Tarang 2023 | Starvision News Malayalam

ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ തരംഗ് 2023: വിക്രം സാരാഭായ് ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി
മനാമ: ഈ വർഷത്തെ ഇന്ത്യൻ സ്കൂൾ യുവജനോത്സവമായ തരംഗിൽ വിക്രം സാരാഭായ് ഹൗസിന് കലാകിരീടം. വാശിയേറിയ കലോത്സവത്തിൽ 1914 പോയിന്റുമായി വിക്രം സാരാഭായ് ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയപ്പോൾ 1881 പോയിന്റുമായി സി വി രാമൻ ഹൗസ് റണ്ണേഴ്‌സ് അപ്പ് സ്ഥാനം നേടി. യുവജനോത്സവത്തിൽ 1855 പോയിന്റ് നേടിയ ആര്യഭട്ട ഹൗസ് മൂന്നാം സ്ഥാനവും 1649 പോയിന്റ് നേടി ജെ സി ബോസ് ഹൗസ് നാലാം സ്ഥാനവും കരസ്ഥമാക്കി.

വിക്രം സാരാഭായ് ഹൗസിന്റെ സി ലെവലിനെ പ്രതിനിധീകരിച്ച് 67 പോയിന്റോടെ ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയ മുരളീധരൻ കലാരത്ന കിരീടം നേടി. ആര്യഭട്ട ഹൗസിലെ സി ലെവലിൽ 59 പോയിന്റുമായി ഏഴാം ക്ലാസ് വിദ്യാർഥി ശശാങ്കിത് രൂപേഷ് അയ്യർക്കാണ് കലാശ്രീ പുരസ്കാരം. വിവിധ തലങ്ങളിലെ ഗ്രൂപ്പ് ചാമ്പ്യന്മാർ ഇവരാണ് : കൃഷ്ണ രാജീവൻ നായർ (ലെവൽ എ – 69 പോയിന്റ് – സി വി രാമൻ ഹൗസ്), അയന സുജി (ലെവൽ ബി – 46 പോയിന്റ് – ആര്യഭട്ട ഹൗസ്), ക്രിസ്വിൻ ബ്രാവിൻ (ലെവൽ സി – 44 പോയിന്റ് – വിഎസ്ബി ഹൗസ്), ആരാധ്യ സന്ദീപ് (ലെവൽ ഡി – 43 പോയിന്റ് – ആര്യഭട്ട ഹൗസ്).

മികച്ച പ്രകടനം കാഴ്ചവെച്ചവർക്കുള്ള ഹൗസ് സ്റ്റാർ അവാർഡുകളും സമ്മാനിച്ചു: 56 പോയിന്റുമായി അരുൺ സുരേഷ് ആര്യഭട്ട ഹൗസിൽ ഹൗസ് സ്റ്റാർ അവാർഡ് നേടി. 49 പോയിന്റുമായി അക്ഷയ ബാലഗോപാൽ സിവി രാമൻ ഹൗസിനുള്ള ഹൗസ് സ്റ്റാർ അവാർഡ് നേടി. 34 പോയിന്റുമായി ആൽവിൻ കുഞ്ഞിപറമ്പത്ത് ജെ സി ബോസ് ഹൗസിൽ ഹൗസ് സ്റ്റാർ പുരസ്‌കാരം നേടി. 56 പോയിന്റുമായി രുദ്ര രൂപേഷ് അയ്യർ വിക്രം സാരാഭായ് ഹൗസിന് വേണ്ടി ഹൗസ് സ്റ്റാർ അവാർഡ് കരസ്ഥമാക്കി.ജഷൻമാൾ ഓഡിറ്റോറിയത്തിൽ നടന്ന വർണാഭമായ ചടങ്ങിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫികൾ സമ്മാനിച്ചു. ക്രൗൺ ഇലക്‌ട്രോ മെക്കാനിക്കൽ സർവീസസ് മാനേജിങ് ഡയറക്ടർ എസ്.ഇനായദുള്ള മുഖ്യാതിഥിയായിരുന്നു. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, രാജേഷ് എം എൻ, അജയകൃഷ്ണൻ വി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, സാമൂഹിക സംഘടനാ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പ്രിൻസിപ്പൽ വി ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. പ്രിൻസ് നടരാജൻ ഓവറോൾ ചാമ്പ്യൻഷിപ്പ് പ്രഖ്യാപനവും കലാരത്ന, കലാശ്രീ, ഹൗസ് സ്റ്റാർ പുരസ്കാരങ്ങളും വിതരണം ചെയ്തു. സജി ആന്റണി നന്ദി പറഞ്ഞു. ചടങ്ങിൽ നാടോടിനൃത്തം, അറബിക് നൃത്തം, സിനിമാറ്റിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ് എന്നിവയിൽ സമ്മാനാർഹമായ പ്രകടനങ്ങൾ നടന്നു. നേരത്തെ ദേശീയ ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു, തുടർന്ന് വിശുദ്ധ ഖുർആനിലെ സൂക്തങ്ങളുടെ പാരായണം, ദീപം തെളിക്കൽ, സ്കൂൾ പ്രാർത്ഥന എന്നിവ നടന്നു.

