Thanal Bahrain Chapter | Starvision News Malayalam

തണൽ – മാഹി ചാപ്റ്റർ പ്രവർത്തനങ്ങൾ വിലയിരുത്തി
മനാമ: തണൽ – ബഹ്‌റൈൻ ചാപ്റ്ററിന്ന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകളിൽ ഒന്നായ തണൽ – മാഹി ചാപ്റ്റർ തങ്ങളുടെ വാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തി. മനാമ ശ്രീനിവാസ് പാർട്ടി ഹാളിൽ ചേർന്ന യോഗത്തിൽ യൂനിറ്റ് പ്രസിഡണ്ട് സഫർ റഷീദ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ചീഫ് കോർഡിനേറ്റർ മുജീബ് മാഹിയുടെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ശബാബ് കാത്താണ്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

മയ്യഴിയിലും സമീപ പ്രദേശങ്ങളിലും തണൽ – മാഹി ഘടകം നടത്തുന്ന സേവനങ്ങൾ ഷബീർ മാഹി വിശദീകരിച്ചു. ചിട്ടയായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന മാഹി ചാപ്റ്ററിനെ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് റഷീദ് മാഹി, ജനറൽ സെക്രട്ടറി എം.പി. വിനീഷ് എന്നിവർ അഭിനന്ദിച്ചു. വിഭവ സമാഹരണവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഹസീബ് അബ്ദുറഹ്മാൻ, റംഷാദ് മാഹി, റഹീസ് പി.വി. അഫ്‌താബ്‌ ടി.പി. റെനീഷ്, ഫൈസൽ പാട്ടാണ്ടി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. മയ്യഴിയിലെ ഡയാലിസിസ് സെന്ററിലേക്ക് ഒരു മെഷീൻ നല്‌കുന്നതിന്റെ ഭാഗമായി ഫുആദ് കെ.പി. ജനറൽ കൺവീനറും വി. ലക്ഷ്മണൻ, വി.പി. ഷംസുദീൻ, കെ.എൻ. സാദിഖ് എന്നിവരെ ജോ. കൺവീനറുമായി ഒരു സബ് കമ്മിറ്റി രൂപീകരിച്ചു. കെ. ഫിറോസിന്റെ നന്ദിയോടെ യോഗം അവസാനിച്ചു.

The post തണൽ – മാഹി ചാപ്റ്റർ പ്രവർത്തനങ്ങൾ വിലയിരുത്തി appeared first on Starvision News Malayalam.

തണൽ – ബഹ്‌റൈൻ ചാപ്റ്റർ യോഗം സംഘടിപ്പിച്ചു
മനാമ: കഴിഞ്ഞകാല പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുവാനും ചെയർമാൻ ഡോ. ഇദ്‌രീസിന്റെ ബഹ്‌റൈൻ സന്ദർശനത്തെക്കുറിച്ച് ചർച്ച ചെയ്യുവാനുമായി തണൽ – ബഹ്‌റൈൻ ചാപ്റ്റർ യോഗം സംഘടിപ്പിച്ചു.

മനാമ കെ സിറ്റി ഹാളിൽ നടന്ന യോഗത്തിന് ചീഫ് കോർഡിനേറ്റർ മുജീബ് മാഹി സ്വാഗതം പറഞ്ഞു. ചാപ്റ്റർ പ്രസിഡണ്ട് റഷീദ് മാഹി അദ്ധ്യക്ഷത വഹിച്ചു.

തണൽ നാട്ടിലും ബഹ്‌റൈനിലുമായി നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ട്രഷറർ നജീബ് കടലായി, റസാഖ് മൂഴിക്കൽ, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ജമാൽ കുറ്റിക്കാട്ടിൽ, ഷബീർ മാഹി, ജാലിസ് ഉള്ളേരി, ഷെബീർ കെ.സി. എന്നിവർ സംസാരിച്ചു.

