TharoorLatest | Starvision News Malayalam
	1	</sy:updateFrequency>
TharoorLatest | Starvision News Malayalam
പലസ്തീൻ വിഷയത്തിൽ ശശി തരൂരിനെതിരെ കെ മുരളീധരൻ എം പി രം​ഗത്ത്
കോഴിക്കോട്: പലസ്തീൻ വിഷയത്തിൽ ശശി തരൂരിനെതിരെ കെ മുരളീധരൻ എം പി രം​ഗത്ത്. മുസ്ലിം ലീ​ഗിന്റെ പലസ്തീൻ ഐക്യദാർഢ്യ സദസ്സിൽ ശശി തരൂർ പറഞ്ഞത് അദ്ദേഹം തന്നെ തിരുത്തണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.ശശി തരൂരിന്റെ വാചകം അദ്ദേഹം തന്നെ തിരുത്തണം. അതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്. തിരുത്തുമെന്നാണ് പ്രതീക്ഷ. തിരുത്തിയാൽ കോൺഗ്രസിനെതിരെ ആർക്കും ഒന്നും പറയാൻ ഉണ്ടാവില്ല. എന്നാൽ ശൈലജ ടീച്ചറെ തിരുത്താൻ മുഖ്യമന്ത്രി തയ്യാറാവുമോ?സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ സർവ്വകക്ഷി യോഗം വിളിക്കാൻ തയ്യാറാവണം. സർക്കാർ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് [...]
The post പലസ്തീൻ വിഷയത്തിൽ ശശി തരൂരിനെതിരെ കെ മുരളീധരൻ എം പി രം​ഗത്ത് appeared first on Starvision News Malayalam.
കോഴിക്കോട്: പലസ്തീൻ വിഷയത്തിൽ ശശി തരൂരിനെതിരെ കെ മുരളീധരൻ എം പി രം​ഗത്ത്. മുസ്ലിം ലീ​ഗിന്റെ പലസ്തീൻ ഐക്യദാർഢ്യ സദസ്സിൽ ശശി തരൂർ പറഞ്ഞത് അദ്ദേഹം തന്നെ തിരുത്തണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.ശശി തരൂരിന്റെ വാചകം അദ്ദേഹം തന്നെ തിരുത്തണം. അതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്. തിരുത്തുമെന്നാണ് പ്രതീക്ഷ. തിരുത്തിയാൽ കോൺഗ്രസിനെതിരെ ആർക്കും ഒന്നും പറയാൻ ഉണ്ടാവില്ല. എന്നാൽ ശൈലജ ടീച്ചറെ തിരുത്താൻ മുഖ്യമന്ത്രി തയ്യാറാവുമോ?സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ സർവ്വകക്ഷി യോഗം വിളിക്കാൻ തയ്യാറാവണം. സർക്കാർ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണം. സംസ്ഥാന സർക്കാർ സാമ്പത്തിക അച്ചടക്കം പാലിക്കുന്നില്ല.ധൂർത്ത് ഒഴിവാക്കണം. കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ല. ചർച്ച നടത്തിയാൽ കേന്ദ്രത്തിനെതിരെ ഒരുമിച്ച് സമരം ചെയ്യാൻ തയ്യാറാണെന്നും മുരളീധരൻ പറഞ്ഞു.  