120 ഇനങ്ങളിലായി 4000-ലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നായി വേറിട്ടുനിൽക്കുന്നു. ആര്യഭട്ട, വിക്രം സാരാഭായ്, ജെ സി ബോസ്, സി വി രാമൻ ഹൗസുകളാണ് മത്സര രംഗത്തു ഉണ്ടായിരുന്നത്. സ്റ്റേജ്, സ്റ്റേജ് ഇതര ഇനങ്ങളിലെ വിദ്യാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് പ്രശസ്തമായ കലാശ്രീ, കലാരത്ന അവാർഡുകൾക്കുള്ള യോഗ്യത കണക്കാക്കുന്നത്. ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, ഭരണ സമിതി അംഗങ്ങൾ , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ജേതാക്കളെ അനുമോദിച്ചു.

The post ഇന്ത്യൻ സ്‌കൂൾ  യൂത്ത് ഫെസ്റ്റിവൽ തരംഗ് 2023: വിക്രം സാരാഭായ് ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി appeared first on Starvision News Malayalam.

ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിന് വർണാഭമായ തുടക്കം
മനാമ: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ തരംഗ് 2023 ഇന്നലെ ഈസാ ടൗണിലെ  ജഷൻമാൾ  ഓഡിറ്റോറിയത്തിൽ ആരംഭിച്ചു. മുഖ്യാതിഥി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ ഫെസ്റ്റിവൽ ആരംഭ പ്രഖ്യാപനം  നടത്തി.  ഓഡിറ്റോറിയത്തിലെ പുതിയ എൽഇഡി സ്റ്റേജ് സ്‌ക്രീൻ ഡിസ്‌പ്ലേ  അദ്ദേഹം സ്‌കൂളിന് സമർപ്പിച്ചു. സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ,  സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, പ്രേമലത എൻ എസ്, രാജേഷ് എം എൻ, അജയകൃഷ്ണൻ വി, മുഹമ്മദ് നയസ് ഉല്ല , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ എന്നിവർ പങ്കെടുത്തു.

പുതിയ  എൽഇഡി ഡിസ്പ്ലേ പഠനം കൂടുതൽ ആസ്വാദ്യകരമാക്കുന്നതിന് സ്കൂൾ പാഠ്യപദ്ധതിയിൽ സംയോജിപ്പിക്കും. ഐ സി ആർ എഫ്  മുൻ ചെയർമാൻ അരുൾ ദാസിനെ മെമന്റോ നൽകി ആദരിച്ചു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സ്‌കൂൾ ടോപ്പറായ  അഞ്ജലി ഷമീറിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. വർണ്ണാഭമായ നാടോടിനൃത്തവും  സംഘഗാനവും മൈമും  അരങ്ങേറിയ  ഉദ്ഘാടനച്ചടങ്ങ് ഒരു ദൃശ്യവിസ്മയമായിരുന്നു.