കൊല്ലം, ആലപ്പുഴ, കോട്ടയം ഭാഗങ്ങളിൽ തണൽ നടത്തുന്ന സജീവമായ ഇടപെടലുകൾ തേവലക്കര, മഞ്ഞപ്പാറ എന്നീ ഡയാലിസിസ് സെന്ററുകൾ മുൻ നിർത്തി തണൽ – സൗത്ത് സോൺ ഭാരവാഹികളായ ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ എന്നിവർ വിശദീകരിച്ചു.

തണലിന്റെ പ്രവത്തനങ്ങൾക്ക് ഏതു ഘട്ടങ്ങളിലും പ്രവാസ സമൂഹം നൽകുന്ന പിന്തുണ നന്ദിയോടെ സ്മരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

ജനറൽ സെക്രട്ടറി എം.പി. വിനീഷ് നന്ദി പറഞ്ഞു.

The post തണൽ – ബഹ്‌റൈൻ ചാപ്റ്റർ യോഗം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

പ്രവാസി വെൽഫെയർ ‘ഒന്നിപ്പ്’ സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു
മനാമ: വ്യത്യസ്തതകളുടെ സങ്കലനമാണ് ഇന്ത്യയുടെ പ്രത്യേകത. വിശ്വാസ വൈവിധ്യങ്ങളാലും സാംസ്കാരിക വൈജാത്യങ്ങളാലും സമ്പന്നമാണ് നമ്മുടെ രാജ്യം. സഹവർത്തിത്വത്തിലാണ് രാജ്യത്തിൻറെ സൗന്ദര്യം. വൈദേശിക ശക്തികൾ കിണഞ്ഞു ശ്രമിച്ചിട്ടും ലക്ഷ്യം കാണാതെ പോയ ഭിന്നിപ്പിൻ്റെയും ധ്രുവീകരണത്തിൻ്റെയും ഹീന തന്ത്രങ്ങൾ പുതിയ രൂപത്തിലും ഭാവത്തിലും കടന്നുവരുന്നത് രാജ്യം കരുതിയിരിക്കണം എന്ന് ഇന്ത്യയുടെ 77 മത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ രിഫ സോണൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഒന്നിപ്പ്’ സ്വാതന്ത്ര്യ ദിന സദസ്സ് അഭിപ്രായപ്പെട്ടു.

ഇന്ത്യ മഹാരാജ്യം സ്വാതന്ത്ര്യം എന്ന പദ നിർവചനത്തിന് അർഹമാകുന്നത് അതിന്റെ ഭരണകൂടവും ഭരണരീതികളും വിഭവ സമാഹരണവും വിനിയോഗവും നീതിന്യായ വ്യവസ്ഥയും ജനാഭിലാഷങ്ങൾക്ക് വിധേയമായി നടക്കുമ്പോഴാണ്. രാജ്യത്തിൻറെ സമ്പത്തും നീതിന്യായവും എല്ലാ വിഭാഗം ജനങ്ങൾക്കും ഒരുപോലെ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടത് ജനാധിപത്യ സർക്കാരുകളുടെ ബാധ്യതയാണ്. നിർഭാഗ്യവശാൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ കാലത്തും ആത്മാഭിമാനത്തോടുകൂടി ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടവരുടെയും ജനാധിപത്യത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ ബുൾഡോസർ ഭരണത്തിലൂടെ പാർപ്പിടങ്ങളിൽ നിന്ന് അന്യായമായി കുടിയിറക്കപ്പെടുന്നവരുടെയും നിലവിളികളും രോദനങ്ങളും രാജ്യത്തിൻറെ തെരുവുകളിൽ മുഴങ്ങുന്നു എന്നത് നമ്മെ അസ്വസ്ഥപ്പെടുത്തേണ്ടതുണ്ട്.

