Temperature | Starvision News Malayalam
	1	</sy:updateFrequency>
Temperature | Starvision News Malayalam
ബഹ്‌റൈനില്‍ വേനല്‍ച്ചൂട് കൂടുന്നു
മനാമ: ബഹ്‌റൈനില്‍ വേനല്‍ച്ചൂട് കൂടിവരുന്നു. അടുത്തയാഴ്ച മുഴുവന്‍ തുടര്‍ച്ചയായ താപനില വര്‍ധനയും കടുത്ത വെയിലും അനുഭവപ്പെടുമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു.ജൂണ്‍ 8 മുതല്‍ 12 വരെ കഠിനമായ ചൂടുണ്ടാകും. പകല്‍ താപനില 41 ഡിഗ്രി സെല്‍ഷ്യസില്‍നിന്ന് തുടങ്ങി ക്രമേണ ഉയരും. ആഴ്ചയുടെ മദ്ധ്യത്തില്‍ ചൂട് 44 ഡിഗ്രി വരെ ഉയരും. രാത്രി കുറഞ്ഞ താപനില 21 ഡിഗ്രിക്കും 26 ഡിഗ്രിക്കും ഇടയിലായിരിക്കും.
The post ബഹ്‌റൈനില്‍ വേനല്‍ച്ചൂട് കൂടുന്നു appeared first on Starvision News Malayalam.
യഥാര്‍ത്ഥ ചൂട് കേരളത്തില്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ,  ചൂട് ക്രമാതീതമായി വര്‍ദ്ധിക്കാനുള്ള സാദ്ധ്യത
തിരുവനന്തപുരം: ഫെബ്രുവരി മാസം പകുതി മുതല്‍ സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പകല്‍ സമയത്ത് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത രീതിയില്‍ വേനല്‍ ഉഗ്രരൂപം പ്രാപിച്ച ദിവസങ്ങളും ഇടയ്ക്ക് ഉണ്ടായി. എന്നാല്‍ വേനല്‍ ചൂട് കൂടുതല്‍ കടുത്ത പശ്ചാത്തലത്തില്‍ അടുത്ത ഏതാനും ദിവസത്തേക്ക് വളരെയധികം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും.ഏപ്രില്‍ ആറ് വരെ വിവിധ ജില്ലകളില്‍ ചൂട് മൂന്ന് ഡിഗ്രി വരെ കൂടിയേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളില്‍ [...]
The post യഥാര്‍ത്ഥ ചൂട് കേരളത്തില്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ,  ചൂട് ക്രമാതീതമായി വര്‍ദ്ധിക്കാനുള്ള സാദ്ധ്യത appeared first on Starvision News Malayalam.
സംസ്ഥാനത്ത് ചൂട് കനക്കുന്നു; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാര്‍ച്ച് 12-14 ദിവസങ്ങളിലെ താപനില മുന്നറിയിപ്പാണ് പുറത്തുവിട്ടിരിക്കുന്നത്. നിലവില്‍ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 38°C വരെയും കോട്ടയം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും [...]
The post സംസ്ഥാനത്ത് ചൂട് കനക്കുന്നു; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് appeared first on Starvision News Malayalam.
കടുത്ത ചൂട് , ജാഗ്രത വേണം; ആറു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്
തിരുനവന്തപുരം: ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിലെ താപനിലയെക്കാൾ 2 മുതൽ 4 വരെ ഡിഗ്രി കൂടുതലായിരിക്കും അനുഭവപ്പെടുക. ഈ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ജലദൗർലഭ്യം പരിഹരിക്കുന്നതിനുവേണ്ടി ശുദ്ധജലവിതരണം നടത്തുന്നതിനു ചെലവഴിക്കാവുന്ന തുകയും അതിനുള്ള മാനദണ്ഡങ്ങളും തദ്ദേശ വകുപ്പ് പുറപ്പെടുവിച്ചു. മാർച്ച് 31ന് അകം പഞ്ചായത്തുകൾക്ക് 6 [...]
The post കടുത്ത ചൂട് , ജാഗ്രത വേണം; ആറു ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ് appeared first on Starvision News Malayalam.
തിരുനവന്തപുരം: ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഇന്നും നാളെയും താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, കണ്ണൂർ ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിലെ താപനിലയെക്കാൾ 2 മുതൽ 4 വരെ ഡിഗ്രി കൂടുതലായിരിക്കും അനുഭവപ്പെടുക. ഈ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
ജലദൗർലഭ്യം പരിഹരിക്കുന്നതിനുവേണ്ടി ശുദ്ധജലവിതരണം നടത്തുന്നതിനു ചെലവഴിക്കാവുന്ന തുകയും അതിനുള്ള മാനദണ്ഡങ്ങളും തദ്ദേശ വകുപ്പ് പുറപ്പെടുവിച്ചു. മാർച്ച് 31ന് അകം പഞ്ചായത്തുകൾക്ക് 6 ലക്ഷം രൂപയും മുനിസിപ്പാലിറ്റികൾക്കു 12 ലക്ഷം രൂപയും കോർപറേഷനുകൾക്ക് 17 ലക്ഷം രൂപയും ചെലവഴിക്കാം. അതിനുശേഷം മേയ് 31വരെ യഥാക്രമം 12 ലക്ഷവും 17 ലക്ഷവും 22 ലക്ഷവും ചെലവഴിക്കാൻ അനുമതിയുണ്ട്.
