technofest | Starvision News Malayalam

ശാസ്ത്ര മികവുമായി ഇന്ത്യൻ സ്‌കൂൾ ടെക്‌നോഫെസ്റ്റ് 2026
മനാമ: ഇന്ത്യൻ സ്‌കൂൾ ശാസ്ത്ര ദിനത്തിന്റെ ഭാഗമായി ടെക്‌നോഫെസ്റ്റ് 2026 വിജയകരമായി സംഘടിപ്പിച്ചു. നാലു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾ സർഗ്ഗാത്മകത, വിമർശനാത്മക ചിന്ത, ശാസ്ത്രീയ പര്യവേക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത നിരവധി മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുത്തു. ‘ഉപഭോഗത്തിന്റെ ജീവിതചക്ര പുനർവിചിന്തനം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ശാസ്ത്ര പ്രദർശനത്തിലൂടെ നാലും അഞ്ചും ക്ലാസുകളിലെ വിദ്യാർത്ഥികൾ അവരുടെ മികച്ച ആശയങ്ങൾ അവതരിപ്പിച്ചു.

നാലാം ക്ലാസിൽ ഐഡൻ സാം ഡിസൂസയും ഇവാഞ്ചലോ ബെൻസണും ശ്രീഷ പ്രശാന്ത്സുഗന്യയും ജേതാക്കളായി. അഞ്ചാം ക്ലാസ് വിഭാഗത്തിൽ ഇഷാൻ കൃഷ്ണ സുനിലും ആഷിൽ റോസീനയും ദർശികയും ജേതാക്കളായി. ആറാം ക്ലാസിലെ വിദ്യാർത്ഥികൾ ആകർഷകമായ ഒരു സയൻസ് ക്വിസ് മത്സരത്തിലൂടെ അവരുടെ ശാസ്ത്ര അഭിരുചി പ്രകടിപ്പിച്ചു. പുണ്യ ഷാ, നിയാ മേരി എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും അഭിമന്യ മിഥുൻ, നൈതിക് സുമേഷ് എന്നിവരടങ്ങുന്ന ടീം രണ്ടാം സ്ഥാനവും അസർ അഫ്താബ് സമ, സ്റ്റീവ് എമിൽ എന്നിവരടങ്ങുന്ന ടീം മൂന്നാം സ്ഥാനവും സ്ഥാനം നേടി. ഏഴു മുതൽ മുതൽ പന്ത്രണ്ടു വരെ ക്ലാസുകൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം സംഘടിപ്പിച്ചിരുന്നു.

ഏഴാം ക്ലാസിൽ പി, എച്ച് ,ഡബ്ലിയു ഡിവിഷനുകൾ ഒന്നാം സ്ഥാനം നേടി. എട്ടാം ക്ലാസിൽ എൻ, എ, പി ഡിവിഷനുകൾ ജേതാക്കളായി. ഒമ്പതിൽ യു, എച്ച്, എൻ ഡിവിഷനുകളാണ് ജേതാക്കൾ. പത്താം ക്ലാസിൽ ബി, സി, എ ഡിവിഷനുകളും പതിനൊന്നിൽ എൻ, പി, എം ഡിവിഷനുളും പന്ത്രണ്ടിൽ എച്ച്,ഐ,ക്യൂ ഡിവിഷനുകളും ജേതാക്കളായി. സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു. വിവിധ വകുപ്പ് മേധാവികളായ സുദീപ ഘോഷ് (ബയോളജി), പയസ് മാത്യു (കമ്പ്യൂട്ടർ സയൻസ്), മനോഹരൻ ലോകനാഥൻ (ഫിസിക്സ്), രാജശ്രീ കരണവർ (കെമിസ്ട്രി) എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ശാസ്ത്രീയ അറിവ് പ്രയോഗിക്കുന്നതിനും, നൂതന ചിന്തകൾ വികസിപ്പിക്കുന്നതിനും, സുസ്ഥിരമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള വേദിയൊരുക്കിയ ടെക്നോഫെസ്റ്റിന്റെ വിജയികളെ ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് അഭിനന്ദിച്ചു.

The post ശാസ്ത്ര മികവുമായി ഇന്ത്യൻ സ്‌കൂൾ ടെക്‌നോഫെസ്റ്റ് 2026 appeared first on Starvision News Malayalam.

ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച്ഇന്ത്യൻ സ്‌കൂൾ ടെക്‌നോഫെസ്റ്റ് ആഘോഷിച്ചു
മനാമ: ഇന്ത്യൻ സ്‌കൂളിൽ വിവിധ പരിപാടികളോടെ ടെക്‌നോഫെസ്റ്റ് ആഘോഷിച്ചു. ഇസാ ടൗൺ കാമ്പസിൽ നടന്ന വാർഷിക ടെക്‌നോഫെസ്റ്റിൽ 4 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾ സജീവമായി പങ്കെടുത്തു. ഇന്ത്യൻ ദേശീയ ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച് സയൻസ് വിഭാഗമാണ് വിദ്യാർത്ഥികളെ ശാസ്ത്ര പര്യവേക്ഷണം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന വിപുലമായ മത്സരങ്ങൾ സംഘടിപ്പിച്ചത്.

ശാസ്ത്ര വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള മോഡൽ നിർമ്മാണം, പോസ്റ്റർ രൂപകൽപ്പന, ഡിസ്പ്ലേ ബോർഡ് അവതരണങ്ങൾ തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു. നാലാം ക്ലാസിനായി പാഴ് വസ്തുക്കളിൽ നിന്നുള്ള മോഡൽ നിർമ്മാണ മത്സരമാണ് സംഘടിപ്പിച്ചത്.

മത്സരത്തിൽ അബിഗെയ്ൽ അരുൺ (4-Z), ഡെബോറ സാഷ എഡ്വിൻ (4-T), യൂസിഫ് ഖമിസ് സാദ് (4-M) എന്നിവർ ജേതാക്കളായി. നല്ല നാളേക്കുവേണ്ടി മണ്ണ് സംരക്ഷണം എന്ന വിഷയത്തിൽ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ അവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിച്ചു. ഹീർ ദീപക് ഭായ് കകാദിയ (5-H), സെറ കിഷോർ (5-J), പ്രത്യുഷ ഡേ (5-R) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ഉയർന്ന ക്ളാസുകൾക്കായി ഡിസ്പ്ലേ ബോർഡ് മത്സരങ്ങൾ നടത്തി.

ആറാം ക്ലാസിനായി ശുദ്ധജലവും ശുചിത്വവും കേന്ദ്രീകരിച്ചുള്ള ഡിസ്പ്ലേ ബോർഡ് മത്സരത്തിൽ 6-K, 6-P, 6-F എന്നീ ക്ലാസ്സുകൾ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. ഏഴാം ക്ലാസിനായി ആൾട്ടർനേറ്റ് എനർജി അടിസ്ഥാനമായ മത്സരത്തിൽ 7-C, 7-Q, 7-H എന്നിവ ജേതാക്കളായി. എട്ടാം ക്ലാസിന് ബഹിരാകാശ പര്യവേഷണങ്ങൾ ആയിരുന്നു ഡിസ്പ്ലേ ബോർഡ് മത്സര വിഷയം. അതിൽ 8-D, 8-K, 8-P എന്നീ ക്ലാസുകൾ ജേതാക്കളായി. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരങ്ങൾ ശാസ്ത്രീയ അറിവും കലാമികവും ഉയർത്തിക്കാട്ടിയിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ വാക്സിനുകളുടെ ശാസ്ത്രത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മിച്ചു. 9-Q, 9-I, 9-P എന്നീ ക്ളാസുകൾ വിജയിച്ചു.

പത്താം ക്ലാസ് ശാസ്ത്രത്തിലെ വനിതകൾ: ഭൂതകാലവും വർത്തമാനവും എന്ന വിഷയത്തെക്കുറിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമ്മിച്ചു. 10-H, 10-W, 10-U എന്നീ ക്ലാസുകൾ ജേതാക്കളായി. പതിനൊന്നാം ക്ലാസിനായി ഇന്റർനെറ്റ് ഓഫ് തിംഗ്‌സിൽ പോസ്റ്റർ ഡിസൈൻ മത്സരത്തിൽ 11-H, 11-N, 11-Q എന്നീ ക്ലാസുകൾ ജേതാക്കളായി. പന്ത്രണ്ടാം ക്ലാസിനുള്ള ആണവോർജ്ജ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ 12-H ഒന്നാം സ്ഥാനം നേടിയപ്പോൾ 12-N, 12-Q എന്നീ ഡിവിഷനുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്‌കൂൾ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, വകുപ്പ് മേധാവികൾ, പ്രധാന അധ്യാപകർ എന്നിവർ തസവസരത്തിൽ സന്നിഹിതരായിരുന്നു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ ജേതാക്കളെയും അധ്യാപകരെയും അഭിനന്ദിച്ചു.

The post ശാസ്ത്ര സാങ്കേതിക ദിനത്തോടനുബന്ധിച്ച്ഇന്ത്യൻ സ്‌കൂൾ ടെക്‌നോഫെസ്റ്റ് ആഘോഷിച്ചു appeared first on Starvision News Malayalam.