രാജ്യത്തെ അവസാനത്തെ മനുഷ്യനെ വരെ ഉൾക്കൊള്ളുന്ന ദേശീയതയും അവൻ്റെ ക്ഷേമത്തെയും സാമൂഹിക നീതിയെക്കുറിച്ചുമുള്ള ക്ഷേമ രാഷ്ട്ര സങ്കൽപ്പവും സാഹോദര്യവും സഹവർതിത്വവും അടയാളപ്പെടുത്തി മുന്നോട്ടുപോകുമ്പോഴാണ് പൂർവികരായ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ സ്വപ്നം കണ്ട ഇന്ത്യ എന്ന മഹത്തായ ദേശരാഷ്ട്രം യാഥാർത്ഥ്യമാകുന്നത് എന്നും സദസ്സ് അഭിപ്രായപ്പെട്ടു.

പ്രവാസി വെൽഫെയർ ആക്ടിംഗ് പ്രസിഡൻ്റ് മുഹമ്മദലി മലപ്പുറം ഉദ്ഘാടനം ചെയ്ത ഒന്നിപ്പ് സ്വാതന്ത്ര്യദിന സൗഹൃദ സംഗമത്തിൽ മാധ്യമപ്രവർത്തകൻ സിറാജ് പള്ളിക്കര സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഒഐസിസി പ്രസിഡൻറ് ബിനു കുന്നന്താനം, സേവ് കണ്ണൂർ എയർപോർട്ട് ബഹറൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹഖ്, തണൽ ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ റഷീദ് മാഹി, കെഎംസിസി റിഫ ഏരിയ സെക്രട്ടറി അഷ്റഫ്, കെ പി എ പ്രസിഡൻ്റ് നിസാർ കൊല്ലം, പി സി എഫ് എക്സിക്യൂട്ടീവ് ഒന്നും ജനാസ് ഖാൻ, പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി എം മുഹമ്മദലി, എക്സിക്യൂട്ടീവ് അംഗം ഷിജിന ആഷിക് തുടങ്ങിയവർ സംസാരിച്ചു.

ഇർഷാദ് കോട്ടയം നിയന്ത്രിച്ച ഒന്നിപ്പ് സ്വാതന്ത്ര്യദിന സൗഹൃദ സംഗമത്തിൽ പ്രവാസി വെൽഫെയർ റിഫ സോണൽ പ്രസിഡൻറ് ആഷിക് എരുമേലി അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ റിഫാ സോണൽ സെക്രട്ടറി എ വൈ ഹാഷിം സ്വാഗതവും മഹമൂദ് മായൻ നന്ദിയും പറഞ്ഞു.

The post പ്രവാസി വെൽഫെയർ ‘ഒന്നിപ്പ്’ സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

തണൽ ബഹ്‌റൈൻ ചാപ്റ്റർ ഓണക്കോടി വിതരണം നടത്തും
മനാമ: പ്രവാസ ഭൂമിയിലെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് വ്യക്തമായ ഇടപെടലുകൾ നടത്തുന്ന തണൽ – ബഹ്‌റൈൻ ചാപ്റ്റർ എല്ലാ വർഷത്തെയും പോലെ ഇക്കുറിയും ഓണക്കോടി വിതരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

അനാഥത്വത്തിന്റെ കൈപ്പു നീർകുടിക്കുന്ന ഹതഭാഗ്യരെ നമ്മോട് ചേർത്ത് നിർത്താൻ, പ്രത്യേകിച്ച് ഇത് പോലുള്ള സന്തോഷ മുഹൂർത്തങ്ങളിൽ നാമേവരും ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറഞ്ഞു.

തണൽ വീട്ടിലെ അന്തേവാസികൾക്കും അവരുടെ കൂട്ടിരിപ്പ് കാർക്കുമായി തണൽ നൽകുന്ന ഈ ഓണസമ്മാനം പ്രവാസികളുടെ നിസ്വാർത്ഥമായ സഹകരണം ഒന്ന് കൊണ്ട് മാത്രമാണ് വിഘ്‌നം കൂടാതെ നടക്കുന്നതെന്നും, ഈ ഒരു സൽപ്രവർത്തനത്തിനും എല്ലാവരുടെയും സഹായവും പ്രാർത്ഥനയും കൂടെ ഉണ്ടാവണമെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു.

