Tesla | Starvision News Malayalam
	1	</sy:updateFrequency>
Tesla | Starvision News Malayalam
സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വരൂ, ടെസ്‌ല എക്‌സ് മോഡലിനെ അടുത്തറിയാം
കൊച്ചി: ടെസ്ലയുടെ ക്രോസ്ഓവര്‍ എസ്യുവി മോഡല്‍ എക്‌സിന്റെ പ്രദര്‍ശനം ഒരുക്കി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍. ഭാവിയെ ആസ്പദമാക്കി രാജ്യത്താദ്യമായി ഒരു സര്‍വകലാശാല നടത്തുന്ന ഉച്ചകോടി കൂടുതല്‍ ആകര്‍ഷണമാക്കുവാന്‍ യു.കെയില്‍ നിന്നുമാണ് വാഹനം എത്തിച്ചത്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റും ഫ്യൂച്ചര്‍ എന്നാണ് നല്‍കിയിരിക്കുന്നത്. കാര്‍നെറ്റ് വഴി കേരളത്തില്‍ എത്തിച്ച വാഹനം ആറുമാസം ഇവിടെ ഉപയോഗിക്കാനുള്ള അനുമതിയുണ്ട്. അത്യാധുനികവും ആകര്‍ഷണീയവുമായ രീതിയിലാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.തങ്ങളുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ ഹൃദയമിടിപ്പ് തന്നെയായ ടെസ്‌ല വിദ്യാര്‍ത്ഥികളെയും ടെക് പ്രേമികളെയും [...]
The post സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ വരൂ, ടെസ്‌ല എക്‌സ് മോഡലിനെ അടുത്തറിയാം appeared first on Starvision News Malayalam.
‘വീട്ടിൽ പോയി വിശ്രമിക്ക്, നിങ്ങളുടെ സമയം കഴിഞ്ഞു’: ട്രംപിന് മറുപടിയുമായി മസ്‌ക്
മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ടെസ്‌ല മേധാവി ഇലോൺ മസ്‌ക്. ട്രംപ് വീട്ടിൽ പോയി വിശ്രമിക്കേണ്ട സമയമെത്തിയെന്ന് മസ്‌ക് പ്രതികരിച്ചു. ട്വിറ്റർ ഇടപാടിനെ ചീഞ്ഞ ഇടപാടാണെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് എലോൺ മാസ്കിന്റെ രൂക്ഷ വിമർശനം. ട്വിറ്ററും മസ്‌കും തമ്മിലുള്ള നിയമപോരാട്ടത്തെക്കുറിച്ചും മുൻ യുഎസ് പ്രസിഡന്റ് പ്രതികരിച്ചു. “ഇലോൺ ട്വിറ്റർ വാങ്ങാൻ പോകുന്നില്ല. ഞാൻ ഇത് നേരത്തെ പറഞ്ഞിരുന്നതാണ്…അവൻ സ്വയം കുഴപ്പത്തിലായി” ട്രംപ് പറഞ്ഞു. “തന്റെ തൊപ്പി തൂക്കി സൂര്യാസ്തമയത്തിലേക്ക് പോകേണ്ട സമയമാണിത്. ട്രംപിന്റെ ദിവസങ്ങൾ [...]
The post ‘വീട്ടിൽ പോയി വിശ്രമിക്ക്, നിങ്ങളുടെ സമയം കഴിഞ്ഞു’: ട്രംപിന് മറുപടിയുമായി മസ്‌ക് appeared first on Starvision News Malayalam.
മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ടെസ്‌ല മേധാവി ഇലോൺ മസ്‌ക്. ട്രംപ് വീട്ടിൽ പോയി വിശ്രമിക്കേണ്ട സമയമെത്തിയെന്ന് മസ്‌ക് പ്രതികരിച്ചു. ട്വിറ്റർ ഇടപാടിനെ ചീഞ്ഞ ഇടപാടാണെന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് എലോൺ മാസ്കിന്റെ രൂക്ഷ വിമർശനം.
