Terrorism | Starvision News Malayalam
പഹൽഗാം ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സുരക്ഷാ സേന
പഹൽഗാം: പഹൽഗാമിൽ 29 നിരപരാധികളുടെ ജീവനെടുത്ത ആക്രമണത്തിന് പിന്നിലെ ഭീകരരെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് സുരക്ഷാസേന. ആസിഫ് ഫുജി, സുലെെമാൻ ഷാ, അബു തൽഹ എന്നീ മൂന്ന് ഭീകരരെയാണ് തിരിച്ചറിഞ്ഞത്. ഇവർക്കായുള്ള തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
കാശ്‌മീരിലുള്ള രണ്ടുപേർ ഉൾപ്പടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയത്. ഇതിൽ രണ്ടുപേർ പ്രാദേശിക തീവ്രവാദികളാണ്. ഇവരെ സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ട്. 2017ൽ പരിശീലനത്തിനായി ഇവർ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേർന്നുവെന്നാണ് വിലയിരുത്തൽ.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്‌ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ആക്രമണത്തിന് ലഷ്‌കർ ഇ തയ്‌ബയുടെ കമാൻഡർ സെയ്‌ഫുള്ള കസൂരിയാണ് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ട്.
ഇന്നലെയാണ് രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം പഹൽഗാമിൽ നടന്നത്. 29 നിരപരാധികളുടെ ജീവനാണ് പൊലിഞ്ഞത്. ‘മിനി സ്വിറ്റ്സർലൻഡ്’ എന്നറിയപ്പെടുന്ന മലനിരകൾ നിറഞ്ഞ ബൈസരനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിൽ ട്രക്കിംഗിനായി എത്തിയവർക്ക് നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. കാൽനടയായും കുതിരപ്പുറത്തും മാത്രം എത്താൻ കഴിയുന്ന ഹിൽ സ്റ്റേഷനാണ് അനന്ത്നാഗ് ജില്ലയിലെ പഹൽഗാം മേഖലയിലെ ബൈസരൻ. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കർ ഇ തയ്‌ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
The post പഹൽഗാം ഭീകരാക്രമണം; മൂന്ന് ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ട് സുരക്ഷാ സേന appeared first on Starvision News Malayalam.
തീവ്രവാദക്കേസ് പ്രതിയെ അയല്‍രാജ്യം ബഹ്‌റൈന് കൈമാറി
The post തീവ്രവാദക്കേസ് പ്രതിയെ അയല്‍രാജ്യം ബഹ്‌റൈന് കൈമാറി appeared first on Starvision News Malayalam.
‘സ്വന്തം മണ്ണിലെ ഭീകരരെ അടിച്ചമര്‍ത്താന്‍ ശേഷിയില്ലെങ്കില്‍ ഇന്ത്യ സഹായിക്കാം’: പാക്കിസ്ഥാനോട് രാജ്നാഥ് സിങ്
ന്യൂഡൽഹി: പാക്ക് മണ്ണിൽനിന്ന് ഭീകരവാദം തുടച്ചുനീക്കാൻ പാക്കിസ്ഥാന് സ്വന്തം നിലയ്ക്കു കഴിവില്ലെങ്കിൽ ഇന്ത്യ സഹായിക്കാമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വാഗ്ദാനം. ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ഭീകരവാദികളുടെയും ഭീകര സംഘടനകളുടെയും സഹായം തേടുന്നതിനെതിരെ രാജ്നാഥ് സിങ് പാക്കിസ്ഥാനു മുന്നറിയിപ്പു നൽകി. ഇപ്രകാരം ചെയ്താൽ തക്കതായ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് രാജ്നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്.
‘‘പാക്ക് മണ്ണിലെ ഭീകരവാദം അവർ നിയന്ത്രിച്ചേ തീരൂ. അവർക്ക് അതിനുള്ള ശേഷിയില്ലെന്നു വന്നാൽ തീർച്ചയായും ഇന്ത്യയുടെ സഹായം തേടാം. ഭീകരവാദം അമർച്ച ചെയ്യുന്നതിന് പാക്കിസ്ഥാനെ സഹായിക്കാൻ ഇന്ത്യ തയാറാണ്’’ – രാജ്നാഥ് സിങ് പറഞ്ഞു.