വിശദവിവരങ്ങൾക്ക് 3987 5579 – 3961 4255

The post തണൽ ബഹ്‌റൈൻ ചാപ്റ്റർ ഓണക്കോടി വിതരണം നടത്തും appeared first on Starvision News Malayalam.

പ്രഥമ ഇന്നസെൻറ് അവാർഡ് ഒരുക്കങ്ങൾ പൂർത്തിയായി
മ​നാ​മ:  വെൽഫെയർ ഓർഗനൈസേഷൻ നോൺ കേരളൈറ്റ്സ്(WORKA) നൽകുന്ന പ്രഥമ ഇന്നസെൻറ് അവാർഡ് സ്വീകരിക്കുന്നതിനായി കലാഭവൻ ജോഷി ഇന്ന് രാവിലെ എത്തിച്ചേർന്നു.

ജി വേണുഗോപാൽ നേതൃത്വം നൽകുന്ന സമ്മർ ഇൻ ബഹറിൻ എന്ന പ്രോഗ്രാമിൽ വച്ച് പ്രഥമ ഇന്നസെൻറ് അവാർഡ് കലാഭവൻ ജോഷിക്ക് സമ്മാനിക്കും.

ചിരി വിസ്മയത്തിന്റെ അതുല്യമായപ്രപഞ്ചം സൃഷ്ടിച്ച് കാലയവനികയിലേക്ക് മറഞ്ഞുപോയ,ഇന്നസെന്റിനും മാമുക്കോയക്കും അർഹമായ പരിഗണന നൽകിയതിൽ സിനിമാ ലോകത്തിന് അതിയായ , സന്തോഷമുണ്ടെന്ന് സമ്മർ ഇൻ ബഹറിൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ പ്രകാശ് സാരംഗിയും പ്രേംദാസ് അരിക്കോടും പറഞ്ഞു.

അവാർഡ് ജേതാവിനെയും വിശിഷ്ട അതിഥികളെയും വോർക്ക പ്രസിഡൻറ് ചാൾസ് ആലുക്കയും, ജനറൽ സെക്രട്ടറി ജോജി വർക്കിയും, ഭാരവാഹികളായ ബൈജുവും, വിനോദ് ആറ്റിങ്ങലും, ചേർന്ന് സ്വീകരിച്ചു.

The post പ്രഥമ ഇന്നസെൻറ് അവാർഡ് ഒരുക്കങ്ങൾ പൂർത്തിയായി appeared first on Starvision News Malayalam.

തണൽ സൗത്ത് സോൺ കൺവൻഷൻ ശ്രദ്ധേയമായി
മനാമ:  ആതുര സേവന രംഗത്ത് ബഹുമുഖ കർമ്മ പദ്ധതികളിലൂടെ സമൂഹത്തിലെ നിലാരംഭരായ വേദന അനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസമായി തണൽ, കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും വ്യാപിച്ച് കിടക്കുന്നു.

അതിൻ്റെ തെക്കൻ കേരളത്തിലെ സ്ഥാപനങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള സൗത്ത് സോൺ ചാപ്പ്റ്റർ സംഘടിപ്പിച്ച കൺവൻഷൻ ഈ കഴിഞ്ഞ ദിവസം ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റ് സൽമാനിയയിൽ വച്ച് തണൽ സൗത്ത് പ്രസിഡൻ്റ് ഷിബു പത്തനംതിട്ട അദ്ധ്യക്ഷതയിൽ നടന്നു!

തണൽ ബഹറൈൻ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഷീദ് മാഹി ഉദ്ഘാടനം ചെയ്ത കൺവൻഷൻ തെക്കൻ കേരളത്തിലെ പൊതുപ്രവർത്തകരും, സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

കൊല്ലം തണൽ പാലയേറ്റീവ് ഹോം കെയർ പദ്ധതി,നിർധന രോഗികൾക്ക് സൗജന്യ സേവനം, മറ്റ് വിവിധങ്ങളാകുന്ന ഇന്ത്യയിലും കേരളത്തിലുമുള്ള തണലിന്റെ യൂണിറ്റുകളെ പരിചയപ്പെടുത്തുന്ന വീഡിയോ പ്രസന്റേഷൻ പരിപാടിയിൽ പ്രദർശിപ്പിച്ചു.

