Teens India Bahrain | Starvision News Malayalam

ടീൻസ് ഇന്ത്യ ബഹ്റൈൻ ‘എന്റെ ടീച്ചർ’ പ്രബന്ധ രചനാ മത്സരം സംഘടിപ്പിച്ചു
മനാമ : അധ്യാപക ദിനത്തിൽ ടീൻസ് ഇന്ത്യ ബഹ്റൈൻ വിദ്യാർഥികൾക്ക് വേണ്ടി നടത്തിയ പ്രബന്ധ രചന മത്സരം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. എന്റെ ടീച്ചർ എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധ രചന മത്സരത്തിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്. അധ്യാപകരുമായി കുട്ടികൾക്കുള്ള ആത്മബന്ധമാണ് തങ്ങളുടെ രചനയിലൂടെ അവർ പ്രകടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു. മത്സരത്തിൽ ഫാത്തിമ ഹനാൻ ഒന്നാം സ്ഥാനവും ഹിന ഫാതിമ രണ്ടാം സ്ഥാനവും സഫ്ന സുനിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളെ ടീൻസ് ഇന്ത്യ കൺവീനർ മുഹമ്മദ് ഷാജി, പരിപാടിയുടെ കൺവീനർ റഷീദ സുബൈർ എന്നിവർ അഭിനന്ദിച്ചു.

The post ടീൻസ് ഇന്ത്യ ബഹ്റൈൻ ‘എന്റെ ടീച്ചർ’ പ്രബന്ധ രചനാ മത്സരം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ടീൻസ് ഇന്ത്യ ബഹ്‌റൈൻ 10, 12 ക്ലാസുകളിലെ പരീക്ഷ വിജയികളെ അനുമോദിച്ചു
മനാമ : സി.ബി.എസ്.ഇയുടെ പത്ത്, 12 എന്നീ ക്ലാസുകളിലെ പരീക്ഷകളിൽ  മികച്ച വിജയം കരസ്ഥമാക്കിയ പ്രവർത്തകരെ ടീൻസ് ഇന്ത്യ ബഹ്‌റൈൻ അനുമോദിച്ചു. ലബീബ ഖാലിദ് , റീഹ ഫാത്തിമ, ബീഫാതിമ, നുസ്ഹ ഖമറുദ്ദീൻ എന്നിവരെയാണ് മെമന്റോ നൽകി ആദരിച്ചത്. ജീവിതത്തിൽ കൂടുതൽ വിജയങ്ങൾ കരസ്ഥമാക്കാൻ ഇത്തരം പരീക്ഷകൾ പ്രചോദനമാവട്ടെ എന്ന്  ചടങ്ങിൽ അധ്യക്ഷത വഹിച്ച ടീൻസ് ഇന്ത്യ രക്ഷാധികാരി സഈദ് റമദാൻ നദ്‌വി പറഞ്ഞു. പഠനത്തിനൊപ്പം കൗമാരക്കാരിൽ ജീവിതലക്ഷ്യത്തെ കുറിച്ചും ധാർമ്മികതയെകുറിച്ചുമുള്ള പാഠങ്ങളാണ് ടീൻസ് ഇന്ത്യ പകർന്നു നൽകുന്നത്. കുട്ടികളുടെ വിവിധ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുമുള്ള ടീൻസ് ഇന്ത്യയുടെ ശ്രമങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  കൺവീനർ മുഹമ്മദ് ഷാജി സ്വാഗതവും ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ  ജനറൽ സെക്രട്ടറി എം.അബ്ബാസ് നന്ദിയും പറഞ്ഞു. സഈദ് റമദാൻ നദ് വി, ജമാൽ ഇരിങ്ങൽ, അബ്ബാസ് മലയിൽ, ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം പ്രസിഡന്റ്  സാജിത സലീം, യൂത്ത് ഇന്ത്യ സെക്രട്ടറി ജുനൈദ് എന്നിവർ വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി.

The post ടീൻസ് ഇന്ത്യ ബഹ്‌റൈൻ 10, 12 ക്ലാസുകളിലെ പരീക്ഷ വിജയികളെ അനുമോദിച്ചു appeared first on Starvision News Malayalam.