Telengana | Starvision News Malayalam
	1	</sy:updateFrequency>
Telengana | Starvision News Malayalam
ഒറ്റയ്ക്ക് മത്സരിച്ച സിപിഐഎമ്മിന് തിരിച്ചടി; തെലങ്കാനയിൽ ഒരു സീറ്റുറപ്പിച്ച് സിപിഐ
തെലങ്കാന: തിരിച്ചുവരവ് ലക്ഷ്യമിട്ടായിരുന്നു സിപിഐഎം തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആവശ്യപ്പെട്ട സീറ്റുകൾ നൽകാൻ കോൺ​ഗ്രസ് വിസമ്മതിച്ചതോടെയാണ് സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറെടുത്തത്. എന്നാൽ തീരുമാനം സിപിഐഎമ്മിന് തിരിച്ചടിയാണ് സമ്മാനിച്ചത്. മത്സരിച്ച ഒരു സീറ്റിൽ പോലും മുന്നേറ്റം ഉണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. അതേസമയംസിപിഐ കോൺ​ഗ്രസിന് കൈകൊടുത്ത് സംസ്ഥാനത്ത് മത്സരിക്കാനും തീരുമാനിച്ചു. തെലങ്കാനയിൽ കോൺ​ഗ്രസ് ഭരണമുറപ്പിക്കുമ്പോൾ ഭരണപക്ഷത്ത് ഒരു സിപിഐ എംഎൽഎ കൂടി ഉണ്ടാകും. കോതഗുഡം മണ്ഡലത്തിൽ സി പി ഐയുടെ കുനംനേനി സാംബശിവ റാവു ആണ് വിജയം [...]
The post ഒറ്റയ്ക്ക് മത്സരിച്ച സിപിഐഎമ്മിന് തിരിച്ചടി; തെലങ്കാനയിൽ ഒരു സീറ്റുറപ്പിച്ച് സിപിഐ appeared first on Starvision News Malayalam.
തെലങ്കാന: തിരിച്ചുവരവ് ലക്ഷ്യമിട്ടായിരുന്നു സിപിഐഎം തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആവശ്യപ്പെട്ട സീറ്റുകൾ നൽകാൻ കോൺ​ഗ്രസ് വിസമ്മതിച്ചതോടെയാണ് സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കാൻ തയ്യാറെടുത്തത്. എന്നാൽ തീരുമാനം സിപിഐഎമ്മിന് തിരിച്ചടിയാണ് സമ്മാനിച്ചത്. മത്സരിച്ച ഒരു സീറ്റിൽ പോലും മുന്നേറ്റം ഉണ്ടാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല.
അതേസമയംസിപിഐ കോൺ​ഗ്രസിന് കൈകൊടുത്ത് സംസ്ഥാനത്ത് മത്സരിക്കാനും തീരുമാനിച്ചു. തെലങ്കാനയിൽ കോൺ​ഗ്രസ് ഭരണമുറപ്പിക്കുമ്പോൾ ഭരണപക്ഷത്ത് ഒരു സിപിഐ എംഎൽഎ കൂടി ഉണ്ടാകും. കോതഗുഡം മണ്ഡലത്തിൽ സി പി ഐയുടെ കുനംനേനി സാംബശിവ റാവു ആണ് വിജയം ഉറപ്പിച്ചിരിക്കുന്നത്. ഈ ഒരു സീറ്റിൽ മാത്രമാണ് സിപിഐ തെലങ്കാനയിൽ മത്സരിച്ചിരുന്നതും. 2018 ലെ തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോതഗുഡം സീറ്റിൽ കോൺഗ്രസാണ് ജയിച്ചിരുന്നത്.
ശിവാജി പ്രതിമയ്ക്ക് സമീപം മൂത്രമൊഴിച്ചു; “ജയ് ശ്രീറാം” വിളിച്ച് മധ്യവയസ്കനെ ക്രൂരമായി മർദിച്ച് ജനക്കൂട്ടം
പൊതുസ്ഥലത്ത് മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് മധ്യവയസ്കനെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മണ്ഡലമായ ഗജ്‌വെലിലാണ് സംഭവം. മദ്യലഹരിയിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമയ്ക്ക് സമീപം മൂത്രമൊഴിച്ചുവെന്നാരോപിച്ച് “ജയ് ശ്രീറാം” മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടം ഇയാളെ മർദിക്കുകയായിരുന്നു. മൂത്രമൊഴിച്ചതായി ആരോപിക്കപ്പെടുന്ന സ്ഥലം നക്കാൻ മധ്യവയസ്കനോട് ആവശ്യപ്പെട്ടതായും NDTV റിപ്പോർട്ട് ചെയ്യുന്നു. സിദ്ദിപേട്ട് ജില്ലയിലെ ഗജ്‌വെൽ ടൗണിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന മധ്യവയസ്കൻ റോഡിൽ സ്ഥാപിച്ചിരുന്ന ശിവാജി പ്രതിമയ്ക്ക് സമീപം മൂത്രമൊഴിച്ചു. ഇതുകണ്ട് ചിലർ [...]
