Teen India | Starvision News Malayalam

ടീൻ ഇന്ത്യ വിദ്യാർഥികൾക്കായി ഹെറിറ്റേജ് വാക് സംഘടിപ്പിച്ചു
മനാമ: ടീൻ ഇന്ത്യ ബഹ്‌റൈൻ്റെ നേതൃത്വത്തിൽ കൗമാര പ്രായത്തിലുള്ള വിദ്യാർഥികൾക്കായി ഹെറിറ്റേജ് വാക് സംഘടിപ്പിച്ചു.‌ ബഹ്‌റൈന്റെ പൗരാണിക ചരിത്രത്തിലെ ഏറെ പ്രാധാന്യമുള്ള അറാദ് ഫോർട്ടിലേക്ക് നടത്തിയ യാത്ര കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും ഹൃദ്യവുമായിരുന്നു. ബഹ്റൈന്റെ പൗരാണിക ചരിത്രം, സംസ്കാരം, നാഗരികത എന്നിവയെ കുറിച്ച് ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകനും ചരിത്രകാരനായ ചെമ്പൻ ജലാൽ കുട്ടികളുമായി സംവദിച്ചു. ചരിത്രത്തിൽ മറഞ്ഞു കിടക്കുന്ന പല അറിവുകളും പുതിയ തലമുറക്ക് പകർന്നു കൊടുക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിൽ നിന്നും മുന്നോട്ടുള്ള വഴികൾ കണ്ടെത്താനും അത് വികസിപ്പിക്കാനും സാധിക്കണമെന്നും അദ്ദേഹം കുട്ടികളെ ഉണർത്തി. ദിയ നസീം ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ടീൻ ഇന്ത്യ വൈസ് ക്യാപ്റ്റൻ ആയിശ മൻഹ സ്വാഗതം പറഞ്ഞു.

ടീൻ ഇന്ത്യ സംഘാടകസമിതി സെക്രട്ടറി അനീസ് വി.കെ, സജീബ്, റഷീദ സുബൈർ, ബുഷ്റ ഹമീദ്, ഹാരിസ് വി.കെ, ഹാരിസ് എം.സി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഫ്രൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി, മുഹറഖ് ഏരിയ പ്രസിഡൻ്റ് മുഹമ്മദ് റഊഫ്, വനിത ഏരിയ ഓർഗനൈസർ മുംതാസ് റഊഫ്, ഷാഹിദ് ജലാൽ എന്നിവരുംപങ്കെടുത്തു.

The post ടീൻ ഇന്ത്യ വിദ്യാർഥികൾക്കായി ഹെറിറ്റേജ് വാക് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

“ടീൻ ഇന്ത്യ” വിദ്യാർഥി സംഗമം സംഘടിപ്പിച്ചു
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ്റെ ടീനേജ് വിദ്യാർഥികളുടെ കൂട്ടായ്മയായ “ടീൻ ഇന്ത്യ” വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. പരിപാടിയിൽ കേരളത്തിലെ പ്രമുഖ ആക്ടിവിസ്റ്റും പ്രഭാഷകനുമായ കെ.വി അബ്ദുറസാഖ് പാലേരി മുഖ്യ പ്രഭാഷണം നടത്തി.

ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ കാലയളവും അപകടകരമായ കാലവും കൗമാരകാലമാണെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത് ശുദ്ധ പ്രകൃതിയിലാണ്. അവരെ ചീത്തയാക്കുന്നതോ നല്ലതാക്കുന്നതോ കൂട്ടു കെട്ടും സാഹചര്യങ്ങളാണ്. നല്ല സൗഹൃദങ്ങളെ ചേർത്ത് പിടിക്കാൻ ശ്രമിക്കേണ്ടതുണ്ട്. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയോ താൽകാലിക രസത്തിന് വേണ്ടിയോ പലതരം ലഹരി ഉപയോഗങ്ങൾ ശീലമാക്കുന്ന പ്രായം കൂടിയാണ് ടീനേജ് കാലം. ലഹരി ഉപയോഗം ജീവിതത്തെ തന്നെ ഇരുളടഞ്ഞതാക്കി മാറ്റും. നല്ല കൂട്ടുകാരെ തെരഞ്ഞെടുക്കുകഎന്നത് സുപ്രധാനമാണ്.

മദ്യം, പുകവലി, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുമായി ഒരിക്കലും സൗഹൃദം സ്ഥാപിക്കരുത്. തനിച്ച് നേരിടാൻ പറ്റാത്ത പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടാവുമ്പാൾ മാതാപിതാക്കളോട് തുറന്നു പറയണം.

ജീവിത പാതയിൽ ദൈവിക മൂല്യങ്ങൾ മുറുകെപിടിക്കാൻ ശ്രദ്ധാലു ക്കളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീൻ ഇന്ത്യ രക്ഷാധികാരി സുബൈർ എം.എം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ടീൻ ഇന്ത്യ കേന്ദ്ര കോർഡിനേറ്റർ അനീസ് വി.കെ സ്വാഗതവും കൺവീനർ ഫാത്തിമ സ്വാലിഹ് നന്ദിയും പറഞ്ഞു. ദിയ നസീമിൻ്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിക്ക് സജീബ് , ബഷീർ , ഹാരിസ് , റഷീദ സുബൈർ , ബുഷ് റ ഹമീദ്, നാസിയ, ഷാനി സക്കീർ, നസീമ മുഹ്യുദ്ദീൻ, നുഫീല ബഷീർ, ഫസീല ഹാരിസ് തുടങ്ങിയവർ നേതൃത്വം നൽകി.

The post “ടീൻ ഇന്ത്യ” വിദ്യാർഥി സംഗമം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ടീൻ ഇന്ത്യ റമദാൻ സംഗമം
മനാമ: ടീൻ ഇന്ത്യ റിഫ ഏരിയാ റമദാൻ സംഗമം സംഘടിപ്പിച്ചു. സൂമിലൂടെ നടത്തിയ പരിപാടിയിൽ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ താജുദ്ദീൻ മദീനി മുഖ്യ പ്രഭാഷണം നടത്തി. വ്രതത്തിന്റെ നന്മകൾ ജീവിതത്തിന്റെ മാറ്റത്തിന് കാരണമാവണമന്നും വരുംകാലത്തേക്കുള്ള പരിശീലനമെന്ന നിലക്ക് മനസ്സും ശരീരവും ഇതിലൂടെ ശുദ്ധീകക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം ഉണർത്തി ഹന്നത്ത് , ജുനൈദ്, ത്വയ്യിബ എന്നിവർ നേതൃത്വം നൽകി.

The post ടീൻ ഇന്ത്യ റമദാൻ സംഗമം appeared first on Starvision News Malayalam.