ആര്യഭട്ട , വിക്രം സാരാഭായ്, ജെ.സി. ബോസ്, സി.വി. രാമൻ   എന്നിങ്ങനെ വിവിധ ഹൗസുകളിലായി   വിദ്യാർഥികൾ മത്സരിക്കുന്നു. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാർത്ഥികൾക്ക്  കലാശ്രീ, കലാരത്‌ന പുരസ്‌കാരങ്ങൾ   സമ്മാനിക്കും.

120 ഇനങ്ങളിലായി 5000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ  യൂത്ത് ഫെസ്റ്റ് ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. സെപ്തംബർ 23,24,25,26 തീയതികളിൽ സ്റ്റേജ് പരിപാടികൾ തുടരുകയും ഗ്രാൻഡ് ഫിനാലെ പിന്നീട് നടക്കുകയും ചെയ്യും.

കലാശ്രീ, കലാരത്‌ന അവാർഡുകളും ഹൗസ് ചാമ്പ്യൻ അവാർഡുകളും ഗ്രാൻഡ് ഫിനാലെയിൽ സമ്മാനിക്കും. കഴിഞ്ഞ രണ്ടാഴ്ചയായി സ്റ്റേജിതര ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളുടെ പ്രാഥമിക മത്സരങ്ങളിലും വിദ്യാർഥികൾ പങ്കെടുത്തിരുന്നു.

ഈസ ടൗൺ കാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളും ഉപന്യാസ രചനാ മത്സരത്തിൽ നാല് തലങ്ങളിലായി പങ്കെടുത്തു.  800ഓളം ട്രോഫികളാണ് യുവപ്രതിഭകളെ കാത്തിരിക്കുന്നത്.   സെക്രട്ടറി സജി ആന്റണി നന്ദി പറഞ്ഞു  പറഞ്ഞു.

The post ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിന് വർണാഭമായ തുടക്കം appeared first on Starvision News Malayalam.

ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ‘തരംഗ് 2023’ ന് അരങ്ങൊരുങ്ങി
മനാമ: ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ‘തരംഗ് 2023’ ന്റെ സ്റ്റേജ് മത്സരങ്ങൾ വ്യാഴാഴ്ച സ്‌കൂളിലെ ഇസ  ടൗൺ കാമ്പസിൽ ആരംഭിക്കും. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ മുഖ്യാതിഥിയായിരിക്കും. ജഷന്മാൾ ഓഡിറ്റോറിയത്തിൽ  പുതിയ എൽഇഡി സ്റ്റേജ് സ്‌ക്രീൻ ഡിസ്‌പ്ലേ അദ്ദേഹം ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച വൈകീട്ട് 6.30നു  നടക്കുന്ന ഉദ്ഘാടന പരിപാടികൾക്ക് ശേഷം   വിദ്യാർഥികളുടെ നാടോടിനൃത്തം, സംഘഗാനം, മൈം  മത്സരങ്ങൾ നടക്കും.

120 ഇനങ്ങളിലായി 4000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. സെപ്തംബർ 23,24,25,26 തീയതികളിൽ സ്റ്റേജ് പരിപാടികൾ തുടരും.  ഗ്രാൻഡ് ഫിനാലെ പിന്നീട് നടക്കും.   കലാശ്രീ, കലാപ്രതിഭ അവാർഡുകളും ഹൗസ് ചാമ്പ്യൻ അവാർഡുകളും ഗ്രാൻഡ് ഫിനാലെയിൽ സമ്മാനിക്കും. കഴിഞ്ഞ രണ്ടാഴ്ചയായി സ്റ്റേജിതര ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളുടെ പ്രാഥമിക മത്സരങ്ങളിലും വിദ്യാർഥികൾ പങ്കെടുത്തുവരികയായിരുന്നു. ഇസ ടൗൺ കാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളും ഉപന്യാസ രചനാ മത്സരത്തിൽ പങ്കെടുത്തു.

ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി. ബോസ്, സി.വി. രാമൻ എന്നിങ്ങനെ വിദ്യാർത്ഥികളെ വിവിധ ഹൗസുകളായി  തിരിച്ച് പുരസ്‌കാരങ്ങൾ നേടുന്നതിനായി മത്സരിക്കുന്ന സമ്പ്രദായമാണ് ഇന്ത്യൻ സ്‌കൂൾ പിന്തുടരുന്നത്. സ്റ്റേജ്, സ്റ്റേജിതര ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാർത്ഥികൾ കലാശ്രീ, കലാപ്രതിഭ അവാർഡുകൾക്ക് അർഹരായിരിക്കും. കുറ്റമറ്റ  ഫല പ്രഖ്യാപനങ്ങൾക്കായി ഇന്ത്യൻ സ്കൂൾ പ്രത്യേക സോഫ്റ്റ്വെയർ തയ്യാറാക്കിയിട്ടുണ്ട്.

800ഓളം ട്രോഫികളാണ് യുവജനോത്സവ പ്രതിഭകളെ കാത്തിരിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യകരമായ മത്സരം സുഗമമാക്കുന്നതിനും അവരുടെ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച കഴിവുകൾ പുറത്തെടുക്കുന്നതിനുമാണ് യുവജനോത്സവം നടത്തുന്നതെന്ന് സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. പൊതുവേദിയിൽ സാംസ്കാരിക വൈദഗ്ധ്യം പ്രകടമാക്കി യുവജനങ്ങൾക്കിടയിൽ സൗഹാർദ്ദ മനോഭാവത്തിന്റെ സന്ദേശം  പ്രചരിപ്പിക്കുകയാണ് യുവജനോത്സവം ലക്ഷ്യമിടുന്നതെന്ന്  സെക്രട്ടറി സജി ആന്റണി പറഞ്ഞു.അടുത്തിടെ സമാപിച്ച സ്റ്റേജിതര മത്സരങ്ങളിൽ  വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തം ഉണ്ടായിരുന്നുവെന്ന്  പ്രിൻസിപ്പൽ വി ആർ പളനിസ്വാമി പറഞ്ഞു.

The post ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ‘തരംഗ് 2023’ ന് അരങ്ങൊരുങ്ങി appeared first on Starvision News Malayalam.

ഇന്ത്യൻ സ്കൂൾ യുവജനോത്സവം ‘തരംഗ് 2023’ സ്റ്റേജിതര പരിപാടികൾ ഇന്ന് ആരംഭിക്കും
മനാമ: ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ ‘തരംഗ് 2023’ ന്റെ സാഹിത്യ, കലാ മത്സരങ്ങൾ   സ്‌കൂളിന്റെ ഇസ ടൗൺ കാമ്പസിൽ മെയ് 22, 2023 തിങ്കളാഴ്ച  ആരംഭിക്കുന്നു. ഉപന്യാസ രചന- ഇംഗ്ലീഷ് എല്ലാ തലങ്ങളിലും ആദ്യ ദിവസം നടക്കും. ശേഷിക്കുന്ന സ്റ്റേജ് ഇതര പരിപാടികൾ ശനിയാഴ്ചകളിൽ മെയ് 27നും , ജൂൺ 3നും നടക്കും. മലയാളം, ഫ്രഞ്ച്, ഹിന്ദി, തമിഴ്, ഉറുദു എന്നീ ഭാഷകളിൽ ആദ്യമായി ഉപന്യാസ രചന എ ലെവലിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഫ്‌ളവർ അറേഞ്ച്മെന്റ് , കവിതാരചന -ഇംഗ്ലീഷ്, പെയിന്റിംഗ് മത്സരങ്ങൾ  ജൂൺ 3-ന് നടക്കും.  ശനിയാഴ്‌ചകളിൽ ബസുകൾ പതിവുപോലെ രാവിലെ ഉണ്ടായിരിക്കും , ഉച്ചയ്ക്ക് 12.30-ന് പരിപാടിക്ക് ശേഷമായിരിക്കും മടക്കയാത്ര.

