Tariq Anwar | Starvision News Malayalam
	1	</sy:updateFrequency>
Tariq Anwar | Starvision News Malayalam
കോൺഗ്രസിൽ പോര് പരിഹരിക്കാൻ താരിഖ് അൻവർ കേരളത്തിലേക്ക്
ന്യൂഡൽഹി : ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലി കോൺഗ്രസിൽ പോര് തുടരവേ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക്. പ്രശ്ന പരിഹാര ചർച്ചയ്ക്കായാണു താരിഖ് അൻവർ കേരളത്തിലെത്തുന്നത്. ജൂൺ 12ന് എത്തുന്ന താരിഖ് അൻവർ മൂന്നുദിവസം കേരളത്തിലുണ്ടാകും. പുനഃസംഘടനയിൽ വേണ്ടത്ര ചർച്ചകൾ നടന്നില്ലെന്ന ആരോപണം തെറ്റാണെന്നു താരിഖ് അൻവർ പറഞ്ഞു. കൂടിയാലോചന നടത്താതെയാണു സംസ്ഥാന നേതൃത്വം കേരളത്തിൽ ബ്ലോക്ക് പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന എ, ഐ ഗ്രൂപ്പുകളുടെ പരാതി നേരത്തെ തന്നെ കോൺഗ്രസ് കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. [...]
The post കോൺഗ്രസിൽ പോര് പരിഹരിക്കാൻ താരിഖ് അൻവർ കേരളത്തിലേക്ക് appeared first on Starvision News Malayalam.
ന്യൂഡൽഹി : ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലി കോൺഗ്രസിൽ പോര് തുടരവേ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേക്ക്. പ്രശ്ന പരിഹാര ചർച്ചയ്ക്കായാണു താരിഖ് അൻവർ കേരളത്തിലെത്തുന്നത്. ജൂൺ 12ന് എത്തുന്ന താരിഖ് അൻവർ മൂന്നുദിവസം കേരളത്തിലുണ്ടാകും. പുനഃസംഘടനയിൽ വേണ്ടത്ര ചർച്ചകൾ നടന്നില്ലെന്ന ആരോപണം തെറ്റാണെന്നു താരിഖ് അൻവർ പറഞ്ഞു.
കൂടിയാലോചന നടത്താതെയാണു സംസ്ഥാന നേതൃത്വം കേരളത്തിൽ ബ്ലോക്ക് പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന എ, ഐ ഗ്രൂപ്പുകളുടെ പരാതി നേരത്തെ തന്നെ കോൺഗ്രസ് കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. ഘടകങ്ങളുടെ ശുപാർശകൾ പരിഗണിച്ചാണു സംസ്ഥാന നേതൃത്വം ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചത്. മുതിർന്ന നേതാക്കൾ, എംപിമാർ, എംഎൽഎമാർ എന്നിവരടക്കം എല്ലാവരെയും വിശ്വാസത്തിലെടുത്താണു നിയമനമെന്നും താരിഖ് അൻവർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ജൂൺ മൂന്ന് രാത്രി 12 മണിക്കു കെപിസിസി പ്രസിഡന്റിന്റെ ഫെയ്സ്ബുക് പേജിലായിരുന്നു ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക പ്രസിദ്ധീകരിച്ചത്. 230 ഭാരവാഹികളിൽ പകുതിയിലേറെ 50 വയസ്സിൽ താഴെയുള്ളവരാണെന്നു കെപിസിസി നേതൃത്വം വ്യക്തമാക്കുന്നു. വനിതാ പ്രാതിനിധ്യം പക്ഷേ തീർത്തും പരിമിതമായി.
