Terry Macedo death | Starvision News Malayalam

സൗദിയിൽ മരണമടഞ്ഞ പ്രവാസിയുടെ നാട്ടിലെ സംസ്ക്കാര ചടങ്ങിനിടെ ജ്യേഷ്‌ഠൻ കുഴഞ്ഞു വീണ് മരിച്ചു
മനാമ: സൗദി റിയാദിൽ മദ്രീം ഇന്റർനാഷണൽ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ടെറി മാസിഡോ (46) യുടെ മൃതദേഹം സ്വദേശമായ കൊയിലാണ്ടി കൊല്ലത്ത് കൊണ്ട് വന്ന് ശുശ്രൂഷകൾ നടക്കുന്നതിനിടെ മൂത്ത സഹോദരൻ കെന്നി മാസിഡോ (52) കുഴഞ്ഞു വീണ് മരിച്ചു. കൊയിലാണ്ടി പോലീസ് കോർട്ടേഴ്‌സിൽ താമസക്കാരനായ കെന്നിയുടെ ഭാര്യ ജോളി, മകൻ ഷർമ്മൻ മാസിഡോ. ടെറിയുടെ ഭാര്യ ഷിൻസി, മക്കൾ ആൻഡ്രിയ, എയിഡിൻ.

പരേതരുടെ മറ്റൊരു സഹോദരൻ ജെഫ്രി മാസിഡോ ബഹ്‌റൈനിൽ ആണ് ജോലി ചെയ്യുന്നത്. ജെഫ്രി കൊയിലാണ്ടിക്കൂട്ടം, കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) എന്നീ സംഘടനകളിൽ അംഗമാണ്.

ജെഫ്രി വിവരം അറിയിച്ചതനുസരിച്ചു കൊയിലാണ്ടിക്കൂട്ടം ഭാരവാഹികളായ കെ. ടി. സലിം, ഗിരീഷ് കാളിയത്ത് എന്നിവർ കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ ചെയർമാൻ റാഫി കൊയിലാണ്ടി, റിയാദിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാട് എന്നിവരുമായി ബന്ധപ്പെട്ടാണ് ടെറിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചത്.

കെന്നി മാസിഡോ, ടെറി മാസിഡോ എന്നിവരുടെ നിര്യാണത്തിൽ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയും , കെപിഎഫ് ബഹ്‌റൈനും അനുശോചനം രേഖപ്പെടുത്തി.

The post സൗദിയിൽ മരണമടഞ്ഞ പ്രവാസിയുടെ നാട്ടിലെ സംസ്ക്കാര ചടങ്ങിനിടെ ജ്യേഷ്‌ഠൻ കുഴഞ്ഞു വീണ് മരിച്ചു appeared first on Starvision News Malayalam.