The post ശിവാജി പ്രതിമയ്ക്ക് സമീപം മൂത്രമൊഴിച്ചു; “ജയ് ശ്രീറാം” വിളിച്ച് മധ്യവയസ്കനെ ക്രൂരമായി മർദിച്ച് ജനക്കൂട്ടം appeared first on Starvision News Malayalam.
പൊതുസ്ഥലത്ത് മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് മധ്യവയസ്കനെ ജനക്കൂട്ടം ക്രൂരമായി മർദിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മണ്ഡലമായ ഗജ്‌വെലിലാണ് സംഭവം. മദ്യലഹരിയിൽ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമയ്ക്ക് സമീപം മൂത്രമൊഴിച്ചുവെന്നാരോപിച്ച് “ജയ് ശ്രീറാം” മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടം ഇയാളെ മർദിക്കുകയായിരുന്നു. മൂത്രമൊഴിച്ചതായി ആരോപിക്കപ്പെടുന്ന സ്ഥലം നക്കാൻ മധ്യവയസ്കനോട് ആവശ്യപ്പെട്ടതായും NDTV റിപ്പോർട്ട് ചെയ്യുന്നു.
സിദ്ദിപേട്ട് ജില്ലയിലെ ഗജ്‌വെൽ ടൗണിൽ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന മധ്യവയസ്കൻ റോഡിൽ സ്ഥാപിച്ചിരുന്ന ശിവാജി പ്രതിമയ്ക്ക് സമീപം മൂത്രമൊഴിച്ചു. ഇതുകണ്ട് ചിലർ ഓടിയെത്തി ഇയാളെ മർദിക്കാൻ തുടങ്ങി. പിന്നീട് കൂടുതൽ പേരെത്തി മധ്യവയസ്കനെ അതിക്രൂരമായി മർദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മധ്യവയസ്കനെ മർദിക്കുമ്പോൾ ജനക്കൂട്ടം “ജയ് ശ്രീറാം”, “ഭാരത് മാതാ കീ ജയ്”, “ഛത്രപതി ശിവാജി കീ ജയ്” തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് വീഡിയോയിൽ കേൾക്കാം.
മദ്യപിച്ച് മൂത്രമൊഴിച്ചതായി ആരോപിക്കപ്പെടുന്ന സ്ഥലം മധ്യവയസ്കനെ കൊണ്ട് വൃത്തിയാക്കിപ്പിച്ച ശേഷം, ജനക്കൂട്ടത്തിൻ്റെ ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങൾക്കിടയിലൂടെ ഇയാളെ അർദ്ധനഗ്നനാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തു. വീഡിയോയിൽ ഒരു പൊലീസുകാരൻ ജനക്കൂട്ടത്തിൽ നിന്ന് ഇയാളെ അകറ്റാൻ ശ്രമിക്കുന്നത് കാണാം. എന്നാൽ ആളുകൾ ബലമായി ഇയാളെ കൊണ്ടുപോയി മുഖം നിലത്തേക്ക് പിടിച്ചുവച്ചു മൂത്രമൊഴിച്ച സ്ഥലം നക്കാൻ ആവശ്യപ്പെടുകയായിരുന്നു.
മുൻ എം എൽ എമാർ അടക്കം 35  ബി ആർ എസ് നേതാക്കൾ പാർട്ടി വിട്ടു.തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിന്  തിരിച്ചടി
ഹൈദരാബാദ് : ഈ വർഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് തിരിച്ചടി നൽകി 35 നേതാക്കൾ ബി,ആർ.എസ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു, മുൻ എം.എൽ.എമാരും മന്ത്രിമാരും ഉൾപ്പെടെയാണ് പാർട്ടി വിട്ടത്. ഇവർ ഡൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്ത് എത്തി കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ,​ മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ബി.ആർ,​എസ് നേതാക്കൾ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.മുൻ എം.പി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി,​ മുൻ [...]