‘‘പാക്കിസ്ഥാൻ നമ്മുടെ അയൽക്കാരാണ്. ഭീകരവാദത്തിന് അറുതി വരുത്തുന്ന കാര്യത്തിൽ അവരുടെ ഉദ്ദേശ്യശുദ്ധി നല്ലതെങ്കിൽ, അതിനുള്ള നടപടികൾ കൈക്കൊള്ളണം. അവർക്ക് അതിനു സാധിക്കുന്നില്ലെങ്കിൽ ഇന്ത്യയുടെ സഹായം തേടുക. നമുക്ക് ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ ചെറുത്തു തോൽപ്പിക്കാം. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാക്കിസ്ഥാനാണ്. ഞാൻ ചില പ്രായോഗിക നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നുവെന്നേയുള്ളൂ.’’ – രാജ്നാഥ് സിങ് പറഞ്ഞു.
നേരത്തേ, ഇന്ത്യൻ മണ്ണിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തി അതിർത്തിയിലൂടെ പാക്കിസ്ഥാനിലേക്കു രക്ഷപ്പെടുന്നവരെ അവിടെ കടന്നുചെന്ന് വധിക്കുമെന്ന രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇന്ത്യയിൽ ആക്രമണം നടത്തുന്ന ഭീകരർ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടുന്നുവെന്ന രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം തള്ളുകയും ചെയ്തിരുന്നു. പാക്കിസ്ഥാനിൽ ഇന്ത്യ ആസൂത്രിത കൊലപാതകങ്ങൾ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടിഷ് പത്രമായ ഗാർഡിയനിൽ വന്ന റിപ്പോർട്ടിനോടു പ്രതികരിക്കുമ്പോഴായിരുന്നു രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന.
‘‘അയൽരാജ്യങ്ങളുമായി എന്നും നല്ല ബന്ധം കാത്തുസൂക്ഷിക്കാനാണ് ഇന്ത്യ ശ്രമിച്ചിട്ടുള്ളത്. എന്നാൽ ആരെങ്കിലും തുടർച്ചയായി ഇന്ത്യയെ ബുദ്ധിമുട്ടിക്കുകയും രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ അവരെ വെറുതെ വിടില്ല. അവർ പാക്കിസ്ഥാനിലേക്ക് ഓടി രക്ഷപ്പെട്ടാൽ അവരെ വധിക്കാനായി ഞങ്ങൾ പാക്കിസ്ഥാനിലേക്കു പ്രവേശിക്കും.’’– രാജ്നാഥ് സിങ് പറഞ്ഞു.
The post ‘സ്വന്തം മണ്ണിലെ ഭീകരരെ അടിച്ചമര്‍ത്താന്‍ ശേഷിയില്ലെങ്കില്‍ ഇന്ത്യ സഹായിക്കാം’: പാക്കിസ്ഥാനോട് രാജ്നാഥ് സിങ് appeared first on Starvision News Malayalam.
പാക്കിസ്ഥാനു വേണ്ടി ചാരപ്രവർത്തനം നടത്തിയ ജമ്മു കാശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അറസ്റ്റിൽ; ഷെയ്ഖ് ആദിൽ മുഷ്താഖ് ആണ് പിടിയിലായത്
ജമ്മു കാശ്മീരിൽ പോലീസ് തലപ്പത്തിരുന്ന് രാജ്യത്തേ പാക്കിസ്ഥാനു ഒറ്റുകൊടുത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഷെയ്ഖ് ആദിൽ മുഷ്താഖ് ആണ്‌ നിർണ്ണായകമായ അറസ്റ്റിലായത്. കാശ്മീരിലെ പോലീസ് ഉന്നത മേധാവികളിൽ ഒരാളായിരുന്ന ഷെയ്ഖ് ആദിൽ മുഷ്താഖ് കാശ്മീർ പോലീസിന്റെയും സൈന്യത്തിന്റെയും രഹസ്യങ്ങൾ ഭീകരവാദികൾക്ക് ചോർത്തി നല്കുകയായിരുന്നു. സേനയുടെ റെയ്ഡ് വിവരങ്ങൾ, ചലനങ്ങൾ എല്ലാം ഭീകരരുടെ ചാരനായി നിന്ന് ചോർത്തി നല്കി. സൈന്യം ജീവൻ മരണ പോരാട്ടം ഭീകരരുമായി നടത്തുകയും വീര മൃത്യു അടക്കം വരിക്കുകയും ചെയ്യുമ്പോഴാണ്‌ പോലീസ് മേധാവി ഷെയ്ഖ് ആദിൽ മുഷ്താഖ് ചാര പണി ചെയ്തത്.