തണൽ ബഹറൈൻ ചാപ്റ്റർ രക്ഷാധികാരികളായ നിസാർ കൊല്ലം, സൈദ് റമളാൻ നദ് വി, സൗത്ത് സോൺ ചാപ്റ്റർ ട്രസ്റ്റി സുഭാഷ് തോമസ് അങ്ങാടിക്കൽ, സെട്രൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് നൗഷാദ് മഞ്ഞപ്പാറ, അനസ് കായംകുളം ,ഷാജി മുതല, സുരേഷ് പുത്തൻവിളയിൽ എന്നിവർ കൺവൻഷന് നേതൃത്വം നൽകി

സൗത്ത് സോൺ ചാപ്റ്റർ സെക്രട്ടറി മണികുട്ടൻ കോട്ടയം സ്വാഗതവും ചീഫ് കോഡിനേറ്റർ സിബിൻ സലീം പദ്ധതികളെ കുറിച്ച് വിശദീകരിക്കുകയും ജോയിൻ സെക്രട്ടറി നവാസ് കുണ്ടറയുടെ നന്ദിയോടെ കൺവൻഷൻ പരസമാപിച്ചൂ.

തെക്കൻ കേരളത്തിലെ തണലിന്റെ പ്രവർത്തനത്തിന് ചേർന്ന് പ്രവർത്തിക്കാൻ താല്പര്യമുള്ളവർക്ക് ഈ നമ്പറിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.

മണിക്കുട്ടൻ കോട്ടയം : +97338899576

ഷിബു പത്തനംതിട്ട : +97334338436

സിബിൻ സലിം : +97333401786

സുഭാഷ് തോമസ് : +97333780699

The post തണൽ സൗത്ത് സോൺ കൺവൻഷൻ ശ്രദ്ധേയമായി appeared first on Starvision News Malayalam.

തണൽ റിഹാബ് യൂണിവേഴ്സിറ്റി ആരംഭിക്കുന്നു;വിശദീകരണ പൊതു യോഗം ഇന്ന് കെ എം സി സി ഹാളിൽ
മനാമ: നമ്മുടെ സമൂഹത്തിലെ അരികുവൽക്കരിക്കപ്പെടുകയും അവശതയയനുഭവിക്കുകയും ചെയ്യുന്നവരെ ചേർത്തുപിടിക്കുകയും അവരെ മുഖ്യധാരയിലേക്ക് എത്തിക്കുകയും ചെയ്യുകയെന്നത് നാമോരോരുത്തരുടെയും ബാധ്യതയാണ്. ലഭ്യമായ കണക്കുകളനുസരിച്ച് ഇന്ത്യയിലിന്ന് 2.3 കോടി ഭിന്നശേഷിക്കാരും 2.1 കോടി മാനസികരോഗങ്ങളുള്ളവരും 1.2 കോടി പാലിയേറ്റീവ് സേവനങ്ങൾ ആവശ്യമുള്ളവരുമുണ്ട്. പ്രതിവർഷം 2 ലക്ഷം രോഗികൾക്കാണ് പുതുതായി ഡയാലിസിസ് ആവശ്യമായി വരുന്നത്. ഇതിനെല്ലാം പുറമേ 19 കോടിയോളം മനുഷ്യജന്മങ്ങൾ നമ്മുടെ തെരുവുകളിൽ വിശന്ന വയറുമായി അന്തിയുറങ്ങുന്നുണ്ട്.

