tea estate | Starvision News Malayalam
	1	</sy:updateFrequency>
tea estate | Starvision News Malayalam
ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിയേറ്റ് യുവാവ് മരിച്ച സംഭവം; ഇരുപതുകാരൻ അറസ്റ്റിൽ
പീ​രു​മേ​ട്: പാ​മ്പ​നാ​ർ കൊ​ടു​വ ക​ർ​ണ്ണം തേ​യി​ല തോ​ട്ട​ത്തി​ൽ ക്രി​ക്ക​റ്റ് ബാ​റ്റി​നു അ​ടി​യേ​റ്റ്​ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഇ​രു​പ​തു​കാ​ര​ൻ പൊ​ലീ​സ് പി​ടി​യി​ലാ​യി. കൊ​ടു​വാ​ക്ക​ര​ണം എ​സ്റ്റേ​റ്റി​ലെ ജെ​റി​ൻ രാ​ജി​നെ​യാ​ണ് പീ​രു​മേ​ട് പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്ത​ത്.ജെ​റി​ന്റെ ബ​ന്ധു കൂ​ടി​യാ​യ എ​സ്റ്റേ​റ്റി​ലെ ത​ന്നെ ജ​യ​പാ​ലി​ന്‍റെ മ​ക​ൻ ജ​സ്റ്റി​ൻ (38) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 10 ന് ​വൈ​കു​ന്നേ​രം കൊ​ടു​വാ​ക്ക​ര​ണ​ത്തെ റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​യ ജ​സ്റ്റി​ന്‍റെ ദേ​ഹ​ത്ത് ക്രി​ക്ക​റ്റ് ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന​വ​ർ അ​ടി​ച്ച ബോ​ൾ വീ​ണ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ന്​ ഇ​ട​യാ​ക്കി​യ​ത്.വാ​ക്കുത​ർ​ക്ക​ത്തി​നി​ടെ ത​ന്നെ ജ​സ്റ്റി​ൻ [...]
The post ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിയേറ്റ് യുവാവ് മരിച്ച സംഭവം; ഇരുപതുകാരൻ അറസ്റ്റിൽ appeared first on Starvision News Malayalam.