈവിലങ്ങുമായി കസ്റ്റഡിയിൽനിന്ന് പ്രതി രക്ഷപ്പെട്ടു; സംഭവം ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോൾ appeared first on Starvision News Malayalam.