പല കാരണങ്ങളാൽ അരികുവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന രാജ്യ നിവാസികളിലേക്ക് ജാതി-മത ഭേദമന്യേ ചെന്നെത്തുകയും അവരെ മാന്യമായ ജീവിത സാഹചര്യങ്ങളിലേക്ക് നയിക്കുകയും ചെയ്യുക എന്നതാണ് ‘തണൽ’ ലക്ഷ്യമിടുന്നത്. 2008 ൽ വടകരയിൽ ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന്റെ കീഴിലാണ് ‘തണൽ’ ആരംഭിച്ചത്. 14 വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ, 214 കേന്ദ്രങ്ങളിലായി പ്രതിദിനം 75,000 ലധികം മനുഷ്യ ജീവിതങ്ങളെ നേരിട്ട് സ്വാധീനിക്കുന്ന ഒരു പ്രസ്ഥാനമായി മാറാൻ ‘തണലി’നു കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 65 ഡയാലിസിസ് സെന്ററുകളിലൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ചാരിറ്റി ഡയാലിസിസ് നെറ്റ്വർക്ക് രൂപീകരിക്കാനും ‘തണലി’ന് സാധിച്ചിട്ടുണ്ട്.

ഓരോ പ്രദേശത്തും തദ്ദേശീയരെ ഉൾചേർത്തുകൊണ്ട് സമിതികൾ രൂപീകരിച്ചും ഉത്തരവാദിത്തം നൽകിയുമുള്ള പ്രവർത്തന ശൈലിയാണ് ‘തണൽ’ തെരഞ്ഞെടുത്തിട്ടുള്ളത്. നേരിട്ട് നടത്തുന്ന പ്രവർത്തനങ്ങൾക്ക് പുറമേ ഈ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇതര സംഘങ്ങളോട് സഹകരിച്ചും അവരെ ശക്തിപ്പെടുത്തിയുമാണ് ‘തണൽ’ പ്രവർത്തിക്കുന്നത്. 2030 ഓടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ളതും ദിനംപ്രതി 10 ലക്ഷം ജീവിതങ്ങളെ നേരിട്ട് ബന്ധപ്പെടുന്നതുമായ ഒരു സാമൂഹ്യ പ്രസ്ഥാനമായി മാറാനാണ് ‘തണൽ’ ആഗ്രഹിക്കുന്നത്.

തണലി’നെ പോലെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സന്നദ്ധ സംഘങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി മികച്ച മനുഷ്യ വിഭവശേഷിയുടെ ദൗർലഭ്യതയാണ്. ഈ ആവശ്യം കൂടി മുൻനിർത്തിയാണ് ‘തണലി’ന്റെ അടുത്തൊരു സംരംഭമായ റിഹാബ് യൂണിവേഴ്സിറ്റിക്ക് തുടക്കം കുറിക്കുന്നത്. കേരള ആരോഗ്യ സർവകലാശാലയ്ക്ക് കീഴിൽ രജിസ്റ്റർ ചെയ്യുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമായാണ് ആദ്യഘട്ടം ആരംഭിക്കുന്നത്. റിഹാബിലിറ്റേഷൻ മേഖലയിലെ വിവിധ ട്രേഡുകളിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പിജി, പി എച്ച് ഡി കോഴ്സുകളാണ് വിഭാവനം ചെയ്യുന്നത്. ക്ലിനിക്കൽ വിംഗ്, അക്കാഡമിക് വിംഗ്, റിസർച്ച് വിംഗ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സ്ഥാപനത്തിൻറെ പ്രവർത്തനം ഉണ്ടാവുക. കോഴ്സുകളും ഗവേഷണങ്ങളും മുന്നോട്ടു പോകുന്നതനുസരിച്ച് സ്ഥാപനം ഒരു യൂണിവേഴ്സിറ്റിയായി മാറ്റാനാണ് ആഗ്രഹിക്കുന്നത്.