The post മുൻ എം എൽ എമാർ അടക്കം 35  ബി ആർ എസ് നേതാക്കൾ പാർട്ടി വിട്ടു.തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിന്  തിരിച്ചടി appeared first on Starvision News Malayalam.
ഹൈദരാബാദ് : ഈ വർഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് തിരിച്ചടി നൽകി 35 നേതാക്കൾ ബി,ആർ.എസ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു, മുൻ എം.എൽ.എമാരും മന്ത്രിമാരും ഉൾപ്പെടെയാണ് പാർട്ടി വിട്ടത്. ഇവർ ഡൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്ത് എത്തി കോൺഗ്രസ് അംഗത്വം സ്വീകരിച്ചു.
മാസങ്ങൾക്ക് മുമ്പ് തന്നെ മുൻ എം,​പി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡിയും മുൻ മന്ത്രി ജുപള്ളി കൃഷ്ണറാവുവും പാർട്ടിയിൽ വിമതസ്വരം ഉയർത്തിയിരുന്നു. ഇരുവരെയും കോൺഗ്രിസനൊപ്പം ബി,​ജെ,​പിയും തങ്ങളുടെ ക്യാമ്പിലെത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കർണാടകയിൽ കോൺഗ്രസ് നേടിയ വിജയമാണ് ഇരുനേതാക്കളെയും കോൺഗ്രസിലേക്ക് അടുപ്പിച്ചതെന്നാണ് വിവരം. ജൂലായ് ആദ്യവാരം ഇരുനേതാക്കളും ശക്തിപ്രകടനം സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഈ സമ്മേളനങ്ങളിൽ ഫങ്കെടുക്കുമെന്നും സൂചനയുണ്ട്.
തെലങ്കാനയില്‍ ബസില്‍ യാത്ര ചെയ്ത പൂവന്‍കോഴിക്ക് ടിക്കറ്റ് നിരക്ക് ഈടാക്കി കണ്ടക്ടര്‍
തെലങ്കാനയില്‍ ബസില്‍ യാത്ര ചെയ്ത പൂവന്‍കോഴിക്ക് ടിക്കറ്റ് നിരക്ക് ഈടാക്കി കണ്ടക്ടര്‍.സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലാണ് മുഹമ്മദ് അലി എന്ന യാത്രക്കാരന്‍ ഒരു പൂവന്‍കോഴിയെയും കൊണ്ട് യാത്ര ചെയ്തത്.ജീവനുള്ള എന്തിനും ബസില്‍ യാത്ര ചെയ്യണമെങ്കില്‍ ടിക്കറ്റ് എടുക്കണമെന്നായിരുന്നു കണ്ടക്ടറുടെ വാദം.’ടിക്കറ്റ് എടുക്കാതെ പൊതുഗതാഗതം ഉപയോഗിച്ചുള്ള യാത്രകള്‍ ഏത് രാജ്യത്തായാലും ശിക്ഷാര്‍ഹമാണ്. അത് ഇനി കോഴിയായാലും, മനുഷ്യനായാലും അങ്ങനെ തന്നെയാണ്,’എന്നാണ് ബസ് കണ്ടക്ടര്‍ പറഞ്ഞത്. പെടപ്പള്ളിയില്‍ നിന്ന് കയറിയ മുഹമ്മദ് അലി [...]
The post തെലങ്കാനയില്‍ ബസില്‍ യാത്ര ചെയ്ത പൂവന്‍കോഴിക്ക് ടിക്കറ്റ് നിരക്ക് ഈടാക്കി കണ്ടക്ടര്‍ appeared first on Starvision News Malayalam.
‘ബ്രോ ഡാഡി’യുടെ ചിത്രീകരണം തെലങ്കാനയിൽ ആരംഭിച്ചു
മോഹൻലാലിനെ നായകനാക്കി പൃഥിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം തെലങ്കാനയിൽ ആരംഭിച്ചു. ഹൈദരാബാദിലെ ഐടി പാർക്കിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ബ്രോ ഡാഡിയിൽ കല്യാണി പ്രിയദർശനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക. മോഹൻലാലും ഉടൻ സിനിമയുടെ ചിത്രീകരണത്തിൽ ജോയിൻ ചെയ്യും. പൃഥ്വിരാജിന്റേയും കല്യാണി പ്രിയദർശന്റേയും ഭാഗങ്ങളാകും തുടക്കത്തിൽ ചിത്രീകരിക്കുക. ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ തുടങ്ങി നിരവധി [...]
The post ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം തെലങ്കാനയിൽ ആരംഭിച്ചു appeared first on Starvision News Malayalam.