Telugu Actors | Starvision News Malayalam

പരസ്യ ലോകവും അടക്കി വാണ് തെലുങ്ക് താരങ്ങൾ; ബോളിവുഡ് താരങ്ങൾക്ക് വിലയിടിയുന്നു
ഇന്ത്യൻ പരസ്യചിത്ര വ്യവസായത്തിലെ ബോളിവുഡ് ആധിപത്യം പഴങ്കഥയാവുന്നു. ഇന്ന്, എല്ലാ മുൻനിര ബ്രാൻഡുകളും തെലുങ്ക് താരങ്ങൾക്ക് പിറകെയാണ്. അല്ലു അർജുൻ, മഹേഷ് ബാബു, രശ്മിക മന്ദാന, സാമന്ത, പ്രഭാസ്, വിജയ് ദേവരകൊണ്ട എന്നിവരടങ്ങിയ ദക്ഷിണേന്ത്യൻ താരങ്ങൾക്കാണ് ഇന്ന് പരസ്യ ലോകത്ത് ഡിമാൻഡ്.

കൊക്കകോള, ഫ്രൂട്ടി, കിംഗ്ഫിഷർ, റെഡ്ബസ്, മക്ഡൊണാൾഡ്സ്, ബോട്ട് തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ എല്ലാം തെലുങ്ക് താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്. ബ്രാൻഡ് അംബാസഡർമാരെ തിരഞ്ഞെടുക്കുമ്പോൾ കമ്പനികൾ ഒരിക്കലും അവരുടെ ജന്മദേശം നോക്കില്ലെന്നും അവയുടെ താര മൂല്യമാണ് പരിഗണിക്കുന്നതെന്നും ടിഎഎം ആഡെക്‌സ് മീഡിയ റിസർച്ച് ചീഫ് എക്‌സിക്യൂട്ടിവ് എൽവി കൃഷ്ണൻ പറഞ്ഞു.

കൊക്കൊ കോളയുടെ അടുത്ത പരസ്യ ചിത്രത്തിൽ അല്ലു അർജുനാകും പ്രത്യക്ഷപ്പെടുന്നത്. അല്ലുവിന്റെ മുഖം തന്നെയാകും ഹിന്ദിയിലെ പരസ്യത്തിലും നൽകുകയെന്ന് കൊക്കൊ കോളയുടെ മാർക്കറ്റിംഗ് മേധാവി അർണബ് റോയ് പ്രതികരിച്ചു.

The post പരസ്യ ലോകവും അടക്കി വാണ് തെലുങ്ക് താരങ്ങൾ; ബോളിവുഡ് താരങ്ങൾക്ക് വിലയിടിയുന്നു appeared first on Starvision News Malayalam.