Temporary appointment | Starvision News Malayalam
	1	</sy:updateFrequency>
നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഇൻ ഓൺട്രപ്രണര്‍ഷിപ് ഡെവലപ്പ്മെന്റ്; താത്കാലിക നിയമനം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ പരണിയം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി (എൻ.എസ്.ക്യു.എഫ്) വിഭാഗത്തിൽ ഓൺട്രപ്രണര്‍ഷിപ് ഡെവലപ്പ്മെന്റ് (ഇ.ഡി) വിഷയത്തിൽ ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ-കൺസോളിഡേറ്റഡ്) തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. 07/ 07 / 2022 വ്യാഴാഴ്ച രാവിലെ 10: 30 ന് സ്‌കൂളിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള എംകോം / എംഎ (ബിസിനസ് ഇക്കണോമിക്സ്), ബി.എഡ്, സെറ്റ് അല്ലെങ്കിൽ ബി എസ് സി കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്(കേരള [...]
The post നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ഇൻ ഓൺട്രപ്രണര്‍ഷിപ് ഡെവലപ്പ്മെന്റ്; താത്കാലിക നിയമനം appeared first on Starvision News Malayalam.
ക്ലാര്‍ക്കുമാരുടെ താല്‍ക്കാലിക നിയമനം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരം മാറ്റം അപേക്ഷകള്‍ ജില്ലയില്‍ അതിവേഗം തീര്‍പ്പ് കല്‍പ്പിക്കുന്നതിന് താല്‍ക്കാലികമായി നിയമിക്കുന്ന ക്ലാര്‍ക്ക് തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. https://trivandrum.nic.in എന്ന വെബ്സൈറ്റില്‍ ‘താല്‍ക്കാലിക ക്ലാര്‍ക്ക്- ഉദ്യോഗാര്‍ത്ഥി റാങ്ക് ലിസ്റ്റ്’ എന്ന ലിങ്കില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇ-മെയില്‍, വാട്ട്സാപ്പ് എന്നിവ വഴിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി മെയ് ഏഴ് ശനിയാഴ്ച രാവിലെ 10.30 ന് കളക്ടറേറ്റില്‍ ഡെപ്യൂട്ടി കളക്ടര്‍ ജനറലിനു [...]
The post ക്ലാര്‍ക്കുമാരുടെ താല്‍ക്കാലിക നിയമനം; റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു appeared first on Starvision News Malayalam.