അതേസമയം ബ്ലോക്ക് പുനഃസംഘടനയെ ചൊല്ലി കെപിസിസി നേതൃത്വത്തിനെതിരെ കുറ്റപത്രം അവതരിപ്പിക്കാൻ എ, ഐ ഗ്രൂപ്പുകൾ സംയുക്തമായി അടുത്താഴ്ച ഡൽഹിയിലെത്തും. മല്ലികാർജുൻ ഖർഗെയെ നേരിട്ട് കണ്ട് പരാതി പറയാനാണു തീരുമാനം. നേതൃത്വം പറഞ്ഞവാക്ക് പാലിച്ചില്ലെന്ന് എം.കെ.രാഘവൻ ആഞ്ഞടിച്ചപ്പോൾ ഗ്രൂപ്പ് യോഗം വേണ്ടിയിരുന്നില്ലെന്ന് കെ.മുരളീധരൻ അഭിപ്രായപ്പെട്ടു.
തരൂരിൻ്റെ പ്രസ്താവനകൾക്കെതിരെ രൂക്ഷവിമർശനവുമായി താരിഖ് അൻവർ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ശശി തരൂർ ഉൾപ്പെടെയുള്ള എം.പിമാരുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. സ്ഥാനാർത്ഥിത്വം തീരുമാനിക്കാൻ നടപടിക്രമമുണ്ട്. തരൂർ തന്‍റെ അഭിപ്രായം ഹൈക്കമാൻഡിന് നൽകണം. ആർക്കും സ്ഥാനമാനങ്ങൾ മോഹിക്കാം, എന്നാൽ പാർട്ടി നടപടി പിന്തുടരണം. മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന പ്രതികരണത്തെയും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് നിലവിൽ നേതൃമാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായേക്കാവുന്ന പരാജയം, നിയമസഭയില്‍ മത്സരിച്ച് സര്‍ക്കാരിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷ. സിറ്റിംഗ് [...]
The post തരൂരിൻ്റെ പ്രസ്താവനകൾക്കെതിരെ രൂക്ഷവിമർശനവുമായി താരിഖ് അൻവർ appeared first on Starvision News Malayalam.
സംസ്ഥാന രാഷ്ട്രീയത്തിലെ ശശി തരൂരിൻ്റെ സജീവ സാന്നിധ്യവും പാർട്ടിക്ക് പുറത്ത് വർദ്ധിച്ചുവരുന്ന സ്വീകാര്യതയുമാണ് എംപിമാരുടെ തീരുമാനങ്ങൾക്ക് ആക്കം കൂട്ടുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ, അടൂർ പ്രകാശ്, ടിഎൻ പ്രതാപൻ എന്നിവർക്ക് നിയമസഭയിൽ കണ്ണുണ്ട്. മൂടുപടം ധരിക്കാതെയാണ് എല്ലാവരും അത് പറയുന്നത്. 
തരൂരിന്റെ നീക്കം പാര്‍ട്ടിവിരുദ്ധമെന്ന് കരുതുന്നില്ലെന്ന് താരിഖ് അന്‍വര്‍
ന്യൂഡല്‍ഹി: മലബാറിൽ പര്യടനം നടത്തിയ തരൂരിന്റെ നീക്കം പാർട്ടി വിരുദ്ധമായി കണക്കാക്കുന്നില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. തരൂരിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും വിഷയത്തിൽ എ.ഐ.സി.സി അടിയന്തരമായി ഇടപെടേണ്ട ആവശ്യമില്ലെന്നും താരിഖ് അന്‍വർ പറഞ്ഞു. ഇപ്പോൾ അതൊരു ചെറിയ കാര്യം മാത്രമാണ്. ഗ്രൂപ്പിസം ഇല്ല. വിഷയത്തിൽ കെ.പി.സി.സി പ്രസിഡന്‍റുമായി സംസാരിച്ചിട്ടുണ്ടെന്നും കെ.പി.സി.സി തന്നെ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വെള്ളിയാഴ്ച കേരളത്തിലെത്തുന്ന താരിഖ് അന്‍വർ കോഴിക്കോട് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും. [...]
The post തരൂരിന്റെ നീക്കം പാര്‍ട്ടിവിരുദ്ധമെന്ന് കരുതുന്നില്ലെന്ന് താരിഖ് അന്‍വര്‍ appeared first on Starvision News Malayalam.