സൈന്യവും പോലീസും ഓപ്പറേഷൻ നടത്തുമ്പോൾ തന്നെ ഒരു ഭീകരനെ രക്ഷിക്കാൻ ഷെയ്ഖ് ആദിൽ മുഷ്താഖ് സഹായിച്ചതിന്റെ വിവരങ്ങൾ ലഭിച്ചു.അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ഒരു ഭീകരവാദിയെ സഹായിച്ചതിനും തെളിവു കിട്ടി. മാത്രമല്ല ഭീകര വേട്ട നടത്തിയ ഒരു പോലീസുകാരനെതിരെ കള്ള കേസ് ചുമത്തി ഷെയ്ഖ് ആദിൽ മുഷ്താഖ് പീഢിപ്പിച്ചു.അഴിമതിയുൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് ഉദ്യോഗസ്ഥൻ അറസ്റ്റിലായത്.
ശ്രീനഗറിലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ആദിൽ മുഷ്താഖ് ഭീകരരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി ജൂലൈയിൽ അറസ്റ്റിലായ ഭീകരവാദികളുടെ ഫോൺ വിശകലനം വെളിപ്പെടുത്തിയതായി വൃത്തങ്ങൾ പറയുന്നു. നിയമത്തെ എങ്ങനെ മറികടക്കാമെന്ന് ഈ പോലീസ് ഉദ്യോഗസ്ഥൻ ഭീകരവാദികളേ പഠിപ്പിച്ച് കൊടുക്കുന്ന രംഗങ്ങളും കണ്ടെടുത്തു. ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ആദിൽ മുഷ്താഖ് സൈന്യം പരതുന്ന കൊടും ഭീകരന്മാരുമായി ടെലിഗ്രാം ആപ്പിൽ സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു.ഒരു ഭീകരനുമായി കുറഞ്ഞത് 40 കോളുകളെങ്കിലും ഉണ്ട്. അറസ്റ്റിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും നിയമസഹായം നേടാമെന്നും അദ്ദേഹം അവനെ നയിക്കുകയായിരുന്നു എന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ജമ്മു കാശ്മീരിൽ ഭീകരർക്ക് രഹസ്യങ്ങൾ ചോർത്തി നല്കുന്ന പോലീസ് തലപ്പത്തേ നിർണ്ണായകമായ കണ്ണിയാണ്‌ പിടിയിലായത്. റെയ്ഡുകൾ ചോർത്തി നല്കി സേനയുടെ പക്ഷത്ത് പരമാവധി ആൾ നാശത്തിനും ആദിൽ മുഷ്താഖ് കരു നീക്കം നടത്തി. ജമ്മു കാശ്മീർ പോലീസ് തലപ്പത്ത് ഭീകരൻ തന്നെയായിരുന്നു ഇതുവരെ സേവനം അനുഷ്ടിച്ച ഈ ഡെപ്യൂട്ടി സൂപ്രണ്ട്.സാങ്കേതിക തെളിവുകളുടെയും കോൾ ലിസ്റ്റുകളുടേയും അടിസ്ഥാനത്തിൽ ചാര വൃത്തി നടത്തിയ ഇയാൾക്കെതിരെ പഴുതില്ലാത്ത വിധം കേസ് എടുത്തു എന്നും ഭീകര നിരോധന നിയമം ചുമത്തും എന്നും പോലീസ് അറിയിച്ചു.ഭീകരന്മാരേ ഇയാൾ എങ്ങനെ സഹായിച്ചു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്.ഭീകര മൊഡ്യൂളുകളുമായി സാമ്പത്തിക ഇടപാടും ഉണ്ടായിട്ടുണ്ട്.