120 ഇനങ്ങളിലായി 4000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ യൂത്ത് ഫെസ്റ്റ് ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. 2023 സെപ്റ്റംബർ 23,24,25,26 തീയതികളിലാണ് സ്റ്റേജ് പരിപാടികൾ. പ്രശസ്‌തമായ കലാശ്രീ, കലാരത്‌ന അവാർഡുകളും ഹൗസ് ചാമ്പ്യൻ അവാർഡുകളും ഗ്രാൻഡ് ഫിനാലെയിൽ സമ്മാനിക്കും.

ഇസ ടൗൺ കാമ്പസിലെ എല്ലാ വിദ്യാർത്ഥികളും ഉപന്യാസ രചന-ഇംഗ്ലീഷ്  മത്സരത്തിൽ നാല് തലങ്ങളിലായി പങ്കെടുക്കും. ആര്യഭട്ട , വിക്രം സാരാഭായി, ജെ.സി. ബോസ്, സി.വി. രാമൻ എന്നിങ്ങനെ വിദ്യാർത്ഥികളെ തരംതിരിച്ച് പുരസ്‌കാരങ്ങൾ നേടുന്നതിനായി മത്സരിക്കുന്ന ഹൗസ് സമ്പ്രദായമാണ് ഇന്ത്യൻ സ്‌കൂൾ പിന്തുടരുന്നത്. സ്റ്റേജ്, സ്റ്റേജ് ഇതര ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാർത്ഥികൾ  കലാശ്രീ, കലാരത്ന അവാർഡുകൾക്ക് അർഹരായിരിക്കും.

കുറ്റമറ്റതും വേഗത്തിലുള്ളതുമായ ഫല പ്രഖ്യാപനങ്ങൾക്കായി ഇന്ത്യൻ സ്കൂൾ പ്രത്യേക സോഫ്റ്റ്വെയർ സൃഷ്ടിച്ചിട്ടുണ്ട്. 800ഓളം ട്രോഫികളാണ് യുവപ്രതിഭകളെ കാത്തിരിക്കുന്നത്. പാഠ്യേതര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ കഴിവുകളിലെ മികവ് പുറത്തെടുക്കുന്നതിന് കുറ്റമറ്റതും ചിട്ടയോടെയും യുവജനോത്സവം നടത്താൻ സ്കൂൾ പ്രതിജ്ഞാബദ്ധമാണെന്ന്  ചെയർമാൻ   പ്രിൻസ് എസ് നടരാജൻ പറഞ്ഞു. രണ്ട് കാമ്പസുകളിലായി 12000 വിദ്യാർത്ഥികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂളിന്റെ കലണ്ടറിൽ ഏറെ ആവേശത്തോടെ  കാത്തിരിക്കുന്ന യുവജനോത്സവമാണ് തരംഗ് എന്ന്   സെക്രട്ടറി സജി ആന്റണി പറഞ്ഞു.  യുവജനോത്സവത്തിൽ പങ്കെടുക്കുന്നതിനായി നിരവധി വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പ്രിൻസിപ്പൽ വിആർ പളനിസ്വാമി പറഞ്ഞു.

The post ഇന്ത്യൻ സ്കൂൾ യുവജനോത്സവം ‘തരംഗ് 2023’ സ്റ്റേജിതര പരിപാടികൾ ഇന്ന് ആരംഭിക്കും appeared first on Starvision News Malayalam.