ഈ പദ്ധതിക്കായി കോഴിക്കോട് ജില്ലയിൽ 30 ഏക്കർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. 4 മാസംകൊണ്ട് ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകൾ പൂർത്തിയാവുമെന്ന് പ്രതീക്ഷിക്കുന്നു. 5 ലക്ഷം സ്ക്വയർ ഫീറ്റുള്ള ഒന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ 2023 ൽ ആരംഭിച്ച് 2025ൽ പൂർത്തീകരിക്കും. 175 കോടി രൂപയാണ് ഒന്നാംഘട്ട പ്രവർത്തനങ്ങൾക്കായി കണക്കാക്കുന്നത്
ജാതി-മതഭേദമന്യേ സമൂഹത്തിലെ എല്ലാ വിഭാഗം നന്മേച്ഛുക്കളുമാണ് ഇതുവരെ ‘തണലി’ന്റെ പദ്ധതികൾ ഏറ്റെടുത്ത് സാക്ഷാത്കരിച്ചു കൊണ്ടിരിക്കുന്നത്. ഈ പദ്ധതിയിലും ഇത്തരം സഹകരണം തന്നെയാണ് ‘തണൽ’ പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകീട്ട് 7.30 ന് (22 ഡിസംബർ വ്യാഴം) മനാമ കെ എം സി സി ഹാളിൽ വെച്ച് ചേരുന്ന തണൽ പൊതു യോഗത്തിലേക്ക് എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. പത്ര സമ്മേളനത്തിൽ തണൽ ചെയർമാൻ ഡോ. ഇദ്രീസ് , തണൽ ബഹ്റൈൻ ആക്ടിങ് ചെയർമാൻ ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ട്രഷററും പ്രോഗ്രാം കമ്മറ്റി ചെയർമാനുമായ നജീബ് കടലായി, വൈസ് പ്രസിഡന്റ് ശ്രീജിത് കണ്ണൂർ, ആക്ടിങ് സെക്രട്ടറി ലത്തീഫ് കൊയിലാണ്ടി, പ്രോഗ്രാം കമ്മറ്റി കൺവീനർമാരായ റഫീക്ക് അബ്ദുള്ള, മുജീബ് റഹ്മാൻ, രക്ഷാധികാരികളായി അബ്ദുൽ മജീദ് തെരുവത്ത്, റസാഖ് മൂഴിക്കൽ എന്നിവർ പങ്കെടുത്തു.

The post തണൽ റിഹാബ് യൂണിവേഴ്സിറ്റി ആരംഭിക്കുന്നു;വിശദീകരണ പൊതു യോഗം ഇന്ന് കെ എം സി സി ഹാളിൽ appeared first on Starvision News Malayalam.

തണൽ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി
മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ, ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് സെഗായ കെ.സി. എ. ഹാളിൽ സംഘടിപ്പിച്ച വൃക്ക രോഗ നിർണ്ണയ ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഉച്ചക്ക് ഒരു മണിമുതൽ വൈകീട്ട് ആറു മണിവരെ നീണ്ടുനിന്ന ക്യാമ്പിലേക്ക് അഞ്ഞൂറോളം പേർ പരിശോധനക്കായി എത്തിച്ചേർന്നു. പരിശോധനയുടെ സമയം കഴിഞ്ഞും ആളുകളുടെ ഒഴുക്ക് തുടരുകയായിരുന്നു.

ഡോ. ബാബു രാമചന്ദ്രൻ, എബ്രഹാം ജോൺ, ജമാൽ നദ്‌വി, രാജു കല്ലും പുറം, സേവി മാത്തുണ്ണി, സയ്യിദ് ഹനീഫ്, ഷാനവാസ്, നിസാർ കൊല്ലം, അനസ് റഹീം, കെ.ടി. സലിം, സിജോ ജോർജ്, രാജീവ് വെള്ളിക്കോത്ത്, ബോബി തേവരക്കൽ, ഫസലുൽ ഹഖ്, നൗഷാദ് പൂനൂർ, മജീദ് തണൽ, സിറാജ് പള്ളിക്കര, ബോബി പാറയിൽ, മനു, ഗഫൂർ ഉണ്ണി കുളം, ജ്യോതിഷ് പണിക്കർ, രാമത്ത് ഹരിദാസ് തുടങ്ങി ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ ക്യാമ്പ് സന്ദർശിച്ചു.

ഫൈസൽ പാട്ടാണ്ടി, ലത്തീഫ് കൊയിലാണ്ടി, റിയാസ് ആയഞ്ചേരി, ഫൈസൽ കോട്ടപ്പള്ളി, ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി, ശ്രീജിത്ത് കണ്ണൂർ, കെ.പി. അനിൽ കുമാർ, ഹംസ മേപ്പാടി, സുരേഷ് മണ്ടോടി, സലിം എൻ. വി., ലത്തീഫ് ആയഞ്ചേരി, മനോജ് വടകര, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വൈകീട്ട് നടന്ന സമാപന യോഗം ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ ഉൽഘാടനം ചെയ്തു. തണൽ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി വിനീഷ് എം.പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് റഷീദ് മാഹി അദ്ധ്യക്ഷത വഹിച്ചു. ഷിഫ അൽ ജസീറ കൺസൽടെന്റ് ഡോ. സ്വപ്ന വൃക്ക സംരക്ഷണത്തെക്കുറിച്ചു നടത്തിയ ബോധവൽകരണ ക്‌ളാസ് സദസ്സിന് ഏറെ പ്രയോജനകരമായി.

റഫീഖ് അബ്ദുല്ല, മണിക്കുട്ടൻ, എ.പി. ഫൈസൽ, റഫീഖ് നാദാപുരം, ഹുസ്സൈൻ വയനാട്, ജിതേഷ് ടോപ് മോസ്റ്റ്, ജാലിസ് ഉള്ളേരി, ഷെബീർ കെ സി. തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.

ഷിഫ അൽ ജസീറ മെഡിക്കൽ ഡയറക്ടർ ഡോ. സൽമാൻ അൽ ഗരീബ്, മൂസ അഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തണൽ ട്രഷറർ നജീബ് കടലായി നന്ദി പ്രകാശനം നിർവഹിച്ചു.

The post തണൽ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് ജനബാഹുല്യം കൊണ്ട് ശ്രദ്ധേയമായി appeared first on Starvision News Malayalam.

തണൽ വൃക്ക രോഗ നിർണ്ണയ ക്യാമ്പ്
മനാമ: തണൽ ബഹ്‌റൈൻ ചാപ്റ്റർ ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററുമായി ചേർന്ന് നടത്തുന്ന വൃക്ക രോഗ നിർണ്ണയ ക്യാമ്പ് ഈ വരുന്ന വെള്ളിയാഴ്ച്ച (26-08-2022) സെഗായ കെ സി എ ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മറ്റ് ക്യാമ്പുകളിൽ നിന്നും വിഭിന്നമായി വൃക്കരോഗ നിർണ്ണയം നേരത്തെ തന്നെ സാധ്യമാക്കുന്ന പ്രസ്തുത ക്യാമ്പ് പ്രയോജനപ്പെടുത്താൻ പ്രവാസികൾ മുന്നോട്ട് വരണമെന്ന് അറിയിപ്പിൽ പറഞ്ഞു.

ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് 6 മണിവരെ നടക്കുന്ന ക്യാമ്പിൽ വൃക്കയുടെ പരിരക്ഷണത്തെക്കുറിച്ച് ഉൽബോധന ക്‌ളാസ്സ് ഉണ്ടായിരിക്കുന്നതാണ്. ഗൂഗ്ൾ ഫോമ് വഴി രെജിസ്റ്റർ ചെയ്ത് ഓരോരുത്തരും തങ്ങളുടെ പങ്കാളിത്തം സമയബന്ധിതമായി ഉറപ്പ് വരുത്തേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് 3960 3989, 343 500 88, 388 99 576 എന്നീ നമ്പറുകയിൽ ബന്ധപ്പെടാവുന്നതാണ്.

The post തണൽ വൃക്ക രോഗ നിർണ്ണയ ക്യാമ്പ് appeared first on Starvision News Malayalam.