തീവ്രവാദത്തിന് ഫണ്ടിംഗ് നൽകിയെന്ന കേസ് അന്വേഷിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ പ്രതിയാക്കാൻ പോലും ഇപ്പോൾ അറസ്റ്റിലായ പോലീസ് മേധാവി ശ്രമം നടത്തി.ഒരു തീവ്രവാദ ഫണ്ടിംഗ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ ഉൾപ്പെടുത്താൻ ഒരു തീവ്രവാദ കുറ്റാരോപിതനു വേണ്ടി ഡെപ്യൂട്ടി സൂപ്രണ്ട് തെറ്റായ പരാതി തയ്യാറാക്കിയിരുന്നു, അതിൽ മൂന്ന് പ്രതികൾ ഫെബ്രുവരിയിൽ അറസ്റ്റിലായി, ഒരാൾ ഒളിവിലായിരുന്നു എന്നും കാശ്മീർ പോലീസ് വക്തവ് പറഞ്ഞു.ഭീകരന്മാരിൽ നിന്നും അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥൻ നിന്ന് ആദിൽ മുഷ്താഖ് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയ തെളിവുകൾ പോലീസ് പിടിച്ചെടുത്തു.ലഷ്‌കർ ഇ തോയ്ബയുടെ ധനകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സോപോറിൽ വ്യാജ രേഖകളിൽ ബാങ്ക് അക്കൗണ്ട് തുറന്ന മുസാമിൽ സഹൂറുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ജൂലൈയിൽ മുസാമിൽ സഹൂർ അറസ്റ്റിലാകുന്നതിന് നാല് ദിവസം മുമ്പ്, തീവ്രവാദ ഫണ്ടിംഗ് കേസ് അന്വേഷിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ ഇപ്പോൾ പിടിയിലായ പോലീസ് ഉദ്യോഗസ്ഥൻ പീഢിപ്പിച്ചു.ഫെബ്രുവരിയിൽ ശ്രീനഗർ പോലീസ് മൂന്ന് ലഷ്‌കർ പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും അവരിൽ നിന്ന് 31 ലക്ഷം രൂപ കണ്ടെടുക്കുകയും ചെയ്തു. ഇവരുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ ആദിൽ മുഷ്താഖിന്റെ സഹായത്തോടെ യാണ്‌ കൃത്യങ്ങൾ ചെയ്യാൻ ആയത് എന്നും വ്യക്തമായി.അറസ്റ്റിലായ ഉദ്യോഗസ്ഥനെതിരെ നിരവധി പേരാണ് ഇപ്പോൾ പരാതിയുമായി വരുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഇയാൾക്കെതിരെ പണം തട്ടൽ, ബ്ലാക്ക് മെയിൽ തുടങ്ങിയ പരാതികളുമുണ്ട്. അത്തരം എല്ലാ പരാതികളും പരിശോധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.കാശ്മീരിൽ ഭീകരരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിലാകുന്നത് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇത് രണ്ടാമത്തേ കേസാണ്‌. 2020-ൽ, രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർക്ക് അഭയം നൽകി ഡൽഹിയിലേക്ക് കടത്തിയതിന് മറ്റൊരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറസറ്റിലായിരുന്നു.
The post പാക്കിസ്ഥാനു വേണ്ടി ചാരപ്രവർത്തനം നടത്തിയ ജമ്മു കാശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അറസ്റ്റിൽ; ഷെയ്ഖ് ആദിൽ മുഷ്താഖ്  ആണ് പിടിയിലായത് appeared first on Starvision News Malayalam.
‘ഭീകരവാദത്തിൽ ഇരട്ടത്താപ്പ് പാടില്ല’: എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി
The post ‘ഭീകരവാദത്തിൽ ഇരട്ടത്താപ്പ് പാടില്ല’: എസ്‌സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി appeared first on Starvision News Malayalam.
ഭീകരബന്ധം: യു.പിയിൽ മദ്രസ വിദ്യാർത്ഥി അറസ്റ്റിൽ
ഉത്തർപ്രദേശ്: തീവ്രവാദ ബന്ധം ആരോപിച്ച് ഉത്തർപ്രദേശിൽ മദ്രസ വിദ്യാർത്ഥിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. സഹരൻപൂരിലെ ദിയോബന്ദിലെ മദ്രസയിലെ വിദ്യാർത്ഥിയായ ഫാറൂഖാണ് അറസ്റ്റിലായത്. ഇയാൾ കർണാടക സ്വദേശിയാണ്. നിരവധി ഭാഷകളിൽ പ്രാവീണ്യമുള്ള ഫാറൂഖ് ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനിലൂടെ പാകിസ്ഥാനിലെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ മൊഡ്യൂളുമായി ബന്ധപ്പെട്ടിരുന്നു. ഇയാളെ എൻഐഎ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവരികയായിരുന്നു.
The post ഭീകരബന്ധം: യു.പിയിൽ മദ്രസ വിദ്യാർത്ഥി അറസ്റ്റിൽ appeared first on Starvision News Malayalam.