Thallumaala | Starvision News Malayalam
Thallumaala | Starvision News Malayalam
സിനിമാ ലൊക്കേഷനിൽ സംഘർഷം: നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരെ തല്ലിയതായി ആരോപണം
കൊച്ചി: തല്ലുമാല സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നാട്ടുകാരും സിനിമാ പ്രവർത്തകരും തമ്മിൽ സംഘർഷം. ഇതിനിടെ നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരെ തല്ലിയതായും ആരോപണം ഉയർന്നു. പരിക്കേറ്റ ഷമീർ എന്ന നാട്ടുകാരൻ ആശുപത്രിയിലാണ്. ടൊവിനോ തോമസ് നായകനായ തല്ലുമാല എന്ന സിനിമയുടെ കളമശ്ശേരി ലൊക്കേഷനിലാണ് സംഭവം നടന്നത്. എച്ച് എം ടി കോളനിയിലാണ് സെറ്റ് ഇട്ടിരിക്കുന്നത്. ഇവിടെ സിനിമക്കാര്‍ മാലിന്യം തള്ളുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഇന്നലെ രാത്രി നാട്ടുകാര്‍ ഇതേ ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഷൈന്‍ ടോം [...]
The post സിനിമാ ലൊക്കേഷനിൽ സംഘർഷം: നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരെ തല്ലിയതായി ആരോപണം appeared first on Starvision News Malayalam.
കൊച്ചി: തല്ലുമാല സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നാട്ടുകാരും സിനിമാ പ്രവർത്തകരും തമ്മിൽ സംഘർഷം. ഇതിനിടെ നടൻ ഷൈൻ ടോം ചാക്കോ നാട്ടുകാരെ തല്ലിയതായും ആരോപണം ഉയർന്നു. പരിക്കേറ്റ ഷമീർ എന്ന നാട്ടുകാരൻ ആശുപത്രിയിലാണ്.