താ​പ​നി​ല അ​ടു​ത്ത ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ൽ താ​ഴു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം
മ​നാ​മ: അ​ടു​ത്ത ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ താ​പ​നി​ല താ​ഴു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം അ​റി​യി​ച്ചു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ കാ​റ്റ​ടി​ക്കാ​നും ക​ട​ലി​ൽ ആ​റ​ടി വ​രെ തി​ര​മാ​ല ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ​യു​ടെ അ​ള​വ്​ 4.2 മി​ല്ലി മീ​റ്റ​റാ​യി​രു​ന്നു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​സ​മ​യം അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ഴ്​​ന്ന നി​ല​യി​ലാ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ​​ കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം അ​റി​യി​ച്ചു.
The post താ​പ​നി​ല അ​ടു​ത്ത ര​ണ്ടു​ ദി​വ​സ​ങ്ങ​ളി​ൽ താ​ഴു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം appeared first on Starvision News Malayalam.
സംസ്ഥാനത്ത് താപനില ഉയരുന്നു; അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 39 ഡി​ഗ്രി വരെ താപനില ഉയരാനാണ് സാധ്യത. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 37 ഡി​ഗ്രി വരെ താപനില ഉയർന്നേക്കും. തിരുവനന്തപുരം ജില്ലയിൽ 36 ഡി​ഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അഞ്ച് ജില്ലകളിലും മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ഇടങ്ങളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. സാധാരണ നിലയിൽ നിന്ന് രണ്ട് മുതൽ നാല് വരെ ഡി​ഗ്രി താപനിലയാണ് ഉയരുകയെന്ന് കാലാവസ്ഥാ [...]
The post സംസ്ഥാനത്ത് താപനില ഉയരുന്നു; അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് appeared first on Starvision News Malayalam.
സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 39 ഡി​ഗ്രി വരെ താപനില ഉയരാനാണ് സാധ്യത. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 37 ഡി​ഗ്രി വരെ താപനില ഉയർന്നേക്കും. തിരുവനന്തപുരം ജില്ലയിൽ 36 ഡി​ഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
അഞ്ച് ജില്ലകളിലും മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ഇടങ്ങളിലാണ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. സാധാരണ നിലയിൽ നിന്ന് രണ്ട് മുതൽ നാല് വരെ ഡി​ഗ്രി താപനിലയാണ് ഉയരുകയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.
ജില്ലകളിലെ ഇന്നത്തെ താപനില വരുംദിവസങ്ങളിൽ ഉയരും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും മൂലം മലയോര പ്രദേശങ്ങൾ ഒഴികെചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
118 വർഷത്തിനിടയിൽ ബഹ്‌റൈനിലെ ഏറ്റവും ചൂടേറിയ സെപ്റ്റംബറായി കഴിഞ്ഞ മാസം
1902-ന് ശേഷം ബഹ്‌റൈനിൽ അനുഭവിച്ചതിൽ വച്ച് ഏറ്റവും ചൂടേറിയ സെപ്റ്റംബർ ഈ വർഷമാണെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ, കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയം അറിയിച്ചു. ഈ സെപ്റ്റംബറിലെ ശരാശരി താപനില 34.8°C ആയിരുന്നു, ഇത് സെപ്റ്റംബറിലെ ദീർഘകാല സാധാരണയേക്കാൾ 2.4°C കൂടുതലാണ്. പഴയ റെക്കോർഡ് 2017 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 34.6°C ആയിരുന്നു. ഈ സെപ്റ്റംബറിൽ, ബഹ്‌റൈനിൽ 10 ദിവസങ്ങളിൽ 40°C ചൂട് മറികടന്നിരുന്നു.
The post 118 വർഷത്തിനിടയിൽ ബഹ്‌റൈനിലെ ഏറ്റവും ചൂടേറിയ സെപ്റ്റംബറായി കഴിഞ്ഞ മാസം appeared first on Starvision News Malayalam.
1902-ന് ശേഷം ബഹ്‌റൈനിൽ അനുഭവിച്ചതിൽ വച്ച് ഏറ്റവും ചൂടേറിയ സെപ്റ്റംബർ ഈ വർഷമാണെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ, കാലാവസ്ഥാ നിരീക്ഷണ മന്ത്രാലയം അറിയിച്ചു.
ഈ സെപ്റ്റംബറിലെ ശരാശരി താപനില 34.8°C ആയിരുന്നു, ഇത് സെപ്റ്റംബറിലെ ദീർഘകാല സാധാരണയേക്കാൾ 2.4°C കൂടുതലാണ്. പഴയ റെക്കോർഡ് 2017 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 34.6°C ആയിരുന്നു.
ഈ സെപ്റ്റംബറിൽ, ബഹ്‌റൈനിൽ 10 ദിവസങ്ങളിൽ 40°C ചൂട് മറികടന്നിരുന്നു.