tanker lorry overturned | Starvision News Malayalam
ഡീസൽ  ടാങ്കര്‍ ലോറി മറിഞ്ഞ സ്ഥലത്ത് കിണറ്റില്‍ തീപിടിത്തം
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം-ചീരട്ടാമല റോഡില്‍ പരിയാപുരത്തു ഡീസലുമായിപോയ ടാങ്കര്‍ ലോറിമറിഞ്ഞ സ്ഥലത്ത് കിണറ്റില്‍ തീപിടിത്തം. പരിയാപുരം കൊല്ലറേശ്ശുമറ്റത്തില്‍ ബിജുവിന്റെ വീട്ടിലെ കിണറ്റിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ബിജുവിന്റെ കിണറ്റിലെ ഡീസല്‍ കലര്‍ന്ന വെള്ളം ടാങ്കര്‍ ലോറിയിലേക്ക് മാറ്റുകയാണ്. സമീപത്തെ സേക്രട് ഹാര്‍ട്ട് കോണ്‍വെന്റിലെ കിണറ്റിലും സമാനമായ രീതിയില്‍ തീപിടിത്തമുണ്ടായി. മോട്ടര്‍ പ്രവര്‍ത്തിക്കാന്‍ സ്വിച്ചിട്ടപ്പോള്‍ കിണറിന്റെ ഉള്ളില്‍ തീപിടത്തമുണ്ടാവുകയായിരുന്നു. മുകളിലെ തീ അണയ്ക്കാനായെങ്കിലും അടിഭാഗത്തു തീകത്തുന്നുണ്ട്. അപകടം നടക്കുന്ന സമയത്ത് ഇരുപതിനായിരം ലീറ്റര്‍ ഡീസലാണ് ടാങ്കര്‍ ലോറിയിലുണ്ടായിരുന്നത്. ഇതിലെ [...]
The post ഡീസൽ  ടാങ്കര്‍ ലോറി മറിഞ്ഞ സ്ഥലത്ത് കിണറ്റില്‍ തീപിടിത്തം appeared first on Starvision News Malayalam.