ട്വിറ്ററും മസ്‌കും തമ്മിലുള്ള നിയമപോരാട്ടത്തെക്കുറിച്ചും മുൻ യുഎസ് പ്രസിഡന്റ് പ്രതികരിച്ചു. “ഇലോൺ ട്വിറ്റർ വാങ്ങാൻ പോകുന്നില്ല. ഞാൻ ഇത് നേരത്തെ പറഞ്ഞിരുന്നതാണ്…അവൻ സ്വയം കുഴപ്പത്തിലായി” ട്രംപ് പറഞ്ഞു. “തന്റെ തൊപ്പി തൂക്കി സൂര്യാസ്തമയത്തിലേക്ക് പോകേണ്ട സമയമാണിത്. ട്രംപിന്റെ ദിവസങ്ങൾ കഴിഞ്ഞു, വീട്ടിൽ പോയി വിശ്രമിക്കൂ” എന്ന് ടെസ്‌ല മേധാവി തിരിച്ചടിച്ചു.
Summary: Elon Musk’s Latest Jibe At Ex-US President Donald Trump
2021-ന്നോടെ ടെസ്‌ലയുടെ കാറുകൾ ഇന്ത്യൻ വിപണിയിൽ
പ്രമുഖ ഇലക്ട്രിക് കാർ നിർമ്മാണ കമ്പനി ടെസ്‌ല 2021 തുടക്കത്തോടെ ഇന്ത്യയിൽ കാർ വിൽപ്പന ആരംഭിക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ എക്‌സ്പ്രസ് ഐഡിയ എക്‌സ്‌ചേഞ്ച് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടെസ്‌ല മേധാവി എലോൺ മസ്‌കും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2021 ൽ കാർ വിൽപ്പനയിൽ ഇന്ത്യയിൽ സജീവമാകുന്നത് സംബന്ധിച്ചുള്ള സൂചനകൾ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നിരവധി ഇലക്ട്രോണിക് വാഹനപ്രേമികൾ ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ്. ചൈനയിലെ ഷാങ്ഹായിലാണ് നിലവിൽ ടെസ്‌ലയുടെ [...]
The post 2021-ന്നോടെ ടെസ്‌ലയുടെ കാറുകൾ ഇന്ത്യൻ വിപണിയിൽ appeared first on Starvision News Malayalam.
പ്രമുഖ ഇലക്ട്രിക് കാർ നിർമ്മാണ കമ്പനി ടെസ്‌ല 2021 തുടക്കത്തോടെ ഇന്ത്യയിൽ കാർ വിൽപ്പന ആരംഭിക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ എക്‌സ്പ്രസ് ഐഡിയ എക്‌സ്‌ചേഞ്ച് പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ടെസ്‌ല മേധാവി എലോൺ മസ്‌കും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2021 ൽ കാർ വിൽപ്പനയിൽ ഇന്ത്യയിൽ സജീവമാകുന്നത് സംബന്ധിച്ചുള്ള സൂചനകൾ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
നിരവധി ഇലക്ട്രോണിക് വാഹനപ്രേമികൾ ടെസ്‌ല ഇന്ത്യയിലേക്ക് എത്തുന്നത് കാത്തിരിക്കുകയാണ്. ചൈനയിലെ ഷാങ്ഹായിലാണ് നിലവിൽ ടെസ്‌ലയുടെ ഫാക്ടറി. 659 ബില്യൺ ഡോളർ വിപണി മൂലധനമുള്ള ടെസ്‌ല ഇപ്പോൾ ലോകത്തെ പ്രമുഖ കാർ നിർമ്മാതാക്കളിൽ ഒന്നാണ്. ടൊയോട്ടയുടെ വിപണി മൂലധനത്തേക്കാൾ 215 ബില്യൺ ഡോളർ മുന്നിലാണ് ടെസ്‌ല.
2019 അവസാന പാദത്തിൽ ടെസ്‌ലയുടെ വരുമാനം 7.38 മില്യൺ ഡോളറായിരുന്നു. കൊറോണ വൈറസ് വ്യാപനത്തിനിടയിൽ പോലും ടെസ്‌ലയുടെ വരുമാനത്തിൽ കുറവ് ഉണ്ടായിട്ടില്ല. ഈ വർഷം അവസാന പാദം ടെസ്‌ലയുടെ വരുമാനം 8.77 മില്യൺ